
വട്ടിയൂർക്കാവ് ആൾദൈവം ചിത്രാനന്ദമയി അമ്മ പണ്ട് ഇങ്ങനെയായിരുന്നു.. ഗംഭീര കഥ
സാധാരണ ആൾദൈവങ്ങളെ മലയാളികൾക്ക് തീരെ പിടിത്തമില്ലാത്ത കാര്യമാണ് എന്ന് പറയാം. ചിലകുറച്ച് വയസ്സായവർ മാത്രം ഇതിലേക്ക് വിശ്വാസങ്ങൾ അർപ്പിക്കുന്നു. അല്ലാതെ ഉള്ളവർക്ക് മറ്റു ദൈവങ്ങളെ ഉപരി ഈ ദൈവങ്ങളോട് തീരെ താല്പര്യമില്ലത്ത ഒരു രീതിയാണ്.
പ്രിയ നടി മംമ്ത മോഹൻദാസ് വെളിപ്പെടുത്തിയത് കേട്ടോ… അന്ന് ആ ടേബിളിൽ വച്ച് അവർ ചെയ്തത്
അത്തരത്തിൽ ഒരു കാര്യം ഇപ്പോൾ വൈറലാകുകയാണ്. സാമൂഹികമാധ്യമങ്ങളിൽ ആണ് ഈ കാര്യം ഇപ്പോൾ ഏറെ പച്ചപിടിച്ചിരിക്കുന്നത്. താരം വട്ടിയൂർക്കാവിലെ പുതിയ ആൾ ദൈവമാണ്. ചിത്രാനന്ദമയി അമ്മ എന്ന നിലയിൽ സ്വന്തമായി പൂജകളും പ്രവചനങ്ങളും ഒക്കെ നടത്തുന്ന ഇവരുടെ വിവിധഭാഗങ്ങളിലുള്ള ഫോട്ടോകളും വീഡിയോയുമൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
നൂറുകണക്കിന് വീഡിയോസ് ആണ് ഇവരെക്കുറിച്ച് ഓടുന്നത്. ശരിക്കും ഇവർ ആരാണെന്ന് എങ്ങനെയാണ് ഇവിടം വരെ എത്തിയത്. എന്നൊക്കെ അറിയേണ്ട… രണ്ടുമാസം മുൻപ് തന്നെ വട്ടിയൂർക്കാവ് വീടിനു മുൻപിൽ ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷന്റെ ബോർഡ് ഉയർന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് ചിത്രാനന്ദമയി വട്ടിയൂർക്കാവിൽ എത്തുന്നത്.
ലേശം ഉളുപ്പില്ലേ എന്നു നാട്ടുകാർ – തെ ളിവുകൾ പുറത്ത് വിടും എന്നു ഭർത്താവ്
ഇതിനു മുൻപ് കരമന, പാപ്പനങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ വട്ടിയൂർക്കാവ് ചിത്രാനന്ദമയിലേക്ക് ലക്കി പ്ലസ് ആവുകയായിരുന്നു. ഫേസ്ബുക്കിൽ ആരോ ഇട്ട ഫൗണ്ടേഷന്റെ ബോർഡ് ചിത്രങ്ങൾ മണിക്കൂറുകൾ കൊണ്ട് വൈറലായി മാറുകയായിരുന്നു.
ഇപ്പോൾ ചിത്രാനന്ദമയിയുടെ ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോസും കൂടി പുറത്തുവന്നതോടെ ട്രോളൻ മാർക്ക് അമ്മയെ കയ്യിൽ കിട്ടി എന്ന് തന്നെ പറയണം. ഇപ്പോൾ തന്റെ ഭൂതകാലത്തെ പറ്റിയുള്ള അമ്മയുടെ വാക്കുകളാണ് വൈറലാകുന്നത്.
പിന്നാലെ വിളിച്ചുപറഞ്ഞത് ഷവര്മയും ഉള്ളിവടയും വാങ്ങി വരണമെന്നും, എന്നാൽ വീട്ടിൽ എത്തിയപ്പോൾ കണ്ടത്
ഒരുപാട് കഷ്ടപാടുകൾ അനുഭവിച്ചിരുന്ന ഭൂതകാലം ആയിരുന്നു തന്റെത് എന്നും അവർ പറഞ്ഞു തുടങ്ങുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചെന്നും ജീവിക്കാൻ ഒരു പാട് ജോലികൾ ചെയ്തു. എന്നും ആദ്യം 13 വർഷം ആയുർവേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു.
അതിനുശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻപിൽ പൊതിച്ചോറ് വിൽക്കാനും വരെ പോയിട്ടുണ്ട് എന്ന് പറയുന്നു. അങ്ങനെ ജീവിക്കാൻ മാർഗമില്ലാതെ വന്നപ്പോൾ ഹോട്ടലിൽ പാത്രം കഴുകാൻ വരെ പോയിട്ടുണ്ടെന്നും ചിത്രാനന്ദമയിഅമ്മ പറയുന്നത്.
ആ ഒരു ചോദ്യം മാറ്റിമറിച്ചത് ആ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം, സംഭവം ഇങ്ങനെ
മുൻപ് ജോലി ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങൾ യാഥാർഥ്യമാകാറുന്നോർത്തതും അവർ പറയുന്നു. തന്റെ സിദ്ധികൾ കൊണ്ട് മറ്റു മനുഷ്യർക്ക് ഉപകാരം മാത്രം ഉണ്ടാകണം എന്ന് മാത്രമേ അവർക്കുള്ളൂ. തിരുവനന്തപുരം പ്രദേശത്തുള്ളവർക്ക് അറിയാം. താൻ പറയുന്ന കാര്യങ്ങൾ കള്ളം ആണെങ്കിൽ തന്നെ അറിയുന്നവർ പരസ്യമായി പറഞ്ഞു ചോദിക്കും എന്ന് പറയുന്നു.
ഇപ്പോൾ തന്റെ ഭക്താ പറഞ്ഞു തന്ന വീട്ടിൽ ആണ് കഴിയുന്നതെന്നും. ഇത് വാടക വീട് ആണ് എന്നും പറയുന്നത്.ചിത്രാനന്ദമയി ആൾദൈവമായത് ബന്ധുക്കൾക്കാരും ഇഷ്ടമായിട്ടില്ല. ബന്ധുക്കളെല്ലാം അകലാൻ തുടങ്ങിയത് കൊണ്ട് തന്നെ അവരുമായി ചിത്രാനന്ദമയി അമ്മയ്ക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് തീർത്ത് പറയുകയാണ്.
ആ ഒരു ചോദ്യം മാറ്റിമറിച്ചത് ആ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം, സംഭവം ഇങ്ങനെ
അവിടെ ധാരാളം ആളുകൾ ഇപ്പോൾ വരുന്നുണ്ട് അവരോട് പറയുന്നു ഇങ്ങനെ തന്നെ പണം തരുന്നതും എത്രയാണേ ന്നോ തുക ഒന്നും നോക്കാറില്ല.. അവർ തരുന്ന പണത്തിന് ക്രമമനുസരിച്ച് അവരോട് സംസാരിക്കാറുള്ളൂ. ആ കിട്ടുന്ന പണവും ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്.
ചിട്ടപ്രകാരം ആയി സന്യാസ രീതി ഒന്നും തന്നെ ചിത്രാനന്ദമയി അമ്മ സ്വീകരിച്ചിട്ടില്ല എന്നും ലഭിച്ച സിദ്ധി മറ്റുള്ളവരുടെ ഗുണത്തിനായി വിനിയോഗിക്കണം എന്ന് മാത്രമാണ് ചിന്ത എന്ന് എടുത്തുപറയുന്നത്. ശ്രീ രാമ കൃഷ്ണ പരമഹംസൻ അടക്കമുള്ള മ രിച്ച വരുടെ മ രിച്ച വരും ജീ വിക്കുന്നവരുമായ നിരവധിപേരെ മനസ്സാൽ ഗു രുക്കളായി വച്ചിട്ടുണ്ട്.
ന ടു ങ്ങി കേരളക്കര.. മോഡൽ വിഷയത്തിൽ സൈജുവിന്റെ കാറും മൊബൈലും പരിശോധിച്ച പോ ലീ സ് ഞെ ട്ടി
എന്നാൽ ട്രോളുകൾ ഹിറ്റായി തുടർന്നതോടെ ഇപ്പോൾ കൂടുതൽ പേരും ചിത്രാനന്ദമയിയെ തേടിയെത്തുകയാണ്. താരത്തിനെതിരെ പല വിമർശനങ്ങളും ഉയർന്നു വരുന്നു എങ്കിലും ശക്തമായ വിമ ർശനങ്ങൾ ഉയർന്നു വരാത്തത് കൊണ്ട് തന്നെ ഇന്നും ചിലർ ഇക്കാര്യങ്ങൾ വിശ്വസിക്കുന്നു എന്നത് മറ്റാരും വിഡ്ഢിത്തം.
വഴിയിൽ ഏറെ നേരമായും ഇരിക്കുന്ന ബൈക്ക് കണ്ട് സം ശ യം തോന്നിയ യുവാവ് പോയി നോക്കിയപ്പോൾ കണ്ട കാഴ്ച