
ലക്ഷ്മിയെ കാണാൻ ഭർത്താവ് എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കണ്ടോ? എന്ത് അഭിനയിക്കാനാ ഇവർ വരുന്നേ
കഴിഞ്ഞ ദിവസമാണ് അടൂരിലെ ഭർതൃവീട്ടിൽ ലക്ഷ്മിയെന്ന യുവതി ജീ വനൊടുക്കിയത്. ഗൾഫിലുള്ള ഭത്താവ് കിഷോർ എന്ന ഹരി ലീവിന് നാട്ടിൽ എത്തിയതിനു പിന്നാലെയാണ് ലക്ഷ്മിയെ കിടപ്പുമുറിയിൽ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഞാന്‍ ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ
എൻജിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി. വിവാഹശേഷം ഒരുദിവസം മാത്രമാണ് ലക്ഷ്മിയും കിഷോറും ഒരുമിച്ച് താമസിച്ചത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. അടൂർ പഴകുളം സ്വദേശിയായ പരേതനായ മോഹനന്റേയും രമയുടെയും മകളായ ലക്ഷ്മി പിള്ളയെയാണ് ചടയമംഗലത്ത് അക്കോണത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്
ഒരു വർഷം മുമ്പായിരുന്നു ലക്ഷ്മിയുടെയും കിഷോറിൻ്റെയും വിവാഹം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കിഷോർ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ ലക്ഷ്മി വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. ഈ സമയം ലക്ഷ്മി മുറിക്കുള്ളിൽ തൂ ങ്ങി മ രിച്ച നിലയിലായിരിന്നു. ലക്ഷ്മിക്കൊപ്പം കിരണിൻ്റെ അമ്മയും സഹോദരിയുമാണ് താമസിച്ചിരുന്നത്
ഞാന്‍ ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ
അതേസമയം ലക്ഷ്മിയുടെ സംസ്ക്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു എന്നാൽ ലക്ഷ്മിയുടെ മൃതദേഹം പഴകുളത്തെ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ലക്ഷ്മിയുടെ ഭർത്താവും അമ്മ ഉൾപ്പെടുന്ന ബന്ധുക്കൾ ചടങ്ങിലേക്ക് എത്തിയത് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഭർത്താവിനെ ലക്ഷിയെ കാണിക്കാതെ തള്ളി ഓടിപ്പിക്കുക ആയിരുന്നു നാട്ടുകാർ. ഭർതൃവീട്ടുകാർ ആരും ആശുപത്രിയിൽ എത്തിയില്ല. ഇപ്പോൾ ഇവൻ (ഭർത്താവ്) എന്ത് അഭിനയിക്കാൻ വരുവാ. എന്തോ കാണാൻ വന്നതാ. ഒരു വർഷത്തിനുള്ളിൽ അതിനെ കൊ ന്ന് തിന്നു.
നിറയെ പ്രതീക്ഷകളോടെ അവൾ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടി – പക്ഷെ പകരം നൽകിയത് അവളുടെ ജീവൻ
അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞുവിട്ടത്. അവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം. ചെരുപ്പൂരി അടിക്കണം”- നാട്ടുകാർ മനോരമ ന്യൂ സിനോട് പ്ര തികരിച്ചു. മൃതദേഹം പഴകുളത്തെ വീട്ടിലാണ് സംസ്ക്കരിച്ചതു.
തിരുവനന്തപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, നഷ്ടമായത് ഒരു ജീവൻ