
തന്നെക്കാളും വലിയ ആളാടോ ഞാൻ. ഇതൊക്കെ നിന്റെ ത ന്തയുടെ വകയാണോ? കെ റെയിലിന് കല്ലിടാൻ വന്നവരും കൊടിക്കുന്നിൽ സുരേഷ് എംപിയും തമ്മിലുണ്ടായ വാ ക്കേറ്റം
കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കുള്ള അടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനിടെ സംസ്ഥാനത്ത് നാലിടങ്ങളിൽ പ്ര തിഷേധവും സം ഘർഷവും ഉണ്ടായി. ചെങ്ങന്നൂർ പിരളശേരി, തൃശൂർ ചേർപ്പ്, ആലുവ കുട്ടമശേരി, കാലടി തൂമ്പാക്കടവ് എന്നിവിടങ്ങളിലാണ് നാട്ടുകാർ പ്ര തിഷേധിച്ചത്.
കിരണിനെ തേടി ആ വാർത്ത എത്തി, വിശ്വസിക്കാനാകാതെ കേരളക്കര
വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ കനത്ത പ്ര തിഷേധത്തിനിടയിലും പിരളശേരി ഊരിക്കടവിൽ അടയാളക്കല്ലുകൾ സ്ഥാപിച്ചു. നാട്ടുകാരെയും സമ രസമിതി നേതാക്കളെയും അ റസ്റ്റ് ചെയ്തു നീക്കിയ ശേഷമാണു ഏഴിടത്തു കല്ലിട്ടത്.
അ റസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി പൊ ലീസ് സ്റ്റേ ഷനു മുന്നിൽ കുത്തിയിരിപ്പ് സ മരം നടത്തി. തുടർന്ന് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്ര തിഷേധവുമായി കല്ലിടുന്ന സ്ഥലത്തേക്ക് എത്തിയതോടെ വൈകിട്ടു 4 മണിക്ക് കല്ലിടൽ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
പ്ര തിഷേധിക്കാനെത്തിയ തച്ചിലേത്ത് റെജിയെ (50) പൊ ലീസ് ക യ്യേറ്റം ചെയ്തതായി നാട്ടുകാർ ആ രോപിച്ചു. ത ളർന്നു വീണ റെജിയെ പൊ ലീസ് ആശുപത്രിയിലാക്കി.സിൽവർ ലൈൻ പദ്ധിയുടെ കല്ലിടാൻ വന്ന സം ഘത്തിനൊപ്പമെത്തിയ പൊ ലീസ് ഉദ്യോഗസ്ഥനോട് ക്ഷോ ഭിച്ച്കൊ ടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊ ലീസ് പറഞ്ഞതോടെയാണ് എംപി ക്ഷോ ഭിച്ചത്.‘ തെ മ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻ സ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ.
ശ്രീകണ്ഠാപുരത്ത് യുവതിക്ക് സംഭവിച്ചത്… ക ണ്ണീർ.
ഞാൻ ഇവിടത്തെ ജനപ്രതിനിധിയാണ്. അവർ രോ ഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം’– കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഉദ്യോഗസ്ഥൻ ക ടുംപിടുത്തം തുടർന്നതോടെ എം പിയുടെ സമനില തെറ്റി. ക ല്ലിടാനെത്തിയവരോട് പൊ ട്ടിത്തെറിച്ചു ”നിന്റെയൊക്കെ ത ന്തയുടെ വകയാണോ ഇത് ?” എന്ന് എംപി ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. സം ഘർഷത്തിന്റെ വീഡിയോ കാണാം.
പ്രിയ നടൻ അനീഷ് രവിക്ക് സംഭവിച്ചത്… വേദനപ്പിക്കുന്ന ആ സത്യം പറഞ്ഞ് ഡോക്ടർ… അനീഷ് പറയുന്നു