
ഫേസ്ബുക്ക് ലൈവിനടിയിൽ വന്ന് തെറി പറഞ്ഞവനെ പോ ലീസ് സഹായത്തോടെ പൊക്കി ലൈവിട്ട് മാപ്പ് പറയിച്ച് രശ്മി അനിൽ
സോഷ്യൽ മീഡിയയിൽ ആക്ടീവായ സ്ത്രീകളെല്ലാം ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള പ്രശ്നമായിരിക്കും സദാചാര കമന്റുകാരെക്കൊണ്ടും, ലൈം ഗിക അ ധിക്ഷേപക്കാരെക്കൊണ്ടും ഉള്ള ശല്യം. സൈബർ നിയമങ്ങളിലെ അവ്യക്തതയും, പോ ലീസിന്റെ നിഷ്ക്രിയത്വവും, നീതി ലഭ്യമാകാനുള്ള താമസവും കാരണം കേ സെടുത്താലും ഇത്തരക്കാർ തടിതപ്പുന്നതാണ് മിക്ക കേസുകളിലും കണ്ടുവരാറുള്ളത്.
ദാ രുണം ഈ സംഭവം, ആ രംഗം കാണാനാവാതെ വി ങ്ങിപ്പൊട്ടി നാട്ടുകാർ, അ ലമുറയിട്ട് അമ്മ
ന ടപടി ഉണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പുള്ളത് കൊണ്ട് തന്നെ വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ള ഉ പദ്രവമാണ് ചിലർ സോഷ്യൽ മീഡിയയിലെ സ്ത്രീകൾക്കെതിരെ നടത്തുന്നത്. സെലിബ്രിറ്റികളായ സ്ത്രീകളാണ് ഇത്തരക്കാരുടെ മുഖ്യ ഇ രകൾ.
ചിലർ നടിമാരുടെയും, സെ ലിബ്രിറ്റികളായ സ്ത്രീകളുടെയും പോസ്റ്റിനടിയിൽ ലൈം ഗികച്ചുവയുള്ള കമന്റുകൾ ഇടുന്നതും, ചിലപ്പോൾ പോസ്റ്റിട്ട സ്ത്രീകൾ കുറിക്കു കൊള്ളുന്ന മറുപടി ഇത്തരക്കാർക്ക് നൽകുന്നതുമെല്ലാം മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്.
ഒന്നരവയസുള്ള പേരക്കുട്ടിയുമായി കാ മുകനൊപ്പം ഹോട്ടലിൽ മുറിയെടുത്ത മുത്തശ്ശി; പിന്നെ സംഭവിച്ചത് കണ്ടോ?
എന്നാൽ അതിനപ്പുറത്തേക്ക് കടന്ന് ഇത്തരക്കാർക്കെതിരെ കേ സുമായി പോകാനൊന്നും പലരും മെനക്കെടാറില്ല. സോഷ്യൽ മീഡിയയിൽ അ ധിക്ഷേപിച്ചയാളെ ഡബ്ബിങ് ആ ർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി വീട്ടിൽ കയറി ത ല്ലിയതാണ് ഇത്തരത്തിൽ പെട്ട അപൂർവ്വമായ ഒരു സംഭവം. വൻവി വാദമായതിനെത്തുടർന്ന് ഈ സംഭവം കേ സാവുകയും, കോ ടതി ഇടപെടുകയും ചെയ്തിരുന്നു.
സിനിമാ ടെലിവിഷൻ താരമായ രശ്മി അനിൽ തന്നെ ലൈം ഗികമായി അ ധിക്ഷേപിച്ചയാളെ പൊക്കി ലൈവിൽ മാ പ്പ് പറയിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ സംഭവം.
പോ സ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; അ ലമുറയിട്ട് വീട്ടുകാർ
തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ചെട്ടികുളങ്ങര അമ്മയുടെ കു ത്തിയോട്ട വഴിപാട് രശ്മി അനിൽ ലൈവിട്ടിരുന്നു. ഇതിനടിയിലാണ് ഒരാൾ രശ്മി അനിലിനെ ലൈം ഗികമായി അ ധിക്ഷേപിച്ചത്.
ഇയാളെ പോ ലീസ് സഹായത്തോടെ കണ്ടുപിടിച്ച രശ്മി അനിൽ തന്റെ പ്രൊഫൈലിൽ തന്നെ ലൈവ് വീഡിയോയിൽ ഇയാളെക്കൊണ്ട് മാപ്പും പറയിച്ചു. ഈ സംഭവത്തിന്റെ വീഡിയോ കാണാം.