
ഹരിശ്രീ അശോകന്റെ മോൾക്ക് 30 കോടി അ ടിച്ചു; പിന്നെ പറഞ്ഞത് ഇങ്ങനെയാണ്.. ക ണ്ണുനിറഞ്ഞ് താരം
മലയാളത്തിന്റെ പ്രശസ്ത നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിന്റെ മകൻ അർജുൻ അശോകനും സിനിമയിൽ സജീവമാണ്. അശോകന്റെ ഏകമകളാണ് ശ്രീക്കുട്ടി.
തലസ്ഥാന നഗരിയെ ന ടുക്കിയ സംഭവം, മണിക്കൂറുകൾക്കുള്ളിൽ പ്ര തിയെ പി ടികൂടി പോ ലീസ്.. കാരണം
ശ്രീക്കുട്ടിയുടെ വിവാഹവും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീക്കുട്ടിയുടെ ഭർത്താവ് സനൂപിനു മൂപ്പത്തു കോടിയിലേറെ രൂപ ലോട്ടറി അ ടിച്ചത്.
ദോഹയിൽ ലുലു ഗ്രുപ്പിൽ ജോലി ചെയ്യുകയാണ് എറണാകുളം വൈറ്റില സ്വദേശി സനൂപ്. യു എ യിലെ പ്രശസ്തമായ ബിഗ് ടിക്കറ്റ് എടുത്തതാണ് സനൂപിനു 30 കോടിയുടെ ഭാഗ്യം എത്തിച്ചത്.
സംഭവം എന്തെന്ന് അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ…. ഞെ ട്ടൽ മാറാതെ ഭർത്താവ്
ഭാര്യയായ ശ്രീക്കുട്ടിയുടെ ഭാഗ്യ മൊബൈൽ നമ്പറാണ് തനിക്കു ലോട്ടറിയടിക്കുവാൻ കാരണം എന്നാണ് സനൂപ് പ്രതികരിച്ചത്. എന്നേക്കാൾ ഏറെ ഭാര്യ ശ്രീകുട്ടിക്കു ആയിരുന്നു വിശ്വാസം. അതുതന്നെ സംഭവിച്ചു എന്നും സനൂപ് പറഞ്ഞു.
ഇപ്പോളിതാ മകൾക്കു ലോട്ടറി അടിച്ചതിനെ കുറിച്ച് നടൻ ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഷ്ടപാടുകളിൽ ആയിരുന്നു എന്റെ കുട്ടിക്കാലം. മക്കൾക്കും അത് അറിയാം.
സംഭവം എന്തെന്ന് അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ…. ഞെ ട്ടൽ മാറാതെ ഭർത്താവ്
കുട്ടിക്കാലത്തു മകൻ അർജുന് ഞാൻ വാങ്ങി നൽകിയ ഒരു സൈക്കിൾ കാണാതെ പോയി. ഞാൻ അർജുനോട് ചോദിച്ചു സൈക്കിൾ എവിടെ? അവൻ പറഞ്ഞു അവന്റെ ഒരു കൂട്ടുകാരനു കൊടുത്തു എന്ന്.
രാവിലെ പത്രമിടാൻ പോയാണ് ആ കൂട്ടുക്കാരൻ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിനു ശേഷമാണ് അവൻ സ്കൂളിൽ വരുന്നത്. സൈക്കിൾ വാങ്ങുവാൻ നിവൃത്തിയില്ല; സൈക്കിൾ ഇല്ലെങ്കിൽ ജീവിതം നിവൃത്തി മുട്ടും.
ഞാൻ തടസ്സം പറയുമോ എന്ന് ഭയന്നാണ് അവൻ അത് പറയാതിരുന്നത്. അത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഞാൻ അവനെ കെട്ടി പിടിച്ചു. മകനെ കുറിച്ച് എനിക്ക് അഭിമാനം തോന്നി.
ഈ അടുത്തകാലത്ത് എന്റെ മരുമകനും മകൾക്കും ഗൾഫിലെ ഒരു ലോട്ടറി അ ടിച്ചു. ഞാൻ പറഞ്ഞു അതിൽ ഒരു കോടി രൂപ ബുദ്ധിമുട്ടുള്ളവർക്കു കൊടുത്താൽ നന്നായിരിക്കും എന്ന്.
ഞങ്ങളുടെ കുടുംബത്തിൽ തന്നെ വിഷമങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട്, അവരെക്കൂടി സഹായിക്കേണ്ടതാണ് എന്ന്. അവരതു ചെയ്യും. മകൾക്കും വലിയ മനസ്സാണെന്നു ഹരിശ്രീ അശോകൻ പറയുന്നു. മക്കളെ നേർവഴി കട്ടി നൽകിയ ഹരിശ്രീ അശോകന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
4 വയസുകാരി പൊന്നുമോൾക്ക് സംഭവിച്ചത്… വി തുമ്പി ഒരു നാട് മുഴുവൻ