
നാടിനെ നടുക്കി നിമ്മിയുടെ ആ ത്മഹ ത്യ.. കാരണം ഞെ ട്ടിക്കു ന്നത്
എല്ലാം മറക്കാൻ ഒരു വഴിയുള്ളൂ ജീവിതം അവസാനിപ്പിക്കുക. ഈ പ്രവണത കൂടിവരികയും നിരവധി വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. എന്നാൽ ജീവിതത്തിലെ ഓരോ പ്ര തിസന്ധി യും വളരെ ധൈ ര്യപൂർവ്വം തരണം ചെയ്യുന്നവരും നമ്മുക്ക് ചുറ്റിനുമുണ്ട്.
ഈശ്വരാ… ഇത് കണ്ടോ? എങ്ങനെ സഹി ക്കും ഈ ഭാര്യയും കുഞ്ഞുങ്ങളും… ന ടുക്കം മാറാതെ നാട്ടുകാർ
ഒരു ജീവനാണ് പലപ്പോഴും ഒരു നിമിഷത്തെ തോന്നലിൽ നഷ്ടമാകുന്നത്. എന്നാൽ ഈ നഷ്ടപെടലുകൾ ഏറെ ബാധിക്കുന്നത് ഇത്രയും നാളും സ്നേഹിച്ചവരുടെയും കുടുംബത്തിനും മാത്രമായിരിക്കും. അത്തരത്തിൽ ഏവരെയും ദുഃ ഖത്തോടെ കേട്ടിരിക്കുന്ന വാർത്തയാണ് നിമ്മി റോഷന്റെ മ രണവാ ർത്ത.
വാഴൂർ ഈസ്റ്റ് ആനകുത്തയിൽ നിമ്മി പ്രകാശിന്റെ മ രണവാ ർത്തയാണ് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെ ട്ടിച്ചി രിക്കുന്നത്. 27 വയസുമാത്രം ആയിരുന്നു നിമ്മിയുടെ പ്രായം. നാടിനെ നടുക്കിയ ഈ സംഭവം ഞായറാഴ്ച രാത്രി 9:30 യോടെയാണ് അരങ്ങേറുന്നത്.
വട്ടിയൂർക്കാവ് ആൾദൈവം ചിത്രാനന്ദമയി അമ്മ പണ്ട് ഇങ്ങനെയായിരുന്നു.. ഗംഭീര കഥ
നിമ്മി ആ ത്മഹ ത്യ ചെയ്തത് മണിമലയിലെ ഭർത്താവിന്റെ വീട്ടിലെ ബെഡ്റൂമിൽ വെച്ചായിരുന്നു. ആ ത്മഹ ത്യ ചെയ്യുന്ന സമയത്ത് ഭർത്താവും വീട്ടുകാരും വീട്ടിൽ ഉണ്ടായിയുന്നു. വീട്ടുക്കാരുടെ അനുഗ്രഹത്തോടെ നിമ്മിയും റോഷനും 2 വർഷം മുൻപാണ് വിവാഹിതർ ആകുന്നത്. ഇരുവരും സന്തോഷപൂർവം വിവാഹശേഷം കുടുംബജീവിതം നയിക്കുകയായിരുന്നു.
സാമ്പത്തിക പ്ര ശ്ന മോ ദാമ്പത്യ ജീവിതത്തിലെ പ്രശ്നമോ നിമ്മിയെ ഇതുവരെ അലട്ടിയിരുന്നില്ല. നിമ്മി റോഷനൊപ്പം വളരെ സന്തോഷപൂർവമാണ് ജീവിതം നയിച്ചത്. കർണാടകയിലെ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു നിമ്മി. എന്നാൽ മണിമലയിലെ ഭർത്താവിന്റെ വീട്ടിലേക്ക് സ്വീഡനിൽ ജോലി ലഭിച്ചതോടെ കർണാടകയിലെ ജോലി ഉപേക്ഷിച്ചു എത്തുകയായിരുന്നു.
വഴിയിൽ ഏറെ നേരമായും ഇരിക്കുന്ന ബൈക്ക് കണ്ട് സം ശ യം തോന്നിയ യുവാവ് പോയി നോക്കിയപ്പോൾ കണ്ട കാഴ്ച
അതേസമയം കോ വി ഡ് കാരണം ഭർത്താവ് റോഷന്റെ ജോലിയും നഷ്ടമായിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റോഷൻ ജോലി നോക്കി വരുകയായിരുന്നു. ആരും തന്നെ ഇതിനോടകം തന്നെ നിമ്മി ഇത്തരത്തിൽ ഒരു ബുദ്ധിമോശം കാണിക്കുമെന്ന് ഇതുവരെ പ്രതീക്ഷിച്ചിരുന്നില്ല.
ഏവർക്കും ഇതൊരു ഞെ ട്ട ൽ കൂടിയാണ്. ഞായറാഴ്ച്ച റോഷനോപ്പം വള്ളംചിറയിലെ ഇവരുടെ ഇടവക പള്ളിയിലും നിമ്മി പോയിരുന്നു. അതിനുശേഷം വീട്ടിൽ മടങ്ങിഎത്തിയ റോഷന്റെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
പ്രിയ നടി മംമ്ത മോഹൻദാസ് വെളിപ്പെടുത്തിയത് കേട്ടോ… അന്ന് ആ ടേബിളിൽ വച്ച് അവർ ചെയ്തത്
ഭക്ഷണ ശേഷം നിമ്മി മുറിയിൽ കയറി കതക് അടക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞട്ടും നിമ്മിയെ കാണാതായതോടെ റോഷൻ കതകിൽ ചെന്ന് തട്ടുകയാണ് ഉണ്ടായത്. അപ്പോഴാണ് കതക് ഉള്ളിൽനിന്നും പൂട്ടിയിരിക്കുന്ന വിവരം റോഷൻ അറിയുന്നത് തന്നെ.
വീട്ടുക്കാർ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ നിമ്മിയെ ഉടൻതന്നെ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും നിമ്മി മ ര ണത്തിന് കീഴടങ്ങിയിരുന്നു. കോ വിഡി ന്റെ പുതിയ വകഭേദമായ ഓ മിക്രോൺ വ്യാപനം മൂലം വിമാന സർവീസുകൾ താൽകാലികമായി നിർത്തലാക്കിയതോടെ ആണ് നിമ്മിയുടെ വിദേശത്തേക്കുള്ള യാത്ര വൈകിയിരുന്നത്.
ഇതേതുടർന്നുള്ള ദുഃ ഖത്തിലായിരിക്കാം നിമ്മി മ രിച്ചത് എന്നാണ് അടുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. കുടുംബത്തിനും ബന്ധുക്കൾക്കും നിമ്മിയുടെ മ ര ണം തീരാ നഷ്ടമായി മാറിയിരിക്കുകയാണ് ഇപ്പോൾ. സംഭവമായി ബന്ധപ്പെട്ട് അ ന്വേ ഷണം നടന്നു വരികയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാഹ വേഷത്തിൽ വധുവും വരനും, ആദ്യം അമ്പരന്നു ഏവരും.. പിന്നീട്