
KPAC ലളിതയുടെ അവസാന വീഡിയോ പുറത്ത്.. കണ്ണുനിറഞ്ഞുപോയി.. വിശ്വസിക്കാനായില്ല! ഈ രണ്ടുപേര്‍ ഇനിയില്ല
മലയാളത്തിന്റെ അതുല്യ കലാകാരി കെപിഎസി ലളിതയുടെ വി യോഗം മലയാളികളെ ഏറെ സ ങ്കടപ്പെടുത്തുന്നതാണ്. സിനിമ ലോകത്തെ ഏറെ സജീവമായിരുന്ന താരം ഏറെ പെട്ടന്നാണ് രോഗാതുരയായതും മര ണത്തിനു കീ ഴടങ്ങിയതും.
‘തന്റെ ഭര്‍ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്‍
മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്റെ രോഗാവസ്ഥ ലളിത ചേച്ചി മറ്റൊരാളെയും പങ്കു വെച്ചിരുന്നില്ല. ഇക്കഴിഞ്ഞ നവംബർ വരെ അഭിനയിച്ചിരുന്ന താരം രോഗം മൂ ർച്ഛിച്ചു കിടപ്പിൽ ആകുക ആയിരുന്നു. അതോടെ ആയിരുന്നു നടിയുടെ അവസ്ഥ താരലോകത്തെ ഞെ ട്ടിച്ചത്. പിന്നാലെ ഓർമ്മയും നഷ്ടമായി.
നടിയുടെ മര ണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു താരലോകം മുഴുവനും എത്തി. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് കെപിഎസി ലളിതയുടെ ഒരു ഡാൻസ് വീഡിയോ ആണ്.
കേ സ് അന്വേഷിച്ച പാലാ D YSP പറഞ്ഞത് കേട്ടോ? ന ടുക്കുന്ന വെളിപ്പെടുത്തൽ
തന്റെ അസുഖകൾക്കിടയിലും മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി കൈപ്പിച്ചു നൃത്തം ചെയ്യുന്ന ലളിത ചേച്ചിയെയാണ് വിഡിയോയിൽ കാണുന്നത്.
താരം അവസാനമായി അഭിനയിച്ച തമിഴ് സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്ത വീഡിയോ പങ്കു വെച്ച് നടനും സംവിധായകനുമായ ആർ ജെ ബാലാജിയാണ് രംഗത്ത് എത്തിയത്.
കേ സ് അന്വേഷിച്ച പാലാ D YSP പറഞ്ഞത് കേട്ടോ? ന ടുക്കുന്ന വെളിപ്പെടുത്തൽ
സെറ്റിൽ ബാലാജിക്ക് ഒപ്പം കൈപിടിച്ച് ഡാൻസ് ചെയ്യുന്ന കെപിഎസി ലളിതയെ വിഡിയോയിൽ കാണാം. ഒരുമിച്ചു അഭിനയിച്ചത് അവസാനത്തെ തമിഴ് പടം ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ലല്ലോ എന്ന സങ്കടം വാക്കുകളിൽ പങ്കു വെച്ചാണ് വീഡിയോ ബാലാജി പങ്കു വെച്ചത്.
ബാലാജിയുടെ വാക്കുകൾ ഇങ്ങനെ – ഇന്ത്യയിലെ അതിഗംഭീര അഭിനേതാക്കളിൽ ഒരാൾ ഇനിയില്ല. നിങ്ങളെ നേരിൽ കാണാനും, നേരിൽ അറിയുവാനും ഒരുമിച്ചു അഭിനയിക്കുവാൻ കഴിഞ്ഞതും അനുഗ്രഹമാണ് ആധാരമായും കരുതുന്നു.
ദീപുവിന്റെ മര ണ വാർത്തയറിഞ്ഞ് വാ വിട്ടു നി ലവിളിച്ച് അമ്മ.. ത ളർന്നുവീണ് ദീപ
അത് നിങ്ങളുടെ അവസാനത്തെ തമിഴ് പടം ആയിരിക്കും എന്ന് കരുതിരുന്നില്ല. എല്ലായ്പ്പോഴും കരുണയും കരുതലും എന്തും പങ്കു വെക്കുവാനുള്ള മനസ്സും നിങ്ങൾക്ക് ഉണ്ടായിരുന്നു.
അമ്മക്ക് ഒപ്പം ചെലവഴിച്ച ഓരോ നിമിഷവും താൻ ഓർമകളിൽ സൂക്ഷിച്ചു വെക്കുമെന്നാണ് ബാലാജി കുറിച്ചത്. ബോളിവുഡ് ചിത്രം ബദായി ഹോ യുടെ തമിഴ് പതിപ്പാണ് ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ തയ്യാറാകുന്നത്.
ഒറ്റ നിമിഷം, മ രിച്ച് ജീവിക്കുന്ന വീഡിയോ..!! സോഷ്യൽ മീഡിയയിൽ വൈറൽ
ഉർവശി സത്യരാജ് കല്പന രവികുമാർ കഴിഞ്ഞ ആഴ്ച അന്തരിച്ച നടൻ കോട്ടയം പ്രദീപ് എന്നിവർക്കൊപ്പം കെപിഎസി ലളിതയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കോട്ടയം പ്രദീപിനോടൊപ്പം കെപിഎസി ലളിതയുടെ അവസാന തമിഴ് ചിത്രമാകുകയാണ് റിലീസ് ചെയ്യാനായിരിക്കുന്ന ആർ ജെ ബാലാജി ചിത്രം.
നടി KPAC ലളിത മടങ്ങിയത് ആ ആഗ്രഹം ബാക്കി വച്ച്