
പ്രിയ നടൻ അനീഷ് രവിക്ക് സംഭവിച്ചത്… വേദനപ്പിക്കുന്ന ആ സത്യം പറഞ്ഞ് ഡോക്ടർ… അനീഷ് പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. വർഷങ്ങളായി ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. മലയാളത്തിലെ ഒട്ടുമിക്ക ചാനലിലും അനീഷ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കാര്യം നിസാരം എന്ന പരമ്പരയായിരുന്നു നടൻ ജനശ്രദ്ധ പിടിച്ചു പറ്റിയത്.
ഇപ്പോൾ സ്റ്റാർമാജിക്കിലും നടൻ സജീവമാണ്. ‘സ്നേഹ തീരം’ എന്ന സീരിയലിലൂടെ എത്തിയ അനീഷ് മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് പരമ്പരകളിലും നടൻ സജീവമായിരുന്നു.
പ്രേക്ഷകരുടെ മുന്നിൽ ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെടുന്ന അനീഷ് രവി വേദന താണ്ടിയാണ് ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയത്. മര ണത്തെ മുഖാമുഖം കണ്ട സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആ ശക്തമായ പോരാട്ടത്തെ കുറിച്ച് നടൻ വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലാണ് രോഗത്തെ പോരാടി തോൽപ്പിച്ചതിനെ കുറിച്ച് താരം മനസ്സ് തുറക്കുന്നത്.
ശ്രീകണ്ഠാപുരത്ത് യുവതിക്ക് സംഭവിച്ചത്… ക ണ്ണീർ.
2016 – 2017 കാലഘട്ടത്തിൽ മിന്നുകെട്ട് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികൾ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തലവേദനയ്ക്ക് ചികിത്സ നേടിയെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല.
തലവേദന കാരണം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു. രോഗം എന്താണ് എന്ന് തിരിച്ചറിയാൻ പറ്റിയില്ല. ആ സമയത്ത് ഒന്നും വേണ്ട, അസുഖമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ മാത്രം കഴിഞ്ഞാൽ മതി എന്നായിരുന്നു എന്റെ പ്രാർത്ഥന. കരിയറും ജീവിതവും എല്ലാം പോകും എന്ന അവസ്ഥയായിരുന്നു അപ്പോൾ.
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ ഭാര്യ ചെയ്ത പണി… ഒടുവിൽ സംഭവിച്ചത് കണ്ടോ?
ഭാര്യയുടെ ചേച്ചി ഡോ. രാജലക്ഷ്മിയാണ് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജനായ ഡോ. ഈശ്വരിയുടെ അടുത്തെത്തിച്ചത്. തന്റെ തലച്ചോറിൽ ഒരു സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവുന്നത് അവിടെ വച്ചാണ്. ഓപ്പറോഷന്റെ ആശങ്കയായിരുന്നു പിന്നെ.
മരണത്തിന്റെ മുഖത്ത് നിന്ന് എന്നെ രക്ഷിച്ച ഈശ്വരൻ തന്നെയാണ് ഡോ. ഈശ്വരി. ആ സമയത്ത് ഡോക്ടർ നൽകിയ പിന്തുണയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കുഴപ്പമില്ല, ചികിൽസിച്ച് മാറ്റാം എന്നൊക്കെയുള്ള വാക്കുകളാണ് എനിക്ക് ശക്തി നൽകിയത്. രണ്ട് വർഷം നീണ്ടു നിന്ന ചികിത്സയ്ക്ക് ഒടുവിലാണ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. രോഗം ഇപ്പോൾ പൂർണമായും മാറി- അനീഷ് രവി പറഞ്ഞു. നടന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.
KPAC ലളിതയെ കാണാൻ ഓടി എത്തിയ മഞ്ജു പിള്ള കണ്ട നെ ഞ്ചുരുകുന്ന കാഴ്ച
കാര്യം നിസാരം എന്ന പരമ്പരയാണ് അനീഷിന്റെ ജനപിന്തുണ വർധിപ്പിച്ചത്. അനു ജോസഫ് ആയിരു സീരിയലിൽ നായികയായി എത്തിയത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പലരും അനുവാണ് അദ്ദേഹത്തിന്റെ റിയൽ ലൈഫ് ഭാര്യ എന്ന് വരെ ധരിച്ചിരുന്നു.
മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ഇതിനെ കുറിച്ച് നടൻ പറയുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താൻ ഒരു ഷൂട്ടിങിനിടെ തീപൊ ള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷമായിരുന്നു ട്യൂമർ കുലോമ എന്ന രോഗം ബാധിച്ചതെന്നായിരുന്നു അനീഷ് പറഞ്ഞത്.
കിരണിനെ തേടി ആ വാർത്ത എത്തി, വിശ്വസിക്കാനാകാതെ കേരളക്കര