മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് മാളവിക ജയറാം, ഇതറിഞ്ഞ ദിലീപിൻ്റെ പ്രതികരണം
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തിയ നിരവധി പേരെ നമ്മുക്ക് അറിയാം. പ്രണവ് മോഹൻ ലാൽ, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ ഇവരെല്ലാം സിനിമാ കുടുംബത്തിൽ തന്നെ ഉള്ളവരാണ്. ഇപ്പോൾ ജയറാമിന്റെ പാർവ്വതിയുടെ മകൾ മാളവികയും സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.
സമൂഹ മാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്ന യുവതിയെ കിണറ്റിനുള്ളിൽ കണ്ടെത്തി
താൻ ഒരുപാട് കഥകൾ കേൾക്കുന്നുണ്ടെന്ന് മാളവിക പറഞ്ഞിരുന്നു. നേരത്തെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് മാളവികയെ ആയിരുന്നു ആദ്യം സെലക്ട് ചെയ്തിരുന്നത്, എന്നാൽ ഈ കഥാപാത്രം താരം തന്നെ നിരസിക്കുകയായിരുന്നു. ഇത് താരപുത്രി തന്നെ പറഞ്ഞിരുന്നു.
ഇതിനിടെ അച്ഛനൊപ്പം പരസ്യത്തിലും മാളവിക എത്തിയിരുന്നു, പിന്നാലെ ആൽബത്തിലും പ്രത്യക്ഷപ്പെട്ടു, ഇനി സിനിമയിലേക്കാണ്. ഇതുവരെ സിനിമയിലേക്ക് കടന്നില്ലെങ്കിലും താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ട് മാളവികക്ക്. കല്യാണി പ്രിയദർശൻ മുതൽ മീനാക്ഷി ദിലീപ് വരെയുള്ള സ്റ്റാർ കിഡ്സുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
എന്തിനാ മനുഷ്യാ 500 രൂപ കളഞ്ഞത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം – പക്ഷെ കിട്ടിയത് 15.75 കോടി
മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും മാളവിക പറഞ്ഞു.
അതേസമയം ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന സൂപ്പർ ഹീറോകളായിരുന്നു നടി പാർവ്വതിയും നടൻ ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവർ ഇപ്പോൾ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാർവ്വതി വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്.
ഓണം ബമ്പർ 25 കോടിയടിച്ച അനൂപ് പറഞ്ഞത് കേട്ടോ? ഇനിയുള്ള പദ്ധതികൾ ഇതൊക്കെ