
ഭർത്താവ് മര ണം കാത്ത് കിടക്കുമ്പോഴും മീനയ്ക്ക് ചിരിക്കേണ്ടി വന്ന നിമിഷങ്ങൾ
മീനയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വേഗത്തിൽ ഇടം പിടിക്കുകയാണ് എന്ന് വേണം പറയുവാൻ. മീനയും ഭർത്താവുമായിട്ടുള്ള വിശേഷങ്ങളും, ഭർത്താവായിന്റെ മര ണശേഷമുള്ള കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. മകൾ നൈനികയുമൊത്തുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെതന്നെയാണ് താരങ്ങൾ തമ്മിലുള്ള ചർച്ചയും.
നടൻ Vikram ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ….. തിരിച്ചുവരൂ എന്ന പ്രാർത്ഥനയിൽ ആരാധകർ
ഇപ്പോൾ മീന ഒരു മലയാള ചാനലിന് വർഷങ്ങൾക്കു ശേഷം നൽകിയ അഭിമുഖം അല്ലെങ്കിൽ ഗെയിം ഷോ പോലെ വന്നിരിക്കുകയാണ്. മഴവിൽ മനോരമയിലെ ജഗദീഷ് അവതാരകനായി എത്തുന്ന ഒരു പരിപാടിയാണിത്.
ഈ പരിപാടിയിലേക്ക് പലതാരങ്ങൾ എത്തിയെങ്കിലും ഈ ആഴ്ച എത്തുന്നത് മീന തന്നെയാണ്. അതായതു ഭർത്താവ് മരി ക്കുന്നതിന് മുൻപ് മീന ചിരിച്ച ചിരിയും അവസാനമായി മീന പങ്കെടുത്തതും ക്യാമറക്കു മുന്നിൽ എത്തിയതും ഈ പരിപാടിയിൽ കൂടിയാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി.
സ്കൂൾ വിട്ട് അമ്മയുടെ കൈയ്യും പിടിച്ചു നടന്ന കുട്ടിക്ക് സംഭവിച്ചത്
ഇതിനു ശേഷമായിരുന്നു ഭർത്താവിന്റെ വിയോഗം പോലും. അവസാനത്തെ ആ ചിരി പോലും കാണുവാൻ എന്ത് ഭംഗിയാണ്. പിന്നീട് ചിരിച്ച മീനയെ കണ്ടിട്ടില്ല എന്നുവേണം പറയുവാൻ. ആ പരിപാടിയാണ് ഈ ഞായറാഴ്ച പ്രദർശിപ്പിക്കുവാൻ പോകുന്നത്. അതിന്റെ പ്രമോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മീനയുടെ ഭർത്താവ് മരി ക്കുന്നതിന് മുൻപ് ഷൂട്ട് ചെയ്തതാണ് ഈ പ്രോഗ്രാം. മീനയുടെ വിശേഷങ്ങൾ നിമിഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ വിരൽ ആയി. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന ഈ ഷോ ഒരു ഹിറ്റ് ഷോ തന്നെയാണ്. നിരവധി താരങ്ങൾ ഇതിനോടകം ഈ ഷോയുടെ ഭാഗമായി.
ജ യിലിൽ തകർത്ത് അഭിനയിച്ച് ശ്രീജിത്ത് രവി, പൊട്ടിക്കരഞ്ഞ് പോലീസുകാരോട് പറഞ്ഞത് കേട്ടോ
ഇപ്പോളിതാ മലയാളികളുടെയും തെന്നിന്ത്യയുടേയും സൂപ്പർ നായികാ മീന വർഷങ്ങൾക്കു ശേഷം ഒരു ചാനലിലേക്കു എത്തുന്നത്. തന്റെ പ്രിയഭർത്താവ് വിദ്യാസാഗറിന്റെ മര ണത്തിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഈ ഷോയുടെ ഷൂട്ടിങ്ങിനായി മീന എത്തിയത്. അതുകൊണ്ടുതന്നെ മീനയുടെ ചിരി കാണുമ്പോൾ ഒരു നൊമ്പരമായി മാറുകയാണെന്നും പറയുന്നുണ്ട്.
15 വർഷത്തിന് ശേഷം ചന്ദ്രനെ കണ്ടെത്തി പ്രവാസികൾ – 6 ആം വയസിൽ നഷ്ടമായ അച്ഛനെ കണ്ടെത്തി മകൾ