
വീണ നായർക്ക് അ പകടത്തിൽ പരിക്ക്
ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസിൽ ഒടുവിൽ പുറത്തിറങ്ങിയ മത്സരാർത്ഥികളിലൊരാളായിരുന്നു വീണ. പുറത്തെത്തിയ ശേഷം വീണ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്.
ബിഗ് ബോസ്സിലെ തകർപ്പൻ പ്രകടനത്തിന് ശേഷം വീണ്ടും മികച്ച ഒരു തുടക്കം ആയിരുന്നു വീണ നായർക്ക് ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ. എന്നാൽ വാ ശിയേറിയതും കായിക ബലം ഏറെ വേണ്ടതുമായ ഗെയിം ഷോയിൽ താരത്തിന് ഇപ്പോൾ സംഭവിച്ചത് കുറച്ചു ഗു രുതര പ രിക്കാണെന്നു പുറത്തു വരുന്ന വിവരങ്ങൾ.
4 വയസുകാരി പൊന്നുമോൾക്ക് സംഭവിച്ചത്… വി തുമ്പി ഒരു നാട് മുഴുവൻ
മൽസരം നടക്കുന്നതിനിടെ ശക്തമായ പി ടിവലികൾക്ക് ഇടയിൽ പിറകോട്ട് വ ലിച്ചപ്പോൾ താരം വീണു പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്.
ഇതോടെ താരത്തിന്റെ ആരാധകർ വലിയ ആ ശങ്കയിൽ ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരം എന്തെന്നാൽ ലൂർദ് ഹോസ്പിറ്റലിൽ താരം ചി കിത്സയിൽ ആണെന്നതാണ്.
തലസ്ഥാന നഗരിയെ ന ടുക്കിയ സംഭവം, മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ പി ടികൂടി പോ ലീസ്.. കാരണം
താരത്തിന്റെ മുട്ടിനു പറ്റിയ ഗു രുതര പ രിക്കായതിനാൽ ഡോ ജോൺ ടി ജോൺ ന്റെ നേത്രതത്വത്തിൽ സർജ്ജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ സർജറി വിജയകരമായി കഴിഞ്ഞു താരം വിശ്രമത്തിൽ ആണ്.
ഹരിശ്രീ അശോകന്റെ മോൾക്ക് 30 കോടി അ ടിച്ചു; പിന്നെ പറഞ്ഞത് ഇങ്ങനെയാണ്.. ക ണ്ണുനിറഞ്ഞ് താരം