
വിനോയ് ചന്ദ്രന്റെ മൊബൈൽ നോക്കിയപ്പോ കണ്ട കാഴ്ച്ച, കോണ്ടവുമായുള്ള ഈ കാത്തിരിപ്പ് ഇതാദ്യമല്ല
ഫയൽ തീർപ്പാക്കണമെങ്കിൽ ലൈം ഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്റെ കെ ണിയിൽ കിട്ടിയത് മു ട്ടൻപണി. ഇതിനായി വിദ്യാഭ്യാസ വ കുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടൽ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറെ കഴിഞ്ഞ ദിവസം വി ജിലൻസ് അ റസ്റ്റ് ചെയ്തു.
മിന്നൽ സഹൽ വീണ്ടും, ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്
കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം അശ്വതി അപ്പാർട്ട്മെന്റ് എസ്- മൂന്ന് വിസ്മയയിൽ ആർ. വിനോയ് ചന്ദ്ര എന്ന നാല്പത്തി മുന്ന് ക്കാരനെയാണ് കിഴക്കൻ മേഖല വി ജിലൻസ് സൂ പ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അ റസ്റ്റ് ചെയ്തത്.
ഇയാൾ ജീവനക്കാരിയെ ഫോണിൽ വിളിച്ച് ന ഗ്നദൃ ശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി കണ്ടെത്തി. ഗവ. എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറും കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ഓഫീസിലെ ജൂനിയർ സൂ പ്രണ്ടുമാണ് പ്ര തി.
വർക്കല തീപി ടിത്തം; സംസ്കാരംനാളെ! മകളെയും കുഞ്ഞിനെയും കാണാൻ കണ്ണീരോടെ ലണ്ടനിൽനിന്ന് അച്ഛനെത്തി
എൻ.ജി.ഒ. യൂണിയന്റെ സജീവ പ്രവർത്തകനുമാണ്. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാൻ പ്രോവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചു. സാങ്കേതിക പിഴവുകൾ വന്നതിനാൽ പരിഹാരത്തിന് ജില്ലാ നോഡൽ ഓഫീസർക്കും അപേക്ഷ കൊടുത്തു. സംസ്ഥാന നോഡൽ ഓഫീസർക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.
ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പ രാതിക്കാരി ഫോണിൽ വിളിച്ചത്. പ്രശ്നം പരിഹരിക്കാമെന്നേറ്റ ഇയാൾ വാട്സാപ്പിൽ തന്നെ തിരികെവിളിക്കാൻ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. പിന്നീട് നിരന്തരം വാട്സാപ്പിൽ വിളിച്ചു. അ ശ്ലീലചുവയോടെ സംസാരിച്ചു.
കഴിഞ്ഞദിവസം വിളിച്ചിട്ട് വാട്സാപ്പിൽ ന ഗ്നയായി വരാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഇത് നി രസിച്ചു. താൻ അടുത്ത ദിവസം കോട്ടയത്തെത്തുമെന്നും അവിടെ ഹോട്ടൽ മുറിയിൽവെച്ച് പ്രശ്നം പ രിഹരിച്ചു നൽകാമെന്നും ഇയാൾ അറിയിച്ചു.
44 അളവിലുള്ള ഷർട്ട് വാങ്ങിക്കൊണ്ടു വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥ വി ജിലൻസ് എസ്.പി.യെ സമീപിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം ഷർട്ടുവാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് അതിൽ ഫിനോഫ്തലിൻ പൗഡർ പു രട്ടി നൽകി.
ബുധനാഴ്ച കോട്ടയത്തെത്തിയ പ്ര തി റെ യിൽവേ സ്റ്റേ ഷനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. വി ജിലൻസ് സംഘവും അടുത്ത മുറികളിൽ ഉണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ റെയിൽവേ സ്റ്റേ ഷനിലെത്തിയ ഉദ്യോഗസ്ഥയെ പ്ര തി ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയെത്തിയ വി ജിലൻസ് ഉദ്യോഗസ്ഥർ മുറിയിൽ കയറി ഇയാളെ പി ടികൂടുകയായിരുന്നു. വിനോയ് ചന്ദ്രന്റെ പക്കൽനിന്ന് ഗ ർഭനിരോധന ഉ റകളും കണ്ടെത്തി.
ഗർ ഭനിരോധന ഉറകളുമായുള്ള വിനോയ് ചന്ദ്രയുടെ കാത്തിരിപ്പു ഇത് ആദ്യമായല്ലെന്നു വി ജിലൻസ് കണ്ടെത്തി. ഇയാൾ മുപ്പതും പല അധ്യാപികമാരെയും ഇത്തരത്തിൽ ചൂ ഷണം ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും അതിന്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വി ജിലൻസ് പറയുന്നു.
ബിനോയിയുടെ വളർത്തു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ കേട്ടോദാ രുണം ഈ സംഭവം, ആ രംഗം കാണാനാവാതെ വി ങ്ങിപ്പൊട്ടി നാട്ടുകാർ, അ ലമുറയിട്ട് അമ്മ