
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാഹ വേഷത്തിൽ വധുവും വരനും, ആദ്യം അമ്പരന്നു ഏവരും.. പിന്നീട്
ഉച്ചക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ രോഗികളും കൂട്ടിരുപ്പുകാരും ആ കാഴ്ച കണ്ടു അമ്പരന്നു. വിവാഹ വേഷത്തിൽ വരനും വധുവും ചുറ്റും ആൾകൂട്ടം പിന്നിട് നടന്നു കണ്ടു കൈയടിച്ചു ഏവരും.
വട്ടിയൂർക്കാവ് ആൾദൈവം ചിത്രാനന്ദമയി അമ്മ പണ്ട് ഇങ്ങനെയായിരുന്നു.. ഗംഭീര കഥ
വിവാഹ ദിവസവും പോത്തൻകോട് പേരുത്തല ശ്രീജേഷ് ഭവനിൽ വി. രാജശേഖരൻ നായരുടെയും ഒ. ശ്രീലതയുടെയും മകൻ ആർ. ശ്രീജേഷ്കുമാർ പതിവായി നടത്തിയിരുന്ന പൊതിച്ചോർ വിതരണം മുടക്കുവാൻ തയ്യാറായില്ല.
ഇപ്പോൾ സഹായിക്കാൻ ശ്രീജേഷിനോടൊപ്പം ഒരാൾ കൂടിയുണ്ട് എന്ന വ്യത്യാസം മാത്രം . പാങ്ങപ്പാറ എകെജി നഗർ താമ്രഭാഗത്തു വീട്ടിൽ ബി. മണികണ്ഠൻനായരുടെയും ആർ. ശ്രീദേവിയുടെയും മകൾ എസ്. അശ്വതി. ഇവരുടെ വിവാഹം ഇന്നലെയായിരുന്നു നടന്നത്.
വഴിയിൽ ഏറെ നേരമായും ഇരിക്കുന്ന ബൈക്ക് കണ്ട് സം ശ യം തോന്നിയ യുവാവ് പോയി നോക്കിയപ്പോൾ കണ്ട കാഴ്ച
തിരുവന്തപുരത്തെ ശ്രീകാര്യത്തുള്ള മണ്ഡപത്തിൽ വച്ച് താലികെട്ട് കഴിഞ്ഞ് മറ്റു ചടങ്ങുകളിലേക്ക് കടക്കും മുൻപ് തന്നെ വധൂവരൻമാർ നേരെ പോയത് മെഡിക്കൽകോളജ് ആശുപത്രിക്കു മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി പൊതിച്ചോറു വിതരണം ചെയ്യുന്ന സ്ഥിരം കേന്ദ്രത്തിലേക്ക് ആയിരുന്നു.
പ്രിയ നടി മംമ്ത മോഹൻദാസ് വെളിപ്പെടുത്തിയത് കേട്ടോ… അന്ന് ആ ടേബിളിൽ വച്ച് അവർ ചെയ്തത്
ഇന്നലെ ഇ നവവധുവരന്മാരുടെ വകയായിരുന്നു ഏറെയും പൊതിച്ചോർ. വിതരണം കഴിഞ്ഞ ശേഷം മണ്ഡപത്തിലേക്ക് മടങ്ങിയെത്തിയാണ് തുടർചടങ്ങുകൾ നടത്തിയത്.
ഈശ്വരാ… ഇത് കണ്ടോ? എങ്ങനെ സഹി ക്കും ഈ ഭാര്യയും കുഞ്ഞുങ്ങളും… ന ടുക്കം മാറാതെ നാട്ടുകാർ