
ഒറ്റ നിമിഷം, മ രിച്ച് ജീവിക്കുന്ന വീഡിയോ..!! സോഷ്യൽ മീഡിയയിൽ വൈറൽ
ക്ഷമ തീരെയില്ലാതെ വാഹനം ഓടിക്കുന്ന ധാരാളം ആളുകളുണ്ട് നമ്മയുടെ നാട്ടിൽ. ട്രാഫിക് ബ്ലോക്കിൽ ഇടയിലൂടെ തിരുകി കയറുവാൻ ശ്രമിക്കുന്നതും, അടഞ്ഞു കിടക്കുന്ന റെയിൽവേ ഗേറ്റിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതും ഇ അക്ഷമ കാരണം തന്നെ.
കണ്ണൂരിൽ കല്യാണവീട്ടിൽ നടന്ന വമ്പൻ ട്വിസ്റ്റ് ഇങ്ങനെ…
എന്നാൽ ഇത്തരം അക്ഷമക്കും തിടുക്കത്തിനും ചിലപ്പോൾ ജീ വന്റെ വില തന്നെയാകും നൽകേണ്ടി വരിക എന്ന് അടിവരയിടുന്ന ഒരു വിഡിയോയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മുംബൈയിൽ നടന്ന അ പകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആകുന്നത്.
കേ സിലെ VIP ആരെന്ന് കണ്ടോ? ഞെ ട്ടിക്കുന്ന റിപ്പോർട്ട്!
റെയിൽവേ ഗേറ്റ് അടച്ചിട്ടും കാത്തിരിക്കുവാൻ ക്ഷമയില്ലാതെ, ഗേറ്റിനടിയിലൂടെ നുഴഞ്ഞു കയറിയ ബൈക്ക് യാത്രികൻ കഷ്ടിച്ചാണ് മര ണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഇ യുവാവ് നുഴഞ്ഞു കയറി എത്തിയത് രാജധാനി എക്സ്പ്രസ് ട്രയിനിന്റെ മുൻപിലേക്ക് ആയിരുന്നു. ട്രയിൻ കണ്ട് ചാടിയിറങ്ങുന്നതിനു മുൻപ് തന്നെ ബൈക്ക് ട്രെയിൻ ഇ ടിച്ചു തെ റിപ്പിക്കുക ആയിരുന്നു.
മറിഞ്ഞു വീ ണെങ്കിലും യുവാവിന് സാരമായ പ രിക്കുകൾ ഏറ്റില്ല. ഇയാൾ പിന്നീട് നടന്നു പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്.
അതേസമയം സമാനമായി മറ്റൊരു വിഡിയോകൂടി വൈറൽ ആകുന്നുണ്ട്.