
മലയാളത്തിന് ഇത് വലിയ നഷ്ടം…വി തുമ്പി ഗായകലോകം
പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അ ന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ അദ്ദേഹം വിശ്രമത്തിലായിരുന്നു.
ആ ഹീറോയ്ക്ക് ഉമ്മ വേണം.. സീരിയൽ സെറ്റിലെ അവസ്ഥ തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണ
ആയിരത്തിലേറെ നാടകഗാനങ്ങളും ഒട്ടേറെ സിനിമാഗാനങ്ങളും ആലപിച്ചു. മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകൾ. വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പാടി.
സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ എന്ന നാടകത്തിലൂടെയാണ് ആന്റോ പിന്നണി ഗാന രംഗത്തേക്ക് ചുവടുവയ്പ്പ് നടത്തിയത്.
പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എൻ.എൻ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ സ്വരമായി.
ഈശ്വരാ… ഇത് കണ്ടോ… ബൈക്ക് ഇ ടിച്ച് തെ റിപ്പിച്ചു…. നടിക്ക് പ രിക്കേ റ്റു
യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാൽപ്പാടുകൾ’ സംവിധാനം ചെയ്ത കെ.എസ് ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നൽകിയത്. ‘ഫാദർ ഡാമിയൻ’ എന്ന ആദ്യ ചിത്രത്തിൽ ബാബുരാജായിരുന്നു സംഗീത സംവിധായകൻ.
ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ.
ആലുവയിൽ ഭിക്ഷക്കാരി ഐഷാബി അ ന്തരിച്ചു.. എന്നാൽ വീട്ടിലെത്തിയ പോ ലീസിനെ ഞെ ട്ടിച്ച് അലമാരിയിലെ കാഴ്ച