ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ഈ കുടുംബം – സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്തൊരു അവസ്ഥ
തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്. എന്നാൽ ജീവിതത്തിൽ അപ്രതീക്ഷിതമായി സൗഭാഗ്യം വന്നു കയറിയതോടെ കുടുംബത്തിന്റെ സമാധാനമാകെ നഷ്ടമായിരിക്കുകയാണ് ഇപ്പോൾ.
ഹോസ്റ്റലിൽ ഇന്ന് തിരച്ച് വരുമെന്ന് പറഞ്ഞു പോയതാണ് അവൾ, അഭിരാമിക്കരികിൽ വിങ്ങിപ്പൊട്ടി പ്രിയകൂട്ടുകാർ
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപിന്റെ അമ്മയും ഭാര്യയും ലോട്ടറി അടിച്ചതിനു ശേഷമുള്ള തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിരിക്കുന്നതു. വീടിനുള്ളിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നത് എന്ന് പറയുകയാണ് ഇവർ.
ഇപ്പോൾ സമാധാനമില്ലാതെ പണം കിട്ടിയത് പോലെ ആയി. ഒരു ഭാഗത്തു നിന്ന് ബാങ്കുകാരും മറുഭാഗത്തും നിന്ന് ദാരിദ്രം പറഞ്ഞു വരുന്നവരുമുണ്ട്. കേരളത്തിൽ നിന്നും ചെന്നൈയിൽ നിന്ന് പോലും സഹായം ചോദിച്ചു വരുന്നവരുമുണ്ട്.
ലക്ഷ്മിയെ കാണാൻ ഭർത്താവ് എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കണ്ടോ? എന്ത് അഭിനയിക്കാനാ ഇവർ വരുന്നേ
രണ്ടു മൂന്നു കോടി കൊടുത്തു കഴിഞ്ഞാൽ സിനിമ നിർമ്മിക്കുവാൻ സഹായിക്കാം, അഭിനയിപ്പിക്കാൻ എന്ന് പറഞ്ഞു വരുന്ന ധാരാളം പേരുണ്ട്. എല്ലാവരും ഡിമാന്റ് ആണ് ചെയ്യുന്നത്. സഹായം ചോദിക്കുന്നത് പോലെയല്ല അവരുടെ ചോദ്യം. എനിക്കൊരു 25 ലക്ഷം തരണം; 30 ലക്ഷം തരണം എന്നൊക്കെയാണ് അത്തരക്കാർ പറയുന്നത്.
അല്ലാതെ എനിക്ക് കുറച്ചു പൈസ തന്നു സഹായിക്കാമോ? എന്നല്ല അവരുടെ ചോദ്യം. ഇത്ര രൂപ തരണം ഞാനിതു വാങ്ങിച്ചു കൊണ്ടേ പോകൂ എന്ന തരത്തിലാണ് അവരുടെ സംസാരം. കിട്ടിയ പണം മുഴുവൻ കൊടുത്തു കഴിഞ്ഞാൽ, നാളെ അവർ തന്നെ വന്നു പറയും ഇവർ പണം മുഴുവൻ ധൂർത്തടിച്ചു കളഞ്ഞു എന്ന്.
തിരുവനന്തപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, നഷ്ടമായത് ഒരു ജീവൻ
ചേട്ടന് ഇപ്പോൾ വീട്ടിലേക്കു പോലും വരാൻ സാധിക്കുന്നില്ല. ആളുകളോട് പറഞ്ഞു പറഞ്ഞു മടുത്തു. പല ജില്ലകളിൽ നിന്നും ആളുകൾ വരുന്നുണ്ട്. എണ്ണാൻ പോലും സാധിക്കുന്നില്ല. അത്രക്കധികം തിരക്കാണ് വീടിനു മുന്നിൽ. രാവിലെ അഞ്ചുമണി മുതൽ രാത്രി വരെ തിരക്കാണ്.
ദൈവമേ ലോട്ടറി അടിച്ചു അനുഗ്രഹിച്ചു. ഇത്രയും ബുദ്ധിമുട്ടു എന്തിനു ഉണ്ടാക്കി. തിരുവോണം ബമ്പർ വിജയി അനൂപിന്റെ ഭാര്യ മായാ പറയുന്നു. ഇതോടെ ഞങ്ങളുടെ സമാധാനം മുഴുവൻ നഷ്ടമായി കൊണ്ടിരിക്കുകയാണ്. ലോട്ടറി അടിച്ചപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ അതോടുകൂടി സമാധാനം പോകുമെന്ന് അറിഞ്ഞിരുന്നില്ല.
ഞാന് ബാങ്കീന്ന് വന്നപ്പോഴേക്കും അവള് പോയി, അവസാനം ഈ വീട് വച്ചിട്ട് ഇങ്ങനെ ആയല്ലോ..മോളെ
ലോട്ടറി അടിച്ച ദിവസം ഫോമിലായിരുന്നു കൂടുതൽ പേരും ബന്ധപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും വീട്ടിലേക്കു വരുവാൻ തുടങ്ങി. എല്ലാവരും വളരെ കർശനമായ രീതിയിൽ പറയുകയാണ് ഞങ്ങൾക്ക് പണം തന്നെ മതിയാകൂ എന്ന രീതിയിൽ. ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് തങ്ങൾ ഇപ്പോൾ ഉള്ളത് എന്ന് മായാ പറയുന്നു.
കുട്ടികളെ കയറ്റാതെ ബസിൻറെ പരക്കംപാച്ചിൽ.. ഇത് കണ്ട പ്രിൻസിപ്പൽ ചെയ്തത് കണ്ടോ