
തിരുവനന്തപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, നഷ്ടമായത് ഒരു ജീവൻ
തിരുവനന്തപുരത്തു ഒരുമാസം വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
കൊല്ലത്ത് വീട് ജ പ്തിക്ക് ബാങ്ക് നോട്ടീസ് പതിപ്പിച്ചു; ഇതറിഞ്ഞ 18 കാരി ചെയ്തത് കണ്ടോ?
പേവി ഷബാധയ്ക്കെതിരെയുള്ള 3 ഡോ സ് ഇ ൻജക്ഷനും എടുത്തിരുന്നു. അവസാന ഡോ സ് എടുത്തത് ഓഗസ്റ്റ് 17ന് മെഡിക്കൽ കോളജിൽ നിന്നാണ്. പോ സ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോഴേ മര ണകാരണം വ്യക്തമാകൂ.
അഭിജയെ ഒന്നരമാസം മുൻപാണ് വീട്ടിലെ നായ ക ടിച്ചത്. പേവി ഷബാധയ്ക്കെതിരായ ഇ ൻജക്ഷനുകളെല്ലാം എടുത്തിരുന്നു. ഇന്നലെ രാവിലെ തല പെരുക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു.
നടി താര കല്യാണിന്റെ സർജറി കഴിഞ്ഞു – സംസാരിക്കാൻ കഴിയില്ല എന്ന് സൗഭാഗ്യ
പുറത്തുപോയ അമ്മ തിരികെ വന്നപ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു അഭിജ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃ തദേഹം മെഡിക്കൽ കോളജ് മോ ർച്ചറിയിൽ. അവിവാഹിതയാണ്. അനൂജയാണ് ഏക സഹോദരി.
ഞാന്‍ ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ