
ശ്രീകണ്ഠാപുരത്ത് യുവതിക്ക് സംഭവിച്ചത്… ക ണ്ണീർ.
ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്നും വീണ് യുവതിക്ക് ദാ രുണാന്ത്യം. ചുഴലി അമ്പായംകുന്ന് വെണ്ണക്കല്ല് ഇടവകയിലെ പയ്യപ്പള്ളി വിൻസെന്റിന്റെ ഭാര്യ ആർലിയാണ് മര ണമടഞ്ഞത്. മുപ്പത്തി രണ്ടു വയസ്സായിരുന്നു.
കേക്ക് മേക്കറായ ആർലി കേക്ക് മടിയിൽ വെച്ച് ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകുമ്പോൾ ചെമ്പന്തൊട്ടിയിൽ വെച്ച് കേക്ക് താഴെക്ക് വീഴുകയും അത് പിടിക്കാൻ നോക്കിയതായിരുന്നു.
KPAC ലളിതയെ കാണാൻ ഓടി എത്തിയ മഞ്ജു പിള്ള കണ്ട നെ ഞ്ചുരുകുന്ന കാഴ്ച
ബൈക്കിൽ നിന്നും പിടി വിട്ട് റോഡിൽ തലയിടിച്ച് വീ ഴുകയും മര ണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ ര ക്ഷിക്കാനായില്ല. വീഴ്ചയിൽ ത ലയ്ക്കേറ്റ ക്ഷ തമാണ് മര ണത്തിന് കാരണം.
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ ഭാര്യ ചെയ്ത പണി… ഒടുവിൽ സംഭവിച്ചത് കണ്ടോ?