
ഈശ്വരാ… ഇത് കണ്ടോ? എങ്ങനെ സഹി ക്കും ഈ ഭാര്യയും കുഞ്ഞുങ്ങളും… ന ടുക്കം മാറാതെ നാട്ടുകാർ
സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി കു ത്തേ റ്റ് മ രിച്ചു. ചാത്തങ്കരി പുത്തൻ പറമ്പിൽ ബാലന്റെ മകൻ സന്ദീപ്കുമാറാണ് കൊല്ലപ്പെട്ടത്. മുപ്പത്തിമൂന്നു വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ചാത്തങ്കരിയിലാണ് സംഭവം.
വഴിയിൽ ഏറെ നേരമായും ഇരിക്കുന്ന ബൈക്ക് കണ്ട് സം ശ യം തോന്നിയ യുവാവ് പോയി നോക്കിയപ്പോൾ കണ്ട കാഴ്ച
നെടുമ്പ്രം ചാത്തങ്കരി മുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആ ക്രമ ണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം ത ടഞ്ഞു നിർത്തി ആ ക്രമി ക്കുകയായിരുന്നു.
സമീപത്തെ വയലിലെ വെള്ളക്കെട്ടിലേക്ക് വീണ ഇ ദ്ദേഹ ത്തെ അവിടെയിട്ടും വെ ട്ടുക യും കു ത്തു കയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം പി ൻവാങ്ങിയത്. ഗു രുത രമായി പ രിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ര ക്ഷപ്പെ ടുത്താനായില്ല.
പ്രിയ നടി മംമ്ത മോഹൻദാസ് വെളിപ്പെടുത്തിയത് കേട്ടോ… അന്ന് ആ ടേബിളിൽ വച്ച് അവർ ചെയ്തത്
സന്ദീപിന്റെ ശരീരത്തിൽ 11 വെ ട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നെ ഞ്ചിലേറ്റ ആ ഴത്തിലുള്ള മു റിവാണ് മ രണകാ രണം. പെരിങ്ങര ചാത്തങ്കരി പുത്തൻപറമ്പിൽ കുടുംബാംഗമാണ് സന്ദീപ്. ഭാര്യ: സുനിത. രണ്ടരവയസ്സുള്ള മകനും നാല് മാസം പ്രായമുള്ള മകളുമുണ്ട്.
മദ്യപിച്ചെത്തിയ പ്രതികൾ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തർക്കം പറഞ്ഞു തീർക്കാൻ ശ്രമിച്ചു.
പ്രിയ നടി മംമ്ത മോഹൻദാസ് വെളിപ്പെടുത്തിയത് കേട്ടോ… അന്ന് ആ ടേബിളിൽ വച്ച് അവർ ചെയ്തത്
തുടർന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ബൈക്കിൽ പി ന്തുടർന്നെത്തിയ ആക്രമികൾ ബൈക്കിൽ നിന്ന് ത ള്ളിയിട്ട ശേഷം ആ ക്രമിക്കു കയായിരുന്നുവെന്ന് പൊലീ സ് പറഞ്ഞു.
പെരിങ്ങര പഞ്ചായത്ത് 13-ാം വാർഡ് മുൻ അംഗമാണ്. ഭാര്യ: സുനിത. രണ്ട് മക്കളുണ്ട്. ഇളയ കുട്ടിക്ക് നാലു മാസം മാത്രമാണ് പ്രായം.
വട്ടിയൂർക്കാവ് ആൾദൈവം ചിത്രാനന്ദമയി അമ്മ പണ്ട് ഇങ്ങനെയായിരുന്നു.. ഗംഭീര കഥ