
ബിനോയിയുടെ വളർത്തു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ കേട്ടോ
കലൂരിലെ ഹോട്ടലിൽ ഒന്നരവയസ്സുകാരി നോറ മരിയയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊ ന്ന കേ സിലെ പ്ര തിയായ ജോൺ ബിനോയും കുഞ്ഞിൻ്റെ മുത്തശ്ശി സിപ്സിയും വിവവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇരുവരും വിവാഹം കഴിക്കാൻ ര ജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആ ക്ട് പ്രകാരം നോ ട്ടിസിട്ടിരുന്നു എന്നും എന്നാൽ അത് ആ ക്ഷേപം ഉന്നയിക്കപ്പെട്ടതു കൊണ്ട് മുടങ്ങുകയായിരുന്നുവെന്നുമാണ് പുറത്തു ലഭിക്കുന്ന വിവരങ്ങൾ.
വർക്കല തീപി ടിത്തം; സംസ്കാരംനാളെ! മകളെയും കുഞ്ഞിനെയും കാണാൻ കണ്ണീരോടെ ലണ്ടനിൽനിന്ന് അച്ഛനെത്തി
ജോൺ ബിനോയുടെ വളർത്തച്ഛൻ സ്റ്റാൻലി ഡിക്രൂസും വളർത്തമ്മ അൽതാസ്യ ഡിക്രൂസുമാണ് ഇക്കാര്യം വെളിപ്പെടുത്തിരിക്കുന്നത്. ഇരുവരും വിവാഹം കഴിക്കാൻ എഗ്രിമെൻ്റ് വച്ചതായി അയൽവാസികളിൽ നിന്നുമാണ് അറിഞ്ഞതെന്നാണ് പ്ര തിയുടെ വളർത്തു മാതാപിതാക്കൾ പറയുന്നത്.
ഇക്കാര്യം അറിഞ്ഞതിനു പിന്നാലെ ഇരുവരും ര ജിസ്റ്റർ ഓഫീസിൽ എത്തുകയും വിവാഹ ഉ ടമ്പടി റ ദ്ദു ചെയ്യുകയുമായിരുന്നു. മാത്രമല്ല ബിനോയുടേയും സിപ്സിയും ബന്ധത്തെക്കുറിച്ച് മറ്റുചില കാര്യങ്ങളും ഇവർ വെളിപ്പെടുത്തുന്നുണ്ട്.
സിപ്സിയും ബിനോയും കൊ വിഡ് തുടങ്ങിയ സമയത്തു മൂന്നു മാസം തങ്ങളുടെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പകൽ വീട്ടിൽ കാണുന്ന ഇവർ രാത്രി എട്ടു മണിയാകുമ്പോൾ പുറത്തു പോകുകയാണ് പതിവ്. തിരിച്ചു വരുന്നത് രാവിലെ നാലുമണിക്കൊക്കെയായിരിക്കും.
ചോദിക്കുമ്പോൾ പറയുന്നത് ഇടപ്പള്ളിയിലെ ആശുപത്രിയിൽ പി ആർ ഒ ജോലിയാണ് എന്നാണ്. ഡ്യുട്ടി രാത്രിയാണെന്നു പറയും. ഇപ്പോൾ പൊ ലീസ് പറഞ്ഞാണ് എല്ലാ കാര്യങ്ങളും അറിയുന്നതെന്നും സ്റ്റാൻലിയും അൽതാസ്യയും പറഞ്ഞു.
പൊ ലീസ് കാര്യങ്ങൾ പറഞ്ഞതോടെയാണ് ഇവരുടെ രാത്രിയിലെ ജോലി എന്തായിരുന്നെന്ന് മനസിലായതെന്നും ബിനോയുടെ വളർത്തു മാതാപിതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ ബിനോയ്ക്ക് എതിർപ്പില്ലായിരുന്നുവെന്നും വീട്ടിൽ താമസിക്കുമ്പോൾ രണ്ടു പേരും തമ്മിൽ എന്നും വ ഴക്കാണണെന്നും ഇവർ വ്യക്തമാക്കി.
സ്ഥിരം ഇവർക്ക് പ രിക്കു പറ്റുമായിരുന്നു. മിക്കവാറും സിപ്സിക്കായിരിക്കും പ രിക്കു പറ്റുന്നത്. തുടർന്ന് അവൾ പൊ ലീസിൽ പ രാതി നൽകും. ഇത് സ്ഥിരം സംഭവമായിരുന്നുവെന്നും മൂന്നു മാസത്തിനുശേഷം വീട്ടിൽനിന്നു പോകാതായപ്പോൾ പൊ ലീസ് ഇടപെട്ടാണ് ഇവരെ ഇറക്കി വിട്ടതെന്നും സ്റ്റാൻലിയും അൽതാസ്യയും വ്യക്തമാക്കി.
ദാ രുണം ഈ സംഭവം, ആ രംഗം കാണാനാവാതെ വി ങ്ങിപ്പൊട്ടി നാട്ടുകാർ, അ ലമുറയിട്ട് അമ്മ
സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊ ലീസ് പറയുന്നത്. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിപ്സിയുമായി അകന്നതെന്നാണു കാ മുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊ ഴി കൊടുത്തിട്ടുള്ളത്. കുട്ടിയുടെ പിതാവ് സജീവും സിപ്സിയും ക്രി മിനൽ പശ്ചാത്തലമുള്ളവരെന്ന് നേരത്തെ പൊ ലീസ് വെളിപ്പെടുത്തിയിരുന്നു.
ല ഹരി മ രുന്ന് ഇടപാടുകൾക്കു മറയായാണു സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാൽതന്നെ ഇവരുടെ യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും.
ഒന്നരവയസുള്ള പേരക്കുട്ടിയുമായി കാ മുകനൊപ്പം ഹോട്ടലിൽ മുറിയെടുത്ത മുത്തശ്ശി; പിന്നെ സംഭവിച്ചത് കണ്ടോ?
ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതിയെന്നാണ് പൊ ലീസ് പറയുന്നത്. കാണുന്നവർക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ ന ടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്സി സ ഹികെട്ടാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നാണ് വിവരം.
മിന്നൽ സഹൽ വീണ്ടും, ആദ്യ കടമ്പ കടന്ന് ബ്ലാസ്റ്റേഴ്സ്