11.20ന് ഗൾഫിൽ നിന്ന് എത്തിയ കിഷോർ 2.30 വരെ ചെയ്തത് എന്ത്, ലക്ഷ്മിക്ക് യഥാർഥത്തിൽ സംഭവിച്ചത്
ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആ ത്മഹത്യ ചെയ്ത സംഭവം നടന്നത്. ഈ സംഭവത്തിൽ കടുത്ത ആരോപണങ്ങൾ ഉയർത്തി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ഭർത്താവ് വിദേശത്ത് നിന്ന് വന്ന ദിവസമാണ് പള്ളിക്കൽ ഇളംപള്ളിൽ വൈഷ്ണവത്തിൽ ലക്ഷ്മി പിള്ള എന്ന ഇരുപത്തിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ കയറ്റാതെ ബസിൻറെ പരക്കംപാച്ചിൽ.. ഇത് കണ്ട പ്രിൻസിപ്പൽ ചെയ്തത് കണ്ടോ
ഭർത്താവ് ഹരി എസ് കൃഷ്ണൻ എന്ന കിഷോറിന്റെ ബന്ധുക്കൾ ലക്ഷ്മിയെ മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നു എന്നാണ് ലക്ഷ്മിയുടെ ബന്ധുക്കൾ ഉയർത്തുന്ന ആരോപണം. ലക്ഷ്മിയുടെ അമ്മ രമാദേവിയാണ് കിഷോറിനും ബന്ധുക്കൾക്കും എതിരെ രംഗത്ത് വന്നിരിക്കുന്നത്. കിഷോർ കുവൈറ്റിൽ നിന്ന് വന്നപ്പോൾ ലക്ഷ്മി പുറത്തേക്ക് ഇറങ്ങി വന്നില്ല.
കിഷോർ വിളിച്ച് ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് തങ്ങൾ ചടയമംഗലത്ത് എത്തിച്ചേരുമ്പോൾ അഞ്ചലിലും കൊല്ലത്തുമുള്ള ബന്ധുക്കൾ എല്ലാം കിഷോറിന്റെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. ലക്ഷ്മി എവിടെ എന്ന് ചോദിച്ചപ്പോൾ മുകളിലത്തെ മുറിയിലുണ്ടെന്നായിരുന്നു മറുപടി എന്നും രമാദേവി കൂട്ടിച്ചേർത്തു.
ഹോസ്റ്റലിൽ ഇന്ന് തിരച്ച് വരുമെന്ന് പറഞ്ഞു പോയതാണ് അവൾ, അഭിരാമിക്കരികിൽ വിങ്ങിപ്പൊട്ടി പ്രിയകൂട്ടുകാർ
ലക്ഷ്മി മുറിയുടെ വാതിൽ തുറക്കുന്നില്ലെന്നും കിഷോർ രമാദേവിയോട് പറഞ്ഞു. പുറത്ത് നിന്ന് നോക്കിയപ്പോൾ ആരൊക്കെയോ ചേർന്ന് മകളെ താങ്ങി കിടത്തുന്നതാണ് കണ്ടതെന്ന് രമാദേവി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
മ രിക്കുന്നതിന് മൂന്നു ദിവസം മുമ്പ് വരെ ലക്ഷ്മി ഇളംപളളിലെ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാൻ കിഷോർ ഫോണിലൂടെ നിർദേശിച്ചു. മകൾ മടങ്ങുകയും ചെയ്തു. പണം കിട്ടില്ലെന്ന് മനസിലായതോടെ കിഷോർ മകളെ മാനസികമായി പീഡിപ്പിച്ചു തുടങ്ങിയെന്ന് രമാദേവി പറഞ്ഞു.
ലക്ഷ്മിയെ കാണാൻ ഭർത്താവ് എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കണ്ടോ? എന്ത് അഭിനയിക്കാനാ ഇവർ വരുന്നേ
ഇരുപതാം തയ്യതി 12 : 45 നു കിഷോർ ഫോണിൽ വിളിച്ചു ലക്ഷ്മി കതകു തുറക്കാനില്ലെന്നും ചടയമംഗലത്തെ വീട്ടിൽ എത്തണം എന്ന് ആവശ്യപ്പെട്ടു. കിഷോർ വിളിച്ചറിയിച്ചത് അനുസരിച്ച് രണ്ടരക്ക് അവിടെ ചെന്നപ്പോൾ കണ്ട കാര്യങ്ങളെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് രമാദേവി ഉയർത്തുന്നത്. ലക്ഷ്മി വാതിൽ തുറക്കാതിരുന്നപ്പോൾ എന്ത് കൊണ്ട് ചവിട്ടി തുറക്കാൻ ശ്രമിച്ചില്ല എന്നും കൊല്ലം അഞ്ചൽ പ്രദേശത്തുള്ള ഇത്രയും ബന്ധുക്കൾ അവിടെ ആ സമയത്ത് എങ്ങനെ എത്തിച്ചേർന്നെന്നും രമാദേവി ചോദിക്കുന്നു.
മൂന്നു വർഷം മുൻപായിരുന്നു ലക്ഷ്മിയുടെ അച്ഛൻ മോഹനൻ പിള്ള മരിച്ചത്. ഒരു വർഷം മുൻപായിരുന്നു ലക്ഷ്മിയുടെയും കിഷോറിന്റെയും വിവാഹം. അച്ഛനില്ലാത്ത കുട്ടി ആണെങ്കിലും നല്ലരീതിയിൽ മകളുടെ വിവാഹം അമ്മ രമ നടത്തി. മക്കളുടെ പേരിൽ പണവും നീക്കിരിപ്പും ഉണ്ടായിരുന്നു. ഈ കാര്യം കിഷോറിനും അറിയാം. ലക്ഷ്മിയുടെ പേരിലുള്ള പണം ഉപയോഗിച്ചാണ് വിവാഹം നടത്തിയത്.
തിരുവനന്തപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, നഷ്ടമായത് ഒരു ജീവൻ
ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലും ആ പെൺകുട്ടിയുടെ ആവശ്യത്തിനായി പണം നിക്ഷേപിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും പത്തുലക്ഷം രൂപ എടുത്തു നൽകണമെന്നും കിഷോർ ലക്ഷ്മിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് അമ്മ പറയുന്നത്. ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അകൗണ്ടിൽ കിടക്കുന്ന 10 ലക്ഷം രൂപ തനിക്ക് വേണമെന്ന് കിഷോർ പല തവണ ലക്ഷ്മിയോട് പറഞ്ഞിരുന്നു. ഇതേച്ചൊല്ലി പിന്നീട് കിഷോർ നിരവധി തവണ ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി മകളെ കിഷോർ മാനസികമായി പീഡിപ്പിച്ചിരുന്നു.
കിഷോർ നാട്ടിലെത്തുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും രമാദേവി വ്യക്തമാക്കി. ഫോൺ ബെല്ലടിച്ചാൽ പെട്ടെന്ന് എടുത്തില്ലെങ്കിൽ വഴക്കുണ്ടാക്കും. നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് കിഷോർ നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നെന്നും പണം ആവശ്യപ്പെട്ട് കിഷോർ പല തവണ ലക്ഷ്മിയുമായി വഴക്കുണ്ടാക്കിയെന്നമാണ് രമാദേവിയുടെ വെളിപ്പെടുത്തൽ.
ഞാന് ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ
മുറി തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷ്മിയെ മ രിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 20നാണ് ലക്ഷ്മിയുടെ മ രണം സംഭവിച്ചത്. വിദേശത്ത് നിന്ന് വന്ന ഉടനെ ലക്ഷ്മി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് കിഷോർ തങ്ങളെ ഫോണിൽ വിളിച്ചെന്ന് ലക്ഷ്മിയുടെ അമ്മ രമാദേവി പറഞ്ഞു.
അതേസമയം ലക്ഷ്മിയുടേത് ആ ത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി മൃ തദേഹം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചടയമംഗലം പോലീസ് പറഞ്ഞു. ഗാർഹിക പീഡനം മൂലമാണോ ലക്ഷ്മി ജീ വനൊടുക്കിയതെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ഈ കുടുംബം – സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്തൊരു അവസ്ഥ