നിര്‍ണ്ണായക വഴിത്തിരിവ്..! വര്‍ക്കലയില്‍ വീടിന് തീപി ടിച്ചത് ഇങ്ങനെ..! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..
കഴിഞ്ഞ ദിവസമാണ് വർക്കലയിൽ വീടിനു തീപിടിച്ചു ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച ദാരുണ സംഭവം ഉണ്ടായതു. തീആദ്യം കണ്ടത് കാർ പോർച്ചിലെ ബൈക്കിലെന്നു സൂചന നൽകി പൊലീസ്.
ഒന്നരവയസുള്ള പേരക്കുട്ടിയുമായി കാ മുകനൊപ്പം ഹോട്ടലിൽ മുറിയെടുത്ത മുത്തശ്ശി; പിന്നെ സംഭവിച്ചത് കണ്ടോ?
എതിരെയുള്ള വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിൽ ബൈക്കിന്റെ പെ ട്രോൾ ടാങ്കിന്റെ ഭാഗത്ത് നിന്നു തീപ്പൊ രി പടരുന്നതാണ് ആദ്യം കാണുന്നത്..
പുലർച്ചെ 1.46 നാണ് ഈ ദൃശ്യം. പിന്നാലെ ടാങ്ക് പൊട്ടിത്തെറിച്ചു തീആ ളിക്കത്തി മുകളിലേക്ക് ഉയരുന്നതും കാണാം. ഇതോടെ പോർച്ചിനു മേലുള്ള ഇലക്ട്രിക് ഹോൾഡറുകൾ ഉരുകി അതുവഴിയും മുകളിലേക്ക് തീവ്യാ പിച്ചെന്നാണ് നിഗമനം.
പോ സ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; അ ലമുറയിട്ട് വീട്ടുകാർ
വീടിന്റെ താഴത്തെ നിലയിൽ നിന്നു മുകളിലേക്കാണ് തീപ ടർന്നതെന്നാണ് പ്രാഥമിക നിഗമനം. ദു രന്തത്തിന് ഇരയായ വീട്ടിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും തീപ ടർന്നു ഹാർഡ് ഡിസ്കിന് തകരാര്‍ സംഭവിച്ചതിനാൽ ദൃശ്യങ്ങൾ ലഭിക്കാനായി ഫൊറൻസിക് ലാബിലേക്ക് അയച്ചതായി പൊ ലീസ് അറിയിച്ചു.
ക്യാമറ ദൃശ്യങ്ങളിലൊന്നും ആരുടെയും സാന്നിധ്യം കാണാത്തതിനാൽ അ പായപ്പെടുത്തൽ അടക്കമുള്ള ആസൂത്രിത നീക്കം ഉണ്ടാകാനുള്ള സാധ്യത പൊ ലീസ് ത ള്ളുന്നു.
ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ?
വൈദ്യുതി ലൈനിലെ ഷോർട് സർക്യൂട്ട് വഴിയാണ് തീപ ടർന്നതെന്ന നിഗമനത്തിനായിരുന്നു ആദ്യം. അ ഗ്നിരക്ഷാസേന, ഇലക്ട്രിക്കൽ ഇ ൻസ്പെക്ട്രേറ്റ് വിഭാഗങ്ങളുടെ അന്വേഷണ റി പ്പോർട്ടുകൾ കൂടി ക്രോ ഡീകരിച്ചായിരിക്കും അ പകട കാരണം എന്തെന്ന അന്തിമ നി ലപാടിലെത്തുക
ദാ രുണം ഈ സംഭവം, ആ രംഗം കാണാനാവാതെ വി ങ്ങിപ്പൊട്ടി നാട്ടുകാർ, അ ലമുറയിട്ട് അമ്മ