
കിരണിനെ തേടി ആ വാർത്ത എത്തി, വിശ്വസിക്കാനാകാതെ കേരളക്കര
2021 ജൂൺ 21നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻനായരുടെയും സരിതയുടെയും മകൾ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭർതൃഗൃഹത്തിൽ തൂ ങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ശ്രീകണ്ഠാപുരത്ത് യുവതിക്ക് സംഭവിച്ചത്… ക ണ്ണീർ.
തുടർന്ന് ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇ ൻസ്പെക്ടറുമായിരുന്ന എസ് കിരൺ കുമാറിനെ അ റസ്റ്റ് ചെയ്തു. ആദ്യം ഇയാളെ സർവീസിൽ നിന്ന് സ സ്പെൻഡ് ചെയ്യുകയും പിന്നിട് സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വി ടുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ വിസ്മയ കേ സിലെ (Vismaya) പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് (Kiran Kumar) ജാ മ്യം ലഭിച്ചു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ ഭാര്യ ചെയ്ത പണി… ഒടുവിൽ സംഭവിച്ചത് കണ്ടോ?
സു പ്രീം കോ ടതിയാണ് കിരൺ കുമാറിന് ജാ മ്യം അനുവദിച്ചത്. ജ സ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജ സ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്ര തിക്ക് ജാ മ്യം അനുവദിച്ചത്.
ഏഴ് ദിവസത്തെ ജാ മ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരൺ കുമാർ സു പ്രീം കോ ടതിയെ സമീപിച്ചത്. ഹ ർജി അംഗീകരിച്ച സു പ്രീം കോ ടതി കിരണിന് റെഗുലർ ജാ മ്യം അനുവദിക്കുകയായിരുന്നു.
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ ഭാര്യ ചെയ്ത പണി… ഒടുവിൽ സംഭവിച്ചത് കണ്ടോ?
കേ സിൻ്റെ വി ചാരണയിൽ പ്രധാന സാ ക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാ മ്യം നൽകുന്നതിൽ തടസ്സമില്ലെന്ന് കോ ടതി നി രീക്ഷിച്ചു. പ്ര തിക്ക് ജാ മ്യം നൽകിയാൽ സാ ക്ഷികളെ സ്വാധീനിക്കും എന്ന വാ ദം ത ള്ളിയാണ് കോ ടതി ഈ നിരീക്ഷണം നടത്തിയത്.
കേ സിൽ വി ചാരണ പൂർത്തിയായി ശി ക്ഷ വി ധിച്ചാൽ മാത്രമേ കി രണിന് ജ യിലിൽ പോകേണ്ടതുള്ളൂ. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ തൂ ങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മര ണം സംഭവിച്ചിരുന്നു.
മര ണത്തിൽ ദു രൂഹത ഉയരുകയും പീ ഡനത്തിത്തിന്റെ നിരവധി തെ ളിവുകൾ പുറത്തു വരികയും ചെയ്തു. ഇതോടെ ഭർത്താവ് കിരൺ ഒളിവിൽ പോയെങ്കിലും രാത്രിയോടെ പൊ ലീസിൽ കീ ഴടങ്ങയായിരുന്നു.