
കനകയുടെ ജീവിതം ഇങ്ങനെ… വിശ്വസിക്കാനാകാതെ കേരളക്കര
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിമാരിൽ മുൻപന്തിയിലാണ് കണ്ണകിയുടെ സ്ഥാനം. അഭിനയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും താരം അഭിനയിച്ച നിരവധി കഥാപത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
15 വർഷത്തിന് ശേഷം ചന്ദ്രനെ കണ്ടെത്തി പ്രവാസികൾ – 6 ആം വയസിൽ നഷ്ടമായ അച്ഛനെ കണ്ടെത്തി മകൾ
വിയറ്റ്നാം കോളനിയിലെ ഉണ്ണിമോളും, ഗോഡ്ഫാദറിലെ മാലുവുമൊക്കെ താരം അവതരിപ്പിച്ച പകരം വെക്കുവാൻ ഇല്ലാത്ത കഥാപാത്രങ്ങളാണ്. 1989 ൽ പുറത്തിറങ്ങിയ കരക്കാട്ടുക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. പിന്നീട് സിനിമ ലോകത്തു സജീവമായ താരം നടിയായി മാറിയ താരം നിരവധി ഭാഷകളിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി.
തിരക്കുള്ള നായികയായി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ പദവിയിൽ അപ്രതീക്ഷിത പിൻവാങ്ങൽ. അതിനു പിന്നിൽ നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവിക ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
നടൻ Vikram ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ….. തിരിച്ചുവരൂ എന്ന പ്രാർത്ഥനയിൽ ആരാധകർ
അഭിനയ രംഗത്ത് നിന്നും പിൻവാങ്ങിയ നടി ഇടക്കാലത്ത് വ്യാജ മര ണവാർത്തയിലൂടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. വാർത്തകൾ നിഷേധിച്ചുകൊണ്ട് താൻ ജീവനോടെ ഉണ്ടെന്നും അറിയിച്ചു കനക തന്നെ രംഗത്ത് എത്തി.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച താരത്തിന്റെ ജീവിതത്തെകുറിച്ചാണ്. പ്രണയിച്ച ആളെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം ആകെ പതിനഞ്ചു നാൾ മാത്രമാണ് നീണ്ടതെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനക പറഞ്ഞു.
സ്കൂൾ വിട്ട് അമ്മയുടെ കൈയ്യും പിടിച്ചു നടന്ന കുട്ടിക്ക് സംഭവിച്ചത്
‘കാലിഫോർണിയയിലെ മെക്കാനിക്കൽ എൻജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ൽ ആയിരുന്നു വിവാഹം.
എന്നാൽ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ല. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദാസായിരുന്നു’ – കനക പറഞ്ഞു.
ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനക തന്റെ കുടുംബജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കു വച്ചത്.
ജ യിലിൽ തകർത്ത് അഭിനയിച്ച് ശ്രീജിത്ത് രവി, പൊട്ടിക്കരഞ്ഞ് പോലീസുകാരോട് പറഞ്ഞത് കേട്ടോ
സ്വന്തം പിതാവ് താൻ മരിച്ചു എന്നു വരെ അദ്ദേഹം പ്രചരിപ്പിച്ചതായി നടി പറയുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ദേവദാസ് ആണെന്നാണ് നടി പറയുന്നത്. താൻ മയക്കുമരുന്നിനും അടിമയാണെന്നു കുപ്രചാരണം നടത്തി. അമ്മ മോശം സ്ത്രീയാണെന്നും പറഞ്ഞു.
താലി കെട്ടിയ പെണ്ണിനെ മോശക്കാരിയാക്കിയ വ്യക്തി സ്വന്തം മകളെ മനോരോഗിയാക്കിയതിൽ അത്ഭുതമില്ല.
അമ്മയോടു തനിക്കു വല്ലാത്ത അടുപ്പമായിരുന്നു. ഇപ്പോഴും സഹനടിയായും നായകന്റെ അമ്മയായും ചേച്ചിയായും തനിക്കു വേഷം ലഭിക്കും. എന്നാൽ താൽപര്യമില്ലെന്ന് കനക പറയുന്നു.
ഭർത്താവ് മര ണം കാത്ത് കിടക്കുമ്പോഴും മീനയ്ക്ക് ചിരിക്കേണ്ടി വന്ന നിമിഷങ്ങൾ