
ഹോസ്റ്റലിൽ ഇന്ന് തിരച്ച് വരുമെന്ന് പറഞ്ഞു പോയതാണ് അവൾ, അഭിരാമിക്കരികിൽ വിങ്ങിപ്പൊട്ടി പ്രിയകൂട്ടുകാർ
ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജ് മൂന്നാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു പത്തൊമ്പതുകാരിയായ അഭിരാമി ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോട് കൂടിയാണ് വീടിനുള്ളിൽ തൂ ങ്ങി ജീ വനൊടുക്കിയത്. നാലുവർഷം മുൻപ് വീടിനായി എടുത്ത വായ്പ തിരിച്ചു അടക്കാത്തനിനാൽ വീട് ജപ്തി ചെയ്യുമെന്ന ബോർഡ് പതിപ്പിച്ചതോടു കൂടിയാണ് അഭിരാമി മാനസികമായി തകർന്നു കടുംകൈയിൽ അഭയം പ്രാപിച്ചത്.
തിരുവനന്തപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, നഷ്ടമായത് ഒരു ജീവൻ
പഠനത്തിൽ മിടുക്കി ആയിരുന്ന അഭിരാമി പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും A + നേടി, പ്ലസ് 2 പരീക്ഷയിലും മികച്ച വിജയം തന്നെ കരസ്ഥമാക്കിരുന്നു. ഇപ്പോൾ പഠിച്ചുകൊണ്ടിരുന്ന കോളേജ് ഹോസ്റ്റലിൽ നിന്നായിരുന്നു. രണ്ടാം സെമസ്റ്റർ പരീക്ഷ 23 നു തുടങ്ങാനിരിക്കെ ചൊവ്വാഴ്ച മുതൽ അഭിരാമിയുടെ ബാച്ചിന് സ്റ്റഡി ലീവ് ആയിരുന്നു.
അതിനാൽ തിങ്കളാഴ്ച വൈകീട്ടാണ് അഭിരാമി വീട്ടിലേക്കു എത്തിയത്. ചോവച്ച രാവിലെ മാതാപിതാക്കൾക്കൊപ്പം ചെങ്ങന്നൂരിലെ ബന്ധുവിന്റെ സംസ്ക്കാര ചടങ്ങിൽ സംബന്ധിക്കുവാൻ പോയിരിക്കുക ആയിരുന്നു. തിരിച്ചു എത്തിയപ്പോളാണ് ജപ്തി ബോർഡ് കണ്ടതും ജീവനൊടുക്കിയതും.
ഞാന് ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ
അഭിരാമിയുടെ അകാല വിയോഗം മാതാപിതാക്കളെ എന്നപോലെ ഉറ്റസുഹൃത്തുക്കളെയും തകർത്തു കളഞ്ഞു. അഞ്ചുപേരടങ്ങുന്ന ഒരു സംഘമായിരുന്നു അഭിരാമിയുടെ ഉറ്റ കൂട്ടുക്കാർ; അഭിരാമി, പ്രിയ, സാന്ദ്ര, ഹിസാന, അഭിന്യ… എല്ലാവരും ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനികൾ. അഞ്ചുപേരും കോളേജിലെ സ്റ്റാർ പാട്ടുകാരാണ്.
അഭിരാമി നൃത്തവും ചെയ്യും. കോളേജ് കലോത്സവങ്ങൾക്ക് ഈണവും താളവും പകർന്ന അഞ്ചുപേരിൽ ഇനി അവളില്ല, അഭിരാമി. ഹോസ്റ്റലിൽ ഒന്നിച്ചു താമസിച്ച് എപ്പോഴും കളിപറഞ്ഞു നടന്ന കൂട്ടുകാരിയുടെ വേർപാട് ഉൾക്കൊള്ളാൻ അവർക്കായില്ല.
കൊല്ലത്ത് വീട് ജ പ്തിക്ക് ബാങ്ക് നോട്ടീസ് പതിപ്പിച്ചു; ഇതറിഞ്ഞ 18 കാരി ചെയ്തത് കണ്ടോ?
അഭിരാമിയുടെ മൃതദേഹത്തിനരികിൽ അലമുറയിട്ടു കരയുകയായിരുന്നു നാലുപേരും. സഹപാഠികളായ ആൺകുട്ടികളടക്കം കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് നിന്നത്. അഭിരാമിയുടെ മൃതദേഹം വീണ്ടും വീണ്ടും കാണണമെന്നു പറഞ്ഞ് സാന്ദ്ര നിർബന്ധം പിടിച്ചു കൊണ്ടിരിക്കുന്നത് കാണാമായിരുന്നു
ലക്ഷ്മിയെ കാണാൻ ഭർത്താവ് എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കണ്ടോ? എന്ത് അഭിനയിക്കാനാ ഇവർ വരുന്നേ