
വർക്കല തീപി ടിത്തം; സംസ്കാരംനാളെ! മകളെയും കുഞ്ഞിനെയും കാണാൻ കണ്ണീരോടെ ലണ്ടനിൽനിന്ന് അച്ഛനെത്തി
വർക്കലയിൽ വീടിന് തീപി ടിച്ച് അഞ്ച് പേർ മ രിച്ച സംഭവത്തിൽ തീയു ടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർ ജിതമാക്കി. അന്വേഷ ണസംഘം തീപി ടുത്തം പുന രാവിഷ്കരിച്ചു. പൊലീസും ഇലക്ട്രിക്കൽ ഇൻ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊ റൻസിക്കും ചേർന്നാണ് തീപി ടുത്തം പുനരാവിഷ്കരിച്ചത്.
തീപ ടർന്നതിന്റെ ഉറവിടം കണ്ടെത്താൻ ഫൊ റൻസിക് ഫലമെത്തണം. തീപ ടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്നാണ് നിഗമനം. അതേസമയം സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് തീപി ടുത്തത്തിന്റെ പ്രതിഫലനമാണെന്ന് വിദഗ്ധ സംഘം അറിയിച്ചു. വെട്ടം മതിലിൽ പ തിച്ചതിന്റെ പ്രതിഫ ലനമാണിത്. ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായിട്ടില്ല. ഇതിനായി സി ഡാക്കിന്റെ സഹായം തേടുമെന്നും പൊ ലീസ് അറിയിച്ചു.
അതേസമയം മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഗൃഹനാഥനായ പ്രതാപന്റെ രണ്ടാമത്തെ മകൻ നിഹുൽ മാത്രമാണ്. സംഭവമറിഞ്ഞ പ്രതാപന്റെ മൂത്ത മകൻ രാഹുലും കുടുംബവും വിദേശത്തു നിന്നും എത്തിയെങ്കിലും, രാഹുലിന് ഇപ്പോളും തന്റെ കുടുംബം നഷ്ട്ടമായെന്നു വിശ്വസിക്കുവാൻ ആയിട്ടില്ല.
ദാ രുണം ഈ സംഭവം, ആ രംഗം കാണാനാവാതെ വി ങ്ങിപ്പൊട്ടി നാട്ടുകാർ, അ ലമുറയിട്ട് അമ്മ
അപകടം ഉണ്ടായി എന്നാണ് രാഹുലിനോട് ബന്ധുക്കൾ പറഞ്ഞത്. മാധ്യമങ്ങളിലൂടെ രാഹുൽ അപകടം അറിഞ്ഞിരിക്കും എന്നാണ് കരുതിയത്. എങ്കിലും ഉടൻ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്തതിനാൽ രാഹുൽ, നടെത്തുന്നത് വരെ ഉറ്റവർ പോയത് അറിഞ്ഞിരുന്നില്ല.
വീട്ടിലെത്തി അച്ഛനും അമ്മയും മാത്രമല്ല അനിയനും അനിയത്തിയും കുഞ്ഞും അടങ്ങുന്ന പട്ടിക കേട്ട് രാഹുൽ ത കർന്നു പോയി. വീടിന്റെ അവസ്ഥയും അനുജന്മാരുടെ കത്തിക്കരിഞ്ഞ ബൈക്കുകളുമെല്ലാം കണ്ടു രാഹുൽ പൊട്ടി കരയുകയായിരുന്നു.
ഒന്നരവയസുള്ള പേരക്കുട്ടിയുമായി കാ മുകനൊപ്പം ഹോട്ടലിൽ മുറിയെടുത്ത മുത്തശ്ശി; പിന്നെ സംഭവിച്ചത് കണ്ടോ?
വീടിനുള്ളിലേക്ക് കയറുവാൻ അകത്തെ രാഹുൽ പതറി പോയി. അതേസമയം ലണ്ടനിൽ നിന്നും അഭിരാമിയുടെ പിതാവും എത്തിച്ചേർന്നതോടെയാണ് സം സ്ക്കാര ചടങ്ങുകൾ നാളെ നടത്തുന്നത്.