
സംഭവം എന്തെന്ന് അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ…. ഞെ ട്ടൽ മാറാതെ ഭർത്താവ്
മ യക്കുമ രുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അ റസ്റ്റില്‍. വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് അ റസ്റ്റിലായത്. സൗമ്യ, ഭര്‍ത്താവിന്റെ വാഹനത്തില്‍ എം ഡി എം എ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെ ജ യിലിലാക്കിയതിന് ശേഷം കാ മുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്.
KPAC ലളിതയുടെ അവസാന വീഡിയോ പുറത്ത്.. കണ്ണുനിറഞ്ഞുപോയി.. വിശ്വസിക്കാനായില്ല! ഈ രണ്ടുപേര്‍ ഇനിയില്ല
ആദ്യം ഭര്‍ത്താവിനെ വ ണ്ടി യിടിപ്പിച്ച് കൊ ലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തുള്ള ക്വ ട്ടേ ഷന്കാരെ ചു മതലപ്പെടുത്തി. എന്നാല്‍ പോലീസ് പി ടികൂടുമെന്ന ഭ യത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ വി ഷം നല്കി കൊ ലപ്പെടുത്താന്‍ ആലോചിച്ചു.
ഇതും വേണ്ടെന്ന് വച്ചാണ് എം ഡി എം എ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചു വച്ച് പോ ലീസിനെക്കൊണ്ട് പി ടിപ്പിക്കാന്‍ ശ്രമിച്ചത്. മ യക്കുമ രുന്ന് ഒളിപ്പിച്ച് വച്ചതിന് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം പോ ലീ സില് വിളിച്ചു പറഞ്ഞത്.
നടി KPAC ലളിത മടങ്ങിയത് ആ ആഗ്രഹം ബാക്കി വച്ച്
പോ ലീസ് നടത്തിയ പരിശോധനയില്‍ മ യക്കുമ രുന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ മ ദ്യപാനി യോ ക്രി മി നല് പശ്ചാത്തലമുള്ളയാളോ അല്ലെന്ന് പോ ലീ സ് മ നസിലാക്കി. തുടര്‍ന്ന് കട്ടപ്പന ഡി വൈ എസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ അ ന്വേഷ ണത്തിലാണ് ക ള്ളക്ക ളി പുറത്തായത്.
‘തന്റെ ഭര്‍ത്താവിന് ശ്രീവിദ്യയോടുള്ള പ്രേമം അറിഞ്ഞപ്പോ ചെയ്തത്’ അന്ന് KPAC Lalitha പറഞ്ഞ വാക്കുകള്‍
സൗമ്യയെയും കൂ ട്ടുപ്ര തികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിന് എന്നിവരെയും പി ടികൂ ടി. സൗമ്യയുടെ കാ മുകന് വിനോദ് സൗദിയിലാണ്.