
ആലുവയിൽ ഭിക്ഷക്കാരി ഐഷാബി അ ന്തരിച്ചു.. എന്നാൽ വീട്ടിലെത്തിയ പോ ലീസിനെ ഞെ ട്ടിച്ച് അലമാരിയിലെ കാഴ്ച
ആലുവയിൽനിന്ന് ആരെയും അ മ്പരപ്പിക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്. പള്ളികളിൽ ഭി ക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശി ഐഷാബി എന്ന എഴുപത്തിമൂന്നുകാരി മ രിച്ചതിന് പിന്നാലെ മുറി പരിശോധിച്ചവർ കണ്ടത് ഞെ ട്ടിക്കുന്ന കാഴ്ചകൾ.
ഈശ്വരാ… ഇത് കണ്ടോ… ബൈക്ക് ഇ ടിച്ച് തെ റിപ്പിച്ചു…. നടിക്ക് പ രിക്കേ റ്റു
ഐഷാബി യുടെ ഭർത്താവ് 35 വർഷം മുമ്പ് മ രിച്ചിരുന്നു. ഐഷാബി അഞ്ചു വർഷമായി കുഴിവേലിപ്പടിയിൽ ആണ് താമസം. കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഐഷാബി വാടകയ്ക്ക് താമസിച്ചിരുന്നത്.
പള്ളികളിൽ ഭി ക്ഷാടനം നടത്തിയാണ് ഐഷാബി ജീവിതം മുന്നോട്ടു കൊണ്ടു പോയത്. രാവിലെ ഭക്ഷണം കഴിച്ചന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു.
ഒരിക്കൽ എങ്കിലും ബാധിച്ചവർ സൂക്ഷിക്കുക… ഞെ ട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കി ചെന്നവരാണ് മുറിയിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. മൃ തദേഹ പരിശോധനയ്ക്ക് അയയ്ക്കുന്നതിന് മുന്നോടിയായി ഇൻ ക്വ സ്റ്റ് നടത്താനൊങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പോ ലീസും നാട്ടുകാരും ആ കാഴ്ച കണ്ടത്.
കുറെ നോട്ടുകെട്ടുകൾ അലമാരയിൽ ഇരിക്കുന്നു. ഭി ക്ഷാടനത്തിലൂടെ വയോധിക സമ്പാദിച്ച് കൂടിയതായിരുന്നു പതിനായിരക്കണക്കിന് രൂപ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാഹ വേഷത്തിൽ വധുവും വരനും, ആദ്യം അമ്പരന്നു ഏവരും.. പിന്നീട്
പോ ലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും കൂടി പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ആണ് അക്ഷരാർത്ഥത്തിൽ ഞെ ട്ടി പോയത്.
1 67 620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. എടത്തല പോ ലീസ് സ്ഥലത്തെത്തി നി യമ നട പടികൾക്കുശേഷം മൃ തദേഹം ആശുപത്രിയിലേക്ക് മാറ്റി.
ആ ഹീറോയ്ക്ക് ഉമ്മ വേണം.. സീരിയൽ സെറ്റിലെ അവസ്ഥ തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണ