
ചിരിച്ചു കളിച്ച് ടിവി കണ്ടുകൊണ്ടിരുന്ന യുവതി, എന്നാൽ പെട്ടന്ന് സംഭവിച്ചത്.
തിരുവല്ലയിലെ വളഞ്ഞവട്ടത്ത് മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിതയുടെ ആ ത്മഹത്യയിൽ ഞെട്ടിതരിച്ചു ഉറ്റവരും നാട്ടുകാരും. ആ ത്മഹത്യക്കു തൊട്ടു മുൻപുവരെ ബന്ധുവായ ഒൻപതാം ക്ലാസ്സുകാരിക്കൊപ്പം സ്മിത സിനിമ കണ്ടിരിക്കുക ആയിരുന്നു എന്നാണ് പോ ലീസ് അന്വേഷണത്തിൽ വ്യക്തമായത്.
വിനോയ് ചന്ദ്രന്റെ മൊബൈൽ നോക്കിയപ്പോ കണ്ട കാഴ്ച്ച, കോണ്ടവുമായുള്ള ഈ കാത്തിരിപ്പ് ഇതാദ്യമല്ല
സിനിമ കണ്ടുകൊണ്ടിരിക്കെ സ്മിത മുറിയിലേക്ക് പോയത് പെൺകുട്ടി അറിഞ്ഞിരുന്നില്ല. ഇടയ്ക്കു എന്തോ പറയുവാനായി പെൺകുട്ടി തിരിഞ്ഞു നോക്കിയപ്പോൾ സ്മിത അടുത്തില്ല
തുടർന്ന് പെൺകുട്ടി മുറികളെല്ലാം നോക്കിയെങ്കിലും കണ്ടില്ല. അപ്പോൾ ബന്ധുവായ മറ്റൊരു സ്ത്രീ വീട്ടിൽ എത്തി. പെൺകുട്ടി ഇവരോട് വിവരം പറഞ്ഞു.
ബിനോയിയുടെ വളർത്തു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ കേട്ടോ
ഇവർ അറിയിച്ചത് പ്രകാരം സ്മിതയുടെ ഭർത്താവും ബന്ധുക്കളും ഉടൻ വീട്ടിൽ എത്തി. എല്ലാവരും കൂടി എത്തി വീടാകെ പരിശോധിച്ചു എങ്കിലും പ്രയോജനം ഒന്നും തന്നെ ഉണ്ടായില്ല. പരിശോധനക്കിടെ കുളിമുറി അകത്തു നിന്നും പൂട്ടിയ നിലയിൽ കണ്ടെത്തി.
പൂട്ട് തകർത്തു പരിശോധിച്ചപ്പോൾ കഴുക്കോലിൽ പ്ലാസ്റ്റിക് കയറിൽ തൂ ങ്ങിയ നിലയിൽ സ്മിതയെ കണ്ടെത്തുക ആയിരുന്നു. ഉടൻ കയർ അറുത്തു മാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ര ക്ഷിക്കുവാൻ ആയില്ല. ഇരുപത്തി രണ്ടു വയസ്സായിരുന്നു.
വർക്കല തീപി ടിത്തം; സംസ്കാരംനാളെ! മകളെയും കുഞ്ഞിനെയും കാണാൻ കണ്ണീരോടെ ലണ്ടനിൽനിന്ന് അച്ഛനെത്തി
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലിൽ ഉറക്കി കിടത്തിയ ശേഷം റൂമിനോട് ചേർന്നുള്ള കുളിമുറിയുടെ കഴുക്കോലിൽ തൂ ങ്ങി മ രിക്കുകയായിരുന്നു.
പ്രസവ ശേഷം സ്മിതക്ക് ചെറിയ തരത്തിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ചികിത്സയുടെ ഭാഗമായി മ രുന്നുകൾ കഴിച്ചിരുന്നു എന്നും അടുത്ത ബന്ധുക്കൾ പോ ലീസിനെ അറിയിച്ചിട്ടുണ്ട്.