
നിറയെ പ്രതീക്ഷകളോടെ അവൾ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടി – പക്ഷെ പകരം നൽകിയത് അവളുടെ ജീവൻ
കൊല്ലം ചടയമംഗലത്ത് അഭിഭാഷക ഐശ്വര്യ ഉണ്ണിത്താൻ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. അഭിഭാഷകനായ മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായർ ആണ് പിടിയിലായത്. ആ ത്മഹത്യാപ്രേരണാക്കുറ്റം ചു മത്തിയാണ് അറ സ്റ്റ്. ഭർതൃഗൃഹത്തിലെ പീ ഡനത്തെത്തുടർന്നാണ് ഐശ്വര്യ ആ ത്മഹത്യ ചെയ്തത്.
ഓണം ബമ്പർ 25 കോടിയടിച്ച അനൂപ് പറഞ്ഞത് കേട്ടോ? ഇനിയുള്ള പദ്ധതികൾ ഇതൊക്കെ
ഐശ്വര്യയുടെ ഡയറിക്കുറിപ്പ് ചടയമംഗലം പൊലീസ് കണ്ടെടുത്തിരുന്നു. ഭർതൃപീ ഡനത്തെത്തുടർന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരൻ ചടയമംഗലം പൊലീസിൽ പരാ തി നൽകിയിരുന്നു.
ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഷീല അരവിന്ദാക്ഷൻ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് കഴിഞ്ഞയാഴ്ച തൂ ങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിലാണ് ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം
സമൂഹ മാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്ന യുവതിയെ കിണറ്റിനുള്ളിൽ കണ്ടെത്തി
കഴിഞ്ഞദിവസമാണ് ചടയമംഗലം പൊലീസ് ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. കണ്ണൻ അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ടെന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. ‘‘മാനസികമായി അത്രത്തോളമാണ് ഉപദ്രവിക്കുന്നത്. അയാൾക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടെയും മനസ്സ് അയാൾക്ക് മനസ്സിലാകില്ല.
താലി പൊട്ടിച്ചെറിഞ്ഞു. പുച്ഛം തോന്നും, ചില സമയത്തുള്ള പെരുമാറ്റം. അയാൾക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാർക്കും ഈ ഗതി വരുത്തരുത്. എന്റെ മരണത്തിന് കാരണം ഭർത്താവാണ്. എനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭർത്താവ് കണ്ണനാണ്’’– ഡയറിക്കുറിപ്പിൽ പറയുന്നു.
എന്തിനാ മനുഷ്യാ 500 രൂപ കളഞ്ഞത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം – പക്ഷെ കിട്ടിയത് 15.75 കോടി
ചായയ്ക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മ ർദിക്കുകയും ചെയ്തുവെന്ന് അമ്മയും ആ രോപിച്ചിരുന്നു. കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭർതൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഐശ്വര്യ തൂ ങ്ങിമരിച്ചത്. ഒളിവിൽപോയ കണ്ണൻ നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊ ലീസ് പിടികൂടിയത്. മൂന്നുവർഷം മുൻപായിരുന്നു ഐശ്വര്യയുടെ വിവാഹം.
ശാരീരിക ഉ പദ്രവത്തെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗൺസിലിങ് നൽകിയിരുന്നുവെന്ന് ഐശ്വര്യയുടെ സഹോദരൻ പറഞ്ഞു. അ ഭിഭാഷകനാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ പഠനം പൂർത്തിയാക്കുകയോ, അ ഭിഭാഷകനായി എൻറോൾ ചെയ്യുകയോ ചെയ്തില്ലെന്നാണു നാട്ടുകാർ പറയുന്നത്.
മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് മാളവിക ജയറാം, ഇതറിഞ്ഞ ദിലീപിൻ്റെ പ്രതികരണം