
താരാ കല്യാൺ എന്ന അമ്മയുടെയും സൗഭാഗ്യ എന്ന മകളുടെയും ജീവിതം
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തർക്കും സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. സൗഭാഗ്യയുടെ അമ്മയും അമ്മുമ്മയും ഒക്കെ നമുക്ക് സുപരിചിതമാണ്. ഇപ്പോൾ സൗഭാഗ്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരവും.
മലയാളത്തിന് ഇത് വലിയ നഷ്ടം…വി തുമ്പി ഗായകലോകം
അതിന് പ്രത്യേകം എടുത്തു പറയേണ്ടത് സൗഭാഗ്യക്ക് ഇപ്പോൾ ഒരു മകൾ ജനിച്ചിരിക്കുന്നു എന്നതാണ്. മകളുടെ പേര് സുദർശന അർജുൻ സോമശേഖരൻ എന്നാണ് മകളുടെ പേര്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ.
സൗഭാഗ്യയുടെ ജീവിതത്തെക്കുറിച്ച് നേരിട്ട വെല്ലുവിളികളെക്കുറിച്ച് വിഷാദങ്ങളെക്കുറിച്ച് നമുക്കറിയാം. അതിലൂടെ കടന്നു പോകുമ്പോൾ താര കല്യാണിന്റെയും താര കല്യാൺ അനുഭവിച്ചതും അച്ഛൻ ഇല്ലാതെ മകളെ വളർത്തിയതും മകളുടെ കല്യാണം കഴിപ്പിച്ചതും അതിനു ശേഷം ഒരുപാട് വിവാദങ്ങൾ നേരിട്ടതും ഇന്ന് ഒരു ചെറു മകളായി വരെ നിൽക്കുന്നത് ഒരുപാട് കഥയാണ് താരാ കല്യാണിന് പറയാനുള്ളത്.
ആലുവയിൽ ഭിക്ഷക്കാരി ഐഷാബി അ ന്തരിച്ചു.. എന്നാൽ വീട്ടിലെത്തിയ പോ ലീസിനെ ഞെ ട്ടിച്ച് അലമാരിയിലെ കാഴ്ച
കേരളത്തിൽ നിന്നുള്ള നർത്തകിയും ഒരു ചലച്ചിത്ര ടെലിവിഷൻ അഭിനേതാവ് താര കല്യാൺ. മലയാളത്തിൽ നിന്നുള്ള നിരവധി ചലച്ചിത്രങ്ങളിലും മലയാള പരബരകളിലും അഭിനയിച്ചിട്ടുണ്ട്. കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം നർത്തകിയാണ്. രണ്ടായിരത്തി പതിനാറിൽ മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് പുരസ്കാരം നേടിയ ഒരു വ്യക്തി തന്നെ.
അച്ഛനില്ലാതെ വളർന്നുവന്നത് കൊണ്ട് തന്നെ സൗഭാഗ്യ അച്ഛൻ എന്ന് പറയുന്നത് നൊ മ്പരപെടുത്തുന്ന കാര്യം തന്നെയാണ്. ടിക് ടോക് വീഡിയോകളിലൂടെ തന്റെ നായകുട്ടിയുടെ വിശേഷങ്ങളും അതുപോലെതന്നെ ഇൻസ്റ്റഗ്രാമിലൂടെ പല വിശേഷങ്ങളും പറഞ്ഞിരുന്നു സൗഭാഗ്യ.
ആ ഹീറോയ്ക്ക് ഉമ്മ വേണം.. സീരിയൽ സെറ്റിലെ അവസ്ഥ തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണ
ആരാധകരെ ഒക്കെ കയ്യിലെടുത്ത് ചിരിയോടെ നിൽക്കുന്ന താരമാണ് സൗഭാഗ്യ. താരത്തിന്റെ പുതിയ പോസ്റ്റ് ആരുടെയും കണ്ണ് നിറക്കുo. അച്ഛൻ രാജാറാം മരിച്ച അന്നുമുതൽ ഇന്നുവരെ എല്ലാം ചര മവാർഷികത്തിൽ സൗഭാഗ്യ പോസ്റ്റുകൾ ഇടാറുണ്ട്. കുഞ്ഞിനും എനിക്കും കിട്ടിയതുപോലെ ഒരു അച്ഛനെ കിട്ടണേ എന്നാണ് പ്രാർത്ഥന.
ഞാൻ മനസ്സിലാക്കി അത് എനിക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണെന്ന്. എനിക്ക് ഒരു അച്ഛനെ മാത്രമല്ല നഷ്ടമായത്. ഒരു വലിയേട്ടൻ, ഒരു കുഞ്ഞനിയൻ, ഒരു കുഞ്ഞിനെ, ഒരു നല്ല സുഹൃത്തിനെ, ഏറ്റവും ശുണ്ഠി പിടിപ്പിക്കുന്ന ഒരു ആളെ, കോഫി എക്സ്പർട്ടിനെ, തമാശക്കാരനെ…. അങ്ങനെ ഒരുപാട് ആളെയാണ്…. ഞാൻ മിസ് ചെയ്തത്…. ഇപ്പോഴും തനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഞാൻ ഓർക്കും അച്ഛനെ.
ഈശ്വരാ… ഇത് കണ്ടോ… ബൈക്ക് ഇ ടിച്ച് തെ റിപ്പിച്ചു…. നടിക്ക് പ രിക്കേ റ്റു
അച്ഛന് അസുഖം വരുന്നതിനു മുൻപ് അച്ഛനായിരുന്നു ബ്രേക്ക്ഫാസ്റ്റ് വാരിത്തിന്നു കൊണ്ടിരുന്നത്. ഇങ്ങനെയാണ് സൗഭാഗ്യ അച്ഛനെക്കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. പിന്നീടായിരുന്നു അർജുനുമായുള്ള താരത്തിന്റെ സ്നേഹബന്ധം.
തിരുവനന്തപുരം സ്വദേശിയായിരുന്നു അർജുൻ. താരകല്യണിന്റെ ശിഷ്യൻ കൂടിയായിരുന്നു. ഇന്ന് സൗഭാഗ്യ വളർന്ന് അവർക്ക് ഒരു മകൾ ഉണ്ടാകുമ്പോൾ അത് താര കല്യാൺ എന്ന ഒറ്റയ്ക്ക് വളർത്തിയ സിംഗിൾ പേരെന്റ്സ് എന്ന അമ്മയുടെ കഴിവ് തന്നെയാണ്.
കാൻസർ ബാധിച്ച കൃപക്ക് ആ ആഗ്രഹം, നടി മഞ്ജു ചെയ്തത് കണ്ടോ? കൈയ്യടിച്ച് ആരാധക ലോകം