
തിരുവനന്തപുരം കിളിമാനൂരിൽ സംഭവിച്ചത് കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ
കിളിമാനൂർ മടവൂർ ചാങ്ങയിൽകോണത്ത് പ്ലസ്ടു വിദ്യാർഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂ ങ്ങിമരിച്ചു. സമൂഹ മാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, വിദ്യാർഥിനിയുടെ സുഹൃത്തായ നിലമേൽ സ്വദേശിയും തൂ ങ്ങിമരിച്ചു.
ചിരിച്ചു കളിച്ച് ടിവി കണ്ടുകൊണ്ടിരുന്ന യുവതി, എന്നാൽ പെട്ടന്ന് സംഭവിച്ചത്.
മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ അക്ഷര എന്ന പതിനേഴുകാരിയും , നിലമേലിലെ ബസ് ഉടമകൂടിയായ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് എന്ന ഇരുപത്തി മൂന്നുകാരനുമാണ് മ രിച്ചത്.
സംഭവത്തെകുറിച്ച് പൊ ലീസ് പറയുന്നത്, പോരോടം വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്രചെയ്യുന്ന ബസിലെ ഡ്രൈവർകൂടിയായിരുന്നു ശ്രീജിത്ത്.
ഇവരുടെ സൗഹൃദം പ്രണയമായതോടെ വീട്ടുകാർ ഇടപെടുകയും യുവാവിനെ താ ക്കീത് ചെയ്യുകയുമുണ്ടായി. അക്ഷരയുടെ അച്ഛൻ ശ്യാംദത്ത് കിളിമാനൂരിൽ മ്യൂസിക് സ്ഥാപനം നടത്തുകയാണ്. തിങ്കൾ രാവിലെ ഏഴോടെ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിനു പിന്നാലെ അക്ഷര മുറിയിൽ കയറി വാതിലടച്ചു.
മുത്തശ്ശി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. കതക് ച വിട്ടിത്തുറന്നാണ് കിടപ്പുമുറിയിലെ ഫാനിൽ കെ ട്ടിതൂങ്ങിയനിലയിൽ അക്ഷരയെ കണ്ടെത്തിയത്.
വിനോയ് ചന്ദ്രന്റെ മൊബൈൽ നോക്കിയപ്പോ കണ്ട കാഴ്ച്ച, കോണ്ടവുമായുള്ള ഈ കാത്തിരിപ്പ് ഇതാദ്യമല്ല
ഉടൻ താഴെയിറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല. പ രേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. സഹോദരി: ശ്രുതി.
അക്ഷരയുടെ മ രണവിവരം അറിഞ്ഞതോടെ തിങ്കൾ പകൽ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനിൽ കെ ട്ടിത്തൂങ്ങി മ രിക്കുകയായിരുന്നു. ശ്രീജിത്തിന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മ രിച്ചു. അമ്മ: ജലജ. രണ്ട് സഹോദരൻമാരുണ്ട്.
പോക്കറ്റടി; സീരിയൽ നടിയെ പോലീസ് അ റസ്റ്റ് ചെയ്തു