
വിവാഹത്തിനിടെ കാണിക്കുന്ന ഓരോ കോപ്രാ യങ്ങൾ കണ്ടില്ലേ? ഇത്തരം ആൾക്കാരാണ് ഓരോ വീടുകളിൽ കല്ല്യാണം കുളമാക്കുന്നത്
കല്യാണത്തിനിടെ ബോം ബേ റുണ്ടായി ഒരാൾ മ രിച്ച സംഭവം ഈയടുത്താണ് ഉണ്ടായത്. കല്യാണവീട്ടിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ഒടുവിൽ ബോം ബേ റിൽ കലാശിച്ചത്.
നടി KPAC ലളിത മടങ്ങിയത് ആ ആഗ്രഹം ബാക്കി വച്ച്
‘കല്ല്യാണസൊറ’ എന്ന പേരിൽ ആദ്യ കാലങ്ങളിൽ വടക്കൻ കേരളത്തിൽ അറിയപ്പെട്ടിരുന്ന ചില തമാശകൾ പിന്നീട് അതിരുവിടുകയും, ഒടുവിൽ പലയിടത്തും കൂട്ടത്തല്ലിലേക്കും, വിവാഹം മുടങ്ങുന്നതിലേക്കും എത്തുകയായിരുന്നു.
വരനെയും, വധുവിനെയും ജെസിബിയിലോ, ഉന്തുവണ്ടിയിലോ ഇരുത്തി ആനയിക്കുക, ഡാൻസ് കളിപ്പിക്കുക, തേങ്ങാ ചിരകിപ്പിക്കുക, എന്നിങ്ങനെ തുടങ്ങുന്ന ഈ റാഗിംങ് പരിപാടി ഒടുവിൽ മണിയറയിൽ ഗു ണ്ട് വെച്ച് പൊട്ടിച്ചാണ് അവസാനിപ്പിക്കാറുള്ളത്.
‘തന്റെ ഭര്‍ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്‍
പലപ്പോഴും ചെറുക്കന്റെയോ, പെണ്ണിന്റേയോ കൂട്ടുകാരുടെ തമാശകൾ അതിര് വിടുന്നത് ബന്ധുക്കൾ ചോദ്യം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. കല്ല്യാണ ചെക്കൻ പണ്ട് മറ്റ് പലർക്കും കൊടുത്ത പണി തന്നെയാണ് കല്ല്യാണത്തിന് തിരിച്ചു കിട്ടുന്നത്.
കൂട്ടുകാർക്കൊക്കെ കല്ല്യാണത്തിന് എട്ടിന്റെ പണി കൊടുത്ത പലരും സ്വന്തം കല്ല്യാണം വരുമ്പോഴാണ് ഇത്തരം തമാശകളുടെ ബുദ്ധിമുട്ട് ശരിക്കും തിരിച്ചറിയുക. പണി കിട്ടിയവർ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അത് തിരിച്ചു കൊടുത്തിരിക്കും എന്ന വാശിയിലായിരിക്കും.
‘തന്റെ ഭര്‍ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്‍
പലപ്പോഴും നിസ്സാരമായ തമാശകൾ വരെ വമ്പൻ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പെണ്ണിനും, ചെക്കനും ഒരേ ഇലയിൽ ചോറ് വിളമ്പുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിളമ്പിയ ചോറ് മൊത്തം വധു കഴിക്കാനായി തന്റെ ഭാഗത്തേക്ക് മാറ്റി വെച്ചതോടെ കൂട്ടുകാർ കളിയാക്കുകയും, കു പിതനായ വരൻ മേശ തട്ടിമറിച്ചിടുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഒടുക്കം.
മറ്റൊരു വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനും, വധുവും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ചിലർ കാണിക്കുന്ന തമാശകളാണ് ഈ വീഡിയോക്ക് ആധാരം. നിരവധി പേരാണ് ഈ തമാശ അതിരുവിട്ടെന്ന് കാണിച്ചു രംഗത്തെത്തിയിട്ടുള്ളത്. ഇത്തരം കോപ്രായങ്ങൾ നിയന്ത്രിക്കപ്പെടണമെന്നും ഇല്ലെങ്കിൽ വിവാഹം തന്നെ കുളമാകുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. വീഡിയോ കണ്ടു നോക്കൂ.
KPAC ലളിതയുടെ അവസാന വീഡിയോ പുറത്ത്.. കണ്ണുനിറഞ്ഞുപോയി.. വിശ്വസിക്കാനായില്ല! ഈ രണ്ടുപേര്‍ ഇനിയില്ല