
ആ ഹീറോയ്ക്ക് ഉമ്മ വേണം.. സീരിയൽ സെറ്റിലെ അവസ്ഥ തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണ
നടി ഗൗരി കൃഷ്ണന്റെ വിശേഷങ്ങൾ ഒക്കെ അറിയാൻ മലയാളികൾക്ക് വളരെ അധികം ഇഷ്ടമാണ്. കാരണം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി തന്നെയാണ് ഗൗരി കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടക്ക് താരത്തിന്റെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും വിശേഷങ്ങളൊക്കെയും പങ്കുവെക്കാറുണ്ട്.
ഒരിക്കൽ എങ്കിലും ബാധിച്ചവർ സൂക്ഷിക്കുക… ഞെ ട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
ഇപ്പോളിതാ തന്റെ കരീറിലെ തുടക്ക കാലത്തു നേരിടേണ്ടി വന്ന ഒരു അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അനിയത്തി എന്ന സീരിയൽ ചെയ്യുന്ന സമയത്തു എനിക്ക് 18, 19 വയസേയുള്ളൂ എന്നും അന്ന് ഞാൻ എന്റെ ചെറിയ പെൺ കുട്ടി ആയിരുന്നുവെന്നും ഞാനൊരു സ്ത്രീ ഇന്നായതാണെന്നും ഒക്കെ താരം തുറന്നു പറയുന്നു.
അന്നൊക്കെ ആളുകളുടെ മെസ്സേജ് അയക്കേണ്ടത് എങ്ങനെയാണെന്നോ സംസാരിക്കേണ്ടത് എങ്ങനെയെന്നോ അറിയില്ലായിരുന്നു.
അതുകൊണ്ട് മൊതലെടുക്കാൻ പറ്റുന്ന ആളുകളും ഉണ്ടായിരുന്നു.അന്ന് എന്റെ കൂടെ കൂട്ടിനു അമ്മ വരുമായിരുന്നു. ഇന്ന് ഞാൻ സ്വന്തത്ര ആയൊരു സ്ത്രീ ആണ്.
നാടിനെ നടുക്കി നിമ്മിയുടെ ആ ത്മഹ ത്യ.. കാരണം ഞെ ട്ടിക്കു ന്നത്
എനിക്ക് അമ്മ ഇല്ലയെങ്കിലും മാനേജ് ചെയ്യാൻ പറ്റും.അന്ന് അമ്മ ഉണ്ടായിട്ട് വരെ സെറ്റിൽ ഒരു പ്രശ്നം ഉണ്ടായി.സ്ക്രീനിൽ എന്നെ വലുതായി കാണുമെങ്കിലും ഞാൻ ചെറുതാണ്. എല്ലാവർക്കും കുട്ടിയാണെന്നുള്ള ചിന്തയുണ്ട്. പെട്ടന്ന് ശരിയാക്കി എടുക്കാമെന്നാണ് അവർ കരുതിയത്. ഒരാൾ സെറ്റിൽനിന്ന് എന്നെ സൈറ്റൊക്കെ അടിച്ചു കാണിക്കും.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അത് കാണും. അന്ന് എന്റെ സ്വഭാവം അവന് അറിയില്ല. കുറച്ചുനേരം ഞാൻ അത് കാര്യമാക്കിയില്ല. പിന്നെയും കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഭയങ്കരമായിട്ട് റിയാക്ട് ചെയ്തു. അങ്ങനെ സെറ്റിൽ അലമ്പായി.ആ സമയത്താണ് സെറ്റിൽ ഉള്ള ഭയങ്കര ഹീറോയിനായി വന്ന എന്നെ സേഫ് ആക്കുന്നതും അവനെ തെ റി വിളിക്കുന്നതുമൊക്കെ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാഹ വേഷത്തിൽ വധുവും വരനും, ആദ്യം അമ്പരന്നു ഏവരും.. പിന്നീട്
പിന്നെയാണ് അയാളുടെ യഥാർത്ഥ സ്വഭാവം താൻ മനസിലാക്കിയത്. കുറച്ചു ദിവസം കഴിഞ്ഞ് യാത്രയിൽ എനിക്ക് പുള്ളിയുടെ മെസ്സേജ് വന്നു. ഞാൻ പേര് പറയുന്നില്ല. എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത ആള് കഴിച്ചോ കുടിച്ചോ എന്നൊക്കെ ചോദിച്ചു മെസ്സേജ് അയക്കുകയാണ്. അപ്പോൾ രാത്രി ഒരു 9 മണിയൊക്കെ ആയിട്ടുണ്ടാകും.
എല്ലാവരും കിടന്നു. അമ്മ ഉറങ്ങിയോ എന്നൊക്കെ പുള്ളി ചോദിച്ചു. അമ്മ ഉറങ്ങിയെന്നു പറഞ്ഞപ്പോൾ ഒന്ന് പുറത്തേക്ക് വരാമോയെന്നായി. അന്ന് സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് ഹോട്ടലിൽ താമസിക്കുകയായിരുന്നു. പുള്ളികാരനും അവിടെയുണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഒന്ന് പുറത്തേക്ക് വന്ന് എനിക്കൊരു ഉമ്മ തരാമോ എന്ന് ചോദിച്ചു.
ഈശ്വരാ… ഇത് കണ്ടോ? എങ്ങനെ സഹി ക്കും ഈ ഭാര്യയും കുഞ്ഞുങ്ങളും… ന ടുക്കം മാറാതെ നാട്ടുകാർ
വളരെ പെട്ടന്ന് ചോദിച്ചതാണ്. ഞാൻ കുട്ടി ആയതുകൊണ്ട് പേ ടിച്ചു മിണ്ടാതിരിക്കുമെന്ന് കരുതി. പക്ഷെ ഇതിനുള്ള മറുപടി നിങ്ങളുടെ വീട്ടിലെ ഭാര്യക്ക് കൊടുക്കണമോ എന്ന് ഞാൻ ചോദിച്ചു. അതോടെ തമാശ പറഞ്ഞതാണെന്നും മോൾ പേ ടിച്ചുപോയോ എന്നൊക്കെയായി. പിറ്റേ ദിവസം സെറ്റിൽ പോയി എനിക്ക് പറയാൻ പറ്റുന്നവരോടൊക്കെ ഞാൻ ഇത് പറഞ്ഞു.
അങ്ങനെ രണ്ട് മൂന്ന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ മാത്രമേ ഇങ്ങനെയുള്ള അനുഭവം വന്നിട്ടുള്ളൂ. പിന്നീട് ഇതുവരെ യാതൊരു പ്രശ്നവും ഇന്ന് തനിക്ക് വന്നട്ടില്ല.10 മണിക്ക് ശേഷം അന്നും ഞാൻ ഫോൺ വിളിക്കില്ല. ഞാൻ ഇതിപ്പോൾ പറഞ്ഞാൽ വിവാ ദമാകുമോ എന്ന പേ ടിയുണ്ട് എന്നുംകൂടി താരം കൂട്ടിച്ചേർക്കുന്നുണ്ട്.
ഈശ്വരാ… ഇത് കണ്ടോ… ബൈക്ക് ഇ ടിച്ച് തെ റിപ്പിച്ചു…. നടിക്ക് പ രിക്കേ റ്റു