
ഒന്നരവയസുള്ള പേരക്കുട്ടിയുമായി കാ മുകനൊപ്പം ഹോട്ടലിൽ മുറിയെടുത്ത മുത്തശ്ശി; പിന്നെ സംഭവിച്ചത് കണ്ടോ?
വളരെയധികം വേദനിപ്പിക്കുന്നതും ഞെ ട്ടിപ്പിക്കിക്കുന്നതുമായ വാർത്തയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും പുറത്തു വരുന്നത്. മുത്തശ്ശിയുടെ കാ മുകൻ അ തിക്രൂരമായി കൊ ലപ്പെടുത്തിയിരിക്കുകയാണ് അങ്കമാലി കോട്ടശേരി സ്വദേശി സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയ എന്ന ഒന്നര വയസുകാരിയെ.
ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ?
പള്ളുരുത്തി സ്വദേശിയാണ് കേ സിൽ പ്ര തിയായ ജോൺ ബിനോയ് ഡിക്രൂസ്. കുഞ്ഞിന്റെ പി തൃത്വം സംബന്ധിച്ചുണ്ടായ ത ർക്കമാണ് കൊ ലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊ ലീസ് കണ്ടെത്തൽ. ഇതേക്കുറിച്ചു വിശദമായി അന്വേഷിച്ചു വരുകയാണ് പൊ ലീസ്. ബിനോയിക്ക് മാത്രമാണ് കൊ ലപാതകത്തിൽ പങ്കെന്നാണ് പൊ ലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കാര്യം.
കുഞ്ഞിന്റെ സം സ്ക്കാര ചടങ്ങുകൾ കൂടി നടക്കുന്ന പശ്ചാത്തലത്തിൽ മുത്തശ്ശിയെ പൊ ലീസ് വിട്ടയച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയും വിദേശത്തു നിന്നും എത്തിയിട്ടുണ്ട്.
ഹോട്ടൽ മുറിയിൽ കാ മുകന്റെ കൈകളാൽ മകൾ തീർന്നു എന്നറിഞ്ഞ ഗായത്രിയുടെ അമ്മയുടെ പ്രതികരണം
കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുമായി ബിനോയിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി ത ർക്കം ഉണ്ടായെന്നും പറയുന്നു. കുഞ്ഞു മ രിക്കുമ്പൾ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല.
പുറത്തു പോയിരുന്ന ഇവരെ ജോൺ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോൾ നെറുകയിൽ പോയി അബോ ധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടൽ മുറിയിലേയ്ക്ക് എത്തിയ ഇവർ ജീവനക്കാരോട് കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോൾ തോളിൽ അബോധാവസ്ഥയിൽ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.
ഹോട്ടൽ മുറിയിൽ കാ മുകന്റെ കൈകളാൽ മകൾ തീർന്നു എന്നറിഞ്ഞ ഗായത്രിയുടെ അമ്മയുടെ പ്രതികരണം
കുഞ്ഞിന്റെ മര ണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോ സ്റ്റ്മോർട്ടത്തിലാണ് മര ണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്.
ഇതോടെ ഇരുവരെയും പൊ ലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഹോട്ടൽ മുറിയിൽ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് വാക്ക്തർക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ ഹോട്ടൽ ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മു ക്കി കൊ ല്ലുകയായിരുന്നുവെന്നുമാണ് ബിനോയ് ഡിക്രൂസ് പൊ ലീസിന് നൽകിയ മൊ ഴി. എന്നാൽ താൻ പുറത്തു പോയ സമയത്താണ് യുവാവ് പെൺകുഞ്ഞിനെ മു ക്കി കൊ ന്നതെന്നാണ് സ്ത്രീയുടെ മൊ ഴി.
മുഖംമറയ്ക്കാതെ ധൈര്യപൂർവ്വം താരം .. ആ കറുത്ത ദിവസത്തെകുറിച്ച്… കൈയടിച്ച് സോഷ്യൽമീഡിയ
ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുഞ്ഞ് മ രിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അ റസ്റ്റിലായ ബിനോയി ഡിക്രൂസുമായി പൊ ലീസ് ഹോട്ടലിൽ തെ ളിവെടുപ്പു നടത്തി.
പോ സ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; അ ലമുറയിട്ട് വീട്ടുകാർ