
ആ വാർത്ത പ്ര തി അറിഞ്ഞത് പോ ലീസ് പിടിച്ചതിനു ശേഷം, അപ്പോൾ ചിരിച്ചുകൊണ്ട് പോ ലീസുകാരുടെ പറഞ്ഞത് കേട്ടോ?
പോ ലീസ് ക സ്റ്റഡിയിൽ ഇരിക്കവേ ആണ് അജീഷ് മരിച്ച കാര്യം അയ്യപ്പൻ അറിഞ്ഞത്. ഇക്കാര്യം പോ ലീസ് പറഞ്ഞയുടൻ അജീഷ് പൊട്ടിച്ചിരിക്കുക ആയിരുന്നു. ഒൻപതു തവണ കേ സുകളിൽ പ്ര തിയായി. ഇപ്പോളാണ് ഞാൻ സ്റ്റാറാകുന്നത്. ഇനി എല്ലാവരും എന്നെ പേ ടിക്കും എന്ന് അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വീണ നായർക്ക് അപ കടത്തിൽ പരിക്ക്
എന്നാൽ അജീഷ് പറയുന്ന കഥയെല്ലാം പോ ലീസ് വിശ്വസിച്ചിട്ടില്ല. സിറ്റി ടവറിൽ അജീഷിനെ എത്തിച്ച് പൊ ലീസ് തെ ളിവെടുത്തു. ബൈക്ക് നിറുത്തിയ സ്ഥലത്തും റിസപ്ഷനിലുമെത്തിച്ച ഇയാൾ സംഭവം പൊ ലീസിനോട് വിവരിച്ചു. ആൾക്കൂട്ടത്തെ ഭ യന്ന് കനത്ത കാ വലിലാണ് തെളിവെടുപ്പ് നടന്നത്.
ഓവർബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിന് അജീഷ്നെടുമങ്ങാടുമായും ബന്ധമുണ്ട്. അതുകൊണ്ടാണ് സം ശയങ്ങൾ. എന്തുകൊണ്ടാണ് സ്ഥിരമായി ഈ ഹോട്ടലിൽ അജീഷ് മുറിയെടുത്തത് എന്നതിൽ സംശയമുണ്ട്. എന്നാൽ അന്വേഷണം അജീഷിൽ മാത്രമൊതുങ്ങാനും സാധ്യത ഏറെയാണ്.
ഹരിശ്രീ അശോകന്റെ മോൾക്ക് 30 കോടി അ ടിച്ചു; പിന്നെ പറഞ്ഞത് ഇങ്ങനെയാണ്.. ക ണ്ണുനിറഞ്ഞ് താരം
കുറ്റിച്ചൽ രാധാകൃഷ്ണൻ എന്ന പ്രവാസി വ്യവസായിയുടേതാണ് ഈ ഹോട്ടൽ. കുറ്റിച്ചൽ രാധാകൃഷ്ണൻ നെടുമങ്ങാട്-ആര്യനാട് മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യവസായിയാണ്.
4 വയസുകാരി പൊന്നുമോൾക്ക് സംഭവിച്ചത്… വി തുമ്പി ഒരു നാട് മുഴുവൻ
ഈ വ്യവസായിയോടുള്ള ആരുടെയെങ്കിലും പകയും ആക്ര മത്തിന് കാരണമായിട്ടുണ്ടോ എന്ന സം ശയം സജീവമാണ്. നെടുമങ്ങാട്-ആര്യനാട് മേഖലയിലെ സാമൂഹിക പ്രശ്നങ്ങളിൽ അടക്കം നിരന്തരം ഇടപെടൽ നടത്തുന്ന വ്യക്തിയാണ് കുറ്റിച്ചൽ രാധാകൃഷ്ണൻ. അതുകൊണ്ട് തന്നെ രാധാകൃഷ്ണന്റെ വിശ്വസ്തന്റെ മര ണം ഈ മേഖലയേയും ഞെ ട്ടിച്ചിട്ടുണ്ട്.
KPAC ലളിതയെ കാണാൻ ഓടി എത്തിയ മഞ്ജു പിള്ള കണ്ട നെ ഞ്ചുരുകുന്ന കാഴ്ച