
ജീവിതത്തിലേക്കി തിരികെ എത്തി വാവ സുരേഷ്, എന്നാൽ ഇപ്പോൾ ചെയ്തത് കണ്ടോ?
അഞ്ചു മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂ ർഖനെ, അവസാനം വാവ സുരേഷ് എത്തി പാ മ്പിനെ പിടികൂടി. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാ മ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂർകാരാണ്മയിൽ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം
മുഖംമറയ്ക്കാതെ ധൈര്യപൂർവ്വം താരം .. ആ കറുത്ത ദിവസത്തെകുറിച്ച്… കൈയടിച്ച് സോഷ്യൽമീഡിയ
വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകൻ അഖിൽ ജിമ്മിൽ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് തറയിൽ കിടന്ന മൂ ർഖൻ പ ത്തിവിടർത്തി കൊത്താനടുത്തത്.
വണ്ടിയിൽനിന്നു ചാടിയിറങ്ങിയാണ് ക ടിയേൽക്കാതെ ര ക്ഷപ്പെട്ടത്. ഇതിനിടെ പാ മ്പ് കവറിട്ടു മൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും ത ടിച്ചുകൂടി.
സഹോദരിമാരായ 3 യുവതികളെ വിവാഹം ചെയ്തു ലോകത്തെ ഞെ ട്ടിച്ച യുവാവ്
രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവർ നീക്കിയതോടെ ഹാൻഡിലിനടിയിൽ ചുറ്റിക്കിടന്ന പാ മ്പിനെ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാർ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാർ സ്വീകരണംനൽകി.
ഹോട്ടൽ മുറിയിൽ കാ മുകന്റെ കൈകളാൽ മകൾ തീർന്നു എന്നറിഞ്ഞ ഗായത്രിയുടെ അമ്മയുടെ പ്രതികരണം