
KPAC ലളിതയെ കാണാൻ ഓടി എത്തിയ മഞ്ജു പിള്ള കണ്ട നെ ഞ്ചുരുകുന്ന കാഴ്ച
നടി കെ.പി.എ.സി ലളിതയുടെ മര ണം മലയാളികളെ ഏറെ വേദനിപ്പിച്ച ഒന്ന് തന്നെ ആയിരുന്നു. പതിറ്റാണ്ടുകളായി മലയാളികളുടെ കുടുംബത്തിലെ ഒരാൾ എന്നപോലെ പരിചിതമായ മുഖമാണ് ഇപ്പോൾ ഓർമകളിലേക്ക് മറഞ്ഞിരിക്കുന്നത്.
ഹരിശ്രീ അശോകന്റെ മോൾക്ക് 30 കോടി അ ടിച്ചു; പിന്നെ പറഞ്ഞത് ഇങ്ങനെയാണ്.. ക ണ്ണുനിറഞ്ഞ് താരം
സ്വാഭാവിക അഭിനയം കൊണ്ട് എന്നും വിസ്മയിച്ചിട്ടുള്ള താരമാണ് കെപിഎസി ലളിത. ഉള്ളുരുകിയായിരുന്നു കേരളക്കര ലളിതമാക്കി ആദരാഞ്ജലി അർപ്പിച്ചത്. കെപിഎസി ലളിതയെ അവസാനമായി കാണുവാനായി മലയാളത്തിലെ മുൻനിര താരങ്ങൾ എത്തിരുന്നു.
കെപിഎസി ലളിതയോട് മഞ്ജുപിള്ളക്കുള്ള അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. സ്വന്തം മകളെ പോലെ തന്നെയായിരുന്നു ലളിത മഞ്ജുപിള്ളയെ കണ്ടിരുന്നത്. ഇപ്പോഴിതാ കെ.പി.എ.സി ലളിതയുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് മഞ്ജു പിള്ള.
തലസ്ഥാന നഗരിയെ ന ടുക്കിയ സംഭവം, മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ പി ടികൂടി പോ ലീസ്.. കാരണം
ലളിതയുമായി വളരെ ആഴത്തിലുള്ള സൗഹൃദമായിരുന്നു മഞ്ജു പിള്ളക്ക് ഉണ്ടായിരുന്നത്. അമ്മയുടെ ഭൗ തികശരീരം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഞാനും ആംബുലൻസിൽ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
മനസ്സിലേക്ക് ഒരുപാട് ഓർമകൾ കയറിവന്നു. അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടിൽ കഴിയുമ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാർത്ഥ് ഒഴിവാക്കിയപ്പോൾ, എന്റെ വാക്ക് അവൻ കേട്ടു.
തലസ്ഥാന നഗരിയെ ന ടുക്കിയ സംഭവം, മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ പി ടികൂടി പോ ലീസ്.. കാരണം
അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസ്സിലായി. അത്രമേൽ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്,’ മഞ്ജു പിള്ള പറഞ്ഞു.
‘അമ്മ എവിടെപ്പോയാലും അവിടെനിന്നൊക്കെ എനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരും. ഗുരുവായൂരിൽ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാൻ എന്നോടു പറയും… ആംബുലൻസിൽ ഇരിക്കുമ്പോൾ അതൊക്കെ ഞാൻ ഓർത്തു.
അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റിൽ അമ്മയുടെ അടുത്ത് അധികനേരം ചെന്നിരുന്നില്ലെങ്കിൽ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്” – സങ്കടത്താൽ വാക്കുകൾ മുറിഞ്ഞപ്പോൾ മഞ്ജു കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ, നിറഞ്ഞ മിഴികളോടെ പറഞ്ഞു, ”ഫ്ളാറ്റിൽ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോഴും ആംബുലൻസിൽ ഇരിക്കുമ്പോഴും പൊ ട്ടിക്കരയാതെ പിടിച്ചുനിന്നു.
നടി KPAC ലളിത മടങ്ങിയത് ആ ആഗ്രഹം ബാക്കി വച്ച്
അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയശേഷം തിരികെ കാറിൽ വന്നിരിക്കുമ്പോൾ അതുവരെ പിടിച്ചുനിർത്തിയതെല്ലാം പൊട്ടിപ്പോയി. അപ്പോൾ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവർ, എന്റെ സ്വന്തം അമ്മ,’ മഞ്ജു കൂട്ടിച്ചേർത്തു.
വീണ നായർക്ക് അപ കടത്തിൽ പരിക്ക്