ജ യിലിൽ തകർത്ത് അഭിനയിച്ച് ശ്രീജിത്ത് രവി, പൊട്ടിക്കരഞ്ഞ് പോലീസുകാരോട് പറഞ്ഞത് കേട്ടോ
കുട്ടികള്‍ക്ക് മുമ്പില്‍ നഗ്ന താപ്രദര്‍ശനം നടത്തിയതിന് അ റസ്റ്റിലായ നടന് ശ്രീജിത്ത് രവിയെ കോ ടതി രണ്ടാഴ്ച റി മാന്‍ഡ് ചെയ്തു. അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനടുത്ത ഫ്ളാറ്റിന്റെ മുറ്റത്ത് കഴിഞ്ഞ നാലിനായിരുന്നു സംഭവം. റി മാന്‍ഡ് ചെയ്ത നടനെ വിയ്യൂര്‍ സ്പെഷല്‍ സബ് ജ യിലിലേക്കു മാറ്റി.
സ്കൂളിൽ ജോലിക്ക് ചേരേണ്ട ആദ്യ ദിവസം, എന്നാൽ അന്ന് യുവതിക്ക് സംഭവിച്ചത്
14, 10 വയസുള്ള രണ്ടു പെണ്കുട്ടികള്ക്കുനേരേയാണ് ന ഗ്നതാപ്രദര്ശനമുണ്ടായത്. തുടര്‍ന്ന് ശ്രീജിത്ത് കാറില്‍ കയറി പോയി. കുട്ടികള്‍ പരിഭ്രാന്തരായി ഓടി ര ക്ഷിതാക്കളെ വിവരമറിയിച്ചു. കുട്ടികള്‍ നല്കിയ വിവരമനുസരിച്ച് വെസ്റ്റ് പോ ലീസ് കേ സെടുത്തു. അപ മര്യാദയായി പെരുമാറിയ ആളെ കണ്ടു പരിചയമുണ്ടെന്ന് മൊ ഴി നല്കിയ കുട്ടികള്‍ കാറിനെക്കുറിച്ചും വിവരണം നല്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
സി.സി.ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് നടനാണെന്നു സ്ഥിരീകരിച്ചത്. കുട്ടികളെ പിന്തുടര്ന്നു വന്ന ഇയാള്‍ തൂണിന്റെ മറവില്‍നിന്ന് അ ശ്ലീലപ്രദര്ശനം നടത്തിയതെന്നാണ് കേ സ്. രണ്ടു ദിവസം നടന് ഫ്ളാറ്റിന്റെ പരിസരത്തുണ്ടായിരുന്നുവെന്നാണ് ഇവിടെ താമസിക്കുന്നവര്‍ നല്കുന്ന സൂചന.
മുയലിനെവിറ്റ പണവുമായി 16കാരനെത്തി; സ്കൂളിൽ നിന്നു മുങ്ങി അഞ്ചാം ക്ലാസുകാരി; സംഭവം കണ്ണൂരിൽ
ഒരു രക്ഷിതാവ് ഇതിനിടെ നടന്റെ വാഹന നമ്പര്‍ കുറിച്ചെടുത്തതാണ് നിര്‍ണായകമായത്. സി. സി. ടിവിയില്‍ കണ്ടയാളെ കുട്ടികള്‍ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നടനെ വീട്ടില്‍നിന്ന് അറ സ്റ്റ് ചെയ്തു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഉച്ചയോടെ തൃശൂര്‍ അഡീഷണല്‍ സെ ഷന്‍സ് കോ ടതിയില്‍ ഹാ ജരാക്കി.
നടൻ ശ്രീജിത്ത് രവിയെ വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് തൃശൂർ വെസ്റ്റ് പൊലീസ് വിയ്യൂർ സബ് ജ യിലിൽ എത്തിച്ചത്. ജ യിൽ ന ടപടികൾ പൂർത്തിയാക്കി സൂ പ്രണ്ടിന് മുന്നിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് രവി പൊ ട്ടിക്കരഞ്ഞു. താൻ മൂന്ന ദിവസമായി മ രുന്ന് കഴിക്കുന്നില്ലന്നും മാനസിക പ്രശ്നം ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ശ്രീജിത്ത് രവി കര ഞ്ഞു പറഞ്ഞു.
അറസ്റ്റ് ചെയ്ത പോലീസിനോട് നടൻ പറഞ്ഞത് കേട്ടോ? ചിരിച്ചു ചാകും
ഇതിനിടെ സൂ പ്രണ്ടും മറ്റു ജ യിൽ ജീവനക്കാരും ആശ്വസിപ്പിച്ചെങ്കിലും ശ്രീജിത്ത് കരിച്ചിൽ നിർത്തിയിരുന്നില്ല. ഇതിനിടെ ത ടവുകാർക്ക് നമ്പർ അനുവദിക്കുന്ന ഉദ്യോഗസ്ഥൻ എത്തി. ശ്രീജിത്തിന് 1608 നമ്പർ അനുവദിച്ചതായി അറിയിച്ചു. 1608ാം നമ്പർ തടവുകാരനായ ശ്രീജിത്ത് രവിയെ രണ്ടു വാർഡന്മാർ ചേർന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലിൽ എത്തിച്ചു.
അപ്പോഴും ശ്രീജിത്ത് വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. കേസിൽപ്പെട്ടതുമൂലം പൊതു സമൂഹം എന്തു വിചാരിക്കും കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു ക രച്ചിൽ. ഡി ബ്ലോക്കിൽ ഏകാന്ത തടവിലാണ് ശ്രീജിത്ത് രവിയെ പാർപ്പിച്ചത്. മറ്റു ത ടവുകാർ ആക്ര മിക്കുകയോ വാക്കുകൾ കൊണ്ട് കു ത്തി നോവിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് ഏകാന്ത തടവിൽ പാർപ്പിച്ചത്.
തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ നടന്നത് കണ്ടോ? നടുങ്ങി നാട്ടുകാർ
രണ്ടു മുന്ന് ദിവസം കഴിഞ്ഞ ശേഷം മറ്റു ത ടവുകാർക്ക് ഒപ്പം പാർപ്പിക്കനാണ് ആലോചന. സെല്ലിന് പുറത്ത് ഒരു വാർഡനെ കാവലും ഏർപ്പെടുത്തി. ആറുമണി കഴിഞ്ഞതോടെ വാർഡൻ സെല്ല് പൂട്ടി താക്കോൽ എടുത്തു.
രാത്രി ഭക്ഷണമായ ചോറു കറിയും എത്തിച്ചുവെങ്കിലും കഴിച്ചില്ല. കിടക്കാനായി നല്കിയ പുൽപ്പായിൽ കിടന്നു. മൂടാൻ നല്കിയ പുതപ്പ് മടക്കി തലയിണയായി വെച്ചു കിടന്നെങ്കിലും ഉറങ്ങിയില്ല. കുടുംബത്തെ ഓർത്ത് വിങ്ങി പൊട്ടികൊണ്ടിരുന്ന ശ്രീജിത്തിനെ കാവൽ നിന്ന വാർഡനും ആശ്വസിപ്പിച്ചു.
സെ ല്ലിലെ കൊതുക് കടി കാരണം രാത്രി മുഴുവൻ ചൊറിച്ചിലും കരച്ചിലുമായാണ് നേരം വെളുപ്പിച്ചത്. വിയ്യൂർ സെന്ററൽ ജ യിലിലെ ഡോക്ടർ ശ്രീജിത്ത രവിയെ പരിശോധിക്കും. മാനസിക രോഗ വിദഗ്ധനെയും കാണിക്കും.
നടന് ശ്രീജിത്ത് രവിയുടെ ഭാര്യയുടെ ഞെട്ടിക്കുന്ന പ്രതികരണം, ഈ മക്കളുടെ അവസ്ഥ!