നടി KPAC ലളിത മടങ്ങിയത് ആ ആഗ്രഹം ബാക്കി വച്ച്
മലയാള സിനിമക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളെ നൽകി കടന്നുപോയ താരമാണ് കെപിഎസി ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.
കേ സ് അന്വേഷിച്ച പാലാ D YSP പറഞ്ഞത് കേട്ടോ? ന ടുക്കുന്ന വെളിപ്പെടുത്തൽ
മലയാള സിനിമക്ക് ശക്തമായ സംഭാവനകളാണ് താരം നൽകിയത്. വിയറ്റ്നാം കോളനിയിലെ പ ട്ടാളം മാധവിയും, കോട്ടയം കുഞ്ഞച്ഛനില്ലെ ഏലിയാമ്മയും, പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പുരുഷ വി രോധിയായ സൂ പ്രണ്ടും, ഐസ്ക്രീമിലെ എലിസബേത്, ജോയ് ഫാദറിലെ കൊച്ചമ്മണി, മേഘത്തിലെ അച്ചിയമ്മ, മണിച്ചിത്രത്താഴിലെ ഭാസുര, കാട്ടുകുതിരയിലെ കല്യാണി, സന്ദേശത്തിലെ ലളിതയുമെല്ലാം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.
അഞ്ചു പതിറ്റാണ്ടിലേറെയായി അറുന്നൂറോളം സിനിമകളിൽ നിറഞ്ഞാടി. ഇന്നും നിരവധി വേഷങ്ങൾ ബാക്കിയാക്കിയാണ് താരം യാത്രയായിരിക്കുന്നതു.
19കാരിക്കെതിരെ കേ സ് എടുത്ത് പോ ലീ സ്…. സംഭവംഅറിഞ്ഞ് ന ടുക്കത്തിൽ നാട്ടുകാരും ബന്ധുക്കളും
ഇപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ തുറന്നു പറച്ചിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- ജയറാമിന്റെയും മീര ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളായി ഞാൻ സംവിധാനം ചെയ്ത അവസാന ചിത്രമാണ് മകൾ.
ലളിത ചേച്ചിക്കും ഒരു കഥാപാത്രം മാറ്റിവച്ചിരുന്നു. ഇക്കാര്യം ഞാൻ ചേച്ചിയോട് വിളിച്ചു പറയുകയും ചെയ്തു. വരുവാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വരാം സത്യാ, എത്തിക്കൊള്ളാം എന്നായിരുന്നു മറുപടി.
ചെങ്ങന്നൂർ അമ്പലത്തിൽ ഭജനമിരുന്ന് കിട്ടിയവൾ.. മഹേശ്വരി കെപിഎസി ലളിതയായ കഥ
പിന്നീട് മകൻ സിദ്ധാർഥ് വിളിച്ചപ്പോളാണ് കാര്യങ്ങൾ മനസിലായത്. അമ്മക്ക് ഇടയ്ക്കിടെ ഓർമ്മ വന്നു പോയിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ പറഞ്ഞതായിരിക്കും എന്നാണ് സിദ്ധാർഥ് പറഞ്ഞത്.
അത്രക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സമയത്തും ലളിത ചേച്ചിയുടെ മനസ്സിൽ സിനിമ മാത്രമായിരുന്നു എന്നാണ് സത്യൻ അന്തിക്കാട് വിശദികരിച്ചതു.
വമ്പൻ ട്വിസ്റ്റ്; കാരണം ആഷിഫ് വരുത്തിവച്ച കടബാധ്യത അല്ല
അങ്ങനെ പ്രിയ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽ അഭിനയിക്കണം എന്ന ആഗ്രഹം ബാക്കി വെച്ച് പ്രിയ നടി കെപിഎസി ലളിത യാത്ര പറഞ്ഞിരിക്കുകയാണ്.
‘തന്റെ ഭര്‍ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്‍