സഹോദരിമാരായ 3 യുവതികളെ വിവാഹം ചെയ്തു ലോകത്തെ ഞെ ട്ടിച്ച യുവാവ്
തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ലുവിസോ എന്ന യുവാവ്. ഒരേ പ്രസവത്തിൽ ജനിച്ചവാണ് മൂവരും.
പ്രിയ നടൻ അനീഷ് രവിക്ക് സംഭവിച്ചത്… വേദനപ്പിക്കുന്ന ആ സത്യം പറഞ്ഞ് ഡോക്ടർ… അനീഷ് പറയുന്നു
കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്. കോംഗോയിൽ ഒന്നിലധികം പേരെ പങ്കാളിയാക്കുന്നത് നിയമവിധേയമാണ്. എന്നാൽ, ഒരേ സമയത്ത് ജനിച്ച മൂന്നുസഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ലുവിസോ. സഹോദരിമാരിൽ ഒരാളായ നതാലിയുമാണ് ലുവിസോ പ്രണയത്തിലായത്.
പിന്നീട്, നതാലിയുടെ സഹോദരിമാരായ നടാഷയും നദെഗെയും ലുവിസോയോട് വിവാഹാഭ്യർത്ഥന നടത്തി. യുവതികളെ വിഷമിപ്പിക്കാൻ തനിയ്ക്കായില്ലെന്നും മൂവരേയും ഒരു പോലെ ഇഷ്ടമാണെന്നും ലുവിസോ പറയുന്നു.
കിരണിനെ തേടി ആ വാർത്ത എത്തി, വിശ്വസിക്കാനാകാതെ കേരളക്കര
ജനിച്ചപ്പോൾ മുതൽ തങ്ങൾ എല്ലാം പങ്കു വച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ, ഒരുമിച്ചൊരു ദാമ്പത്യജീവിതം ബുദ്ധിമുട്ടുള്ളതല്ലെന്നും സഹോദരിമാർ പറയുന്നു.
എന്നാൽ, മൂവരേയും വിവാഹം കഴിയ്ക്കുന്നതിനോട് യോജിക്കാൻ ലുവിസോയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. അവർ വിവാഹത്തിൽ പങ്കെടുത്തില്ല.
കോംഗോയുടെ കിഴക്കൻ ഭാഗത്ത് ദക്ഷിണി കിവുവിൽ സ്ഥിതി ചെയ്യുന്ന കലെഹെയിലാണ് വിവാഹം നടന്നത്. ലുവിസോയുടെ അടുത്ത സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു.