
പോ സ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; അ ലമുറയിട്ട് വീട്ടുകാർ
വർക്കല ചെറുന്നിയൂർ ബ്ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപി ടിച്ച് കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേരുടെ ജീ വൻ പൊ ലിഞ്ഞ സംഭവത്തിലെ ദു രൂഹത നീക്കാനൊരുങ്ങി പോ ലീസ്.
ഹോട്ടൽ മുറിയിൽ കാ മുകന്റെ കൈകളാൽ മകൾ തീർന്നു എന്നറിഞ്ഞ ഗായത്രിയുടെ അമ്മയുടെ പ്രതികരണം
കാർ പോർച്ചിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾക്കു തീപി ടിച്ച ശേഷം അതിൽനിന്നു വീട്ടിലേക്കു പടർന്നതാകാനുള്ള സാധ്യത പൊ ലീസ് തള്ളിക്കളയുന്നില്ല. പോർച്ചിലുണ്ടായിരുന്ന നാല് ഇരുചക്രവാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. കാർബൺ മോണോക്സൈഡാണ് മര ണ കാരണം. ഇത് എസിയിൽ നിന്ന് ഉണ്ടാകാനാണ് സാധ്യത. വിഷപുകയാണ് അഞ്ചു പേരുടെ ജീ വനെടുത്തത് എന്നാണ് വിലയിരുത്തൽ.
വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിനു സമീപം പന്തുവിള രാഹുൽനിവാസിൽ പ്രതാപൻ , ഭാര്യ ഷേർളി, ഇളയമകൻ അഖിൽ, രണ്ടാമത്തെ മകൻ നിഖിലിന്റെ ഭാര്യ അഭിരാമി , നിഖിൽ-അഭിരാമി ദമ്പതികളുടെ മകൻ റയാൻ (എട്ടുമാസം) എന്നിവരാണു മ രിച്ചത്.
മുഖംമറയ്ക്കാതെ ധൈര്യപൂർവ്വം താരം .. ആ കറുത്ത ദിവസത്തെകുറിച്ച്… കൈയടിച്ച് സോഷ്യൽമീഡിയ
പൊള്ളലേറ്റതല്ല, പുക ശ്വസിച്ചതാണു മര ണകാരണമെന്നാണു പോ സ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ പുലർച്ചെ ഒന്നേകാലോടെയാണു സംഭവമെന്നാണു പൊ ലീസ് നിഗമനം. ഒന്നേമുക്കാലോടെയാണു തീപി ടിത്തം അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
പ്രതാപനെയും ഷേർളിയേയും താഴത്തെനിലയിലും അഖിലിനെ രണ്ടാംനിലയിലും അഭിരാമിയേയും കുഞ്ഞിനെയും രണ്ടാംനിലയിലെ ശൗചാലയത്തിലുമാണു മ രിച്ചനിലയിൽ കണ്ടെത്തിയത്. നിഖിലും രണ്ടാംനിലയിലായിരുന്നു.
സഹോദരിമാരായ 3 യുവതികളെ വിവാഹം ചെയ്തു ലോകത്തെ ഞെ ട്ടിച്ച യുവാവ്
സംഭവത്തിൽ ദു രൂഹതയില്ലെന്നും ഷോർട്ട് സ ർക്യൂട്ടാണു തീപി ടിത്തത്തിനു കാരണമെന്നുമാണു പൊ ലീസ് വിലയിരുത്തൽ. മ രിച്ചവരിൽ ആർക്കും കാര്യമായ പൊ ള്ളലേറ്റിട്ടില്ല. ധരിച്ചിരുന്ന വസ്ത്രങ്ങളും ക ത്തിനശിച്ചിട്ടില്ല. എ.സി. ഉപയോഗിച്ചിരുന്നതിനാൽ അടഞ്ഞമുറികളിൽ പുകനിറഞ്ഞതു ദു രന്തകാരണമായി.
ഷോ ർട്ട്സർക്യൂട്ടാകാം തീപി ടിത്തത്തിനു കാരണമെന്നാണു പ്രാഥമികനിഗമനം. വി ഷപ്പുക ശ്വസിച്ച് ബോ ധരഹിതരായതിനാൽ പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. മൂന്ന് കിടപ്പുമുറികളിലെയും എ.സി. കത്തിനശിച്ച നിലയിലാണ്.
ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ?