ഒരിക്കൽ എങ്കിലും ബാധിച്ചവർ സൂക്ഷിക്കുക… ഞെ ട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
ഒരിക്കൽ കോ വി ഡ് ബാധിച്ചവർക്ക് പുതിയ വ കഭേ ദമായ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത മറ്റു വകഭേദങ്ങളെക്കാൾ മൂന്നിരട്ടി എന്ന് പഠനം. ദക്ഷിണാഫ്രിക്കൻ ഗവേഷകരുടെ പഠന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാഹ വേഷത്തിൽ വധുവും വരനും, ആദ്യം അമ്പരന്നു ഏവരും.. പിന്നീട്
കോ വി ഡിന്റെ ഡെ ൽറ്റ ബീ റ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാ പന ശേഷിയുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതിൽ ഇത്തരം വകഭേദങ്ങളെ അപേക്ഷിച്ച് മുൻപ് കോ വി ഡ് വന്നവർക്ക് വീണ്ടും വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി ആണ് എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
കോ വി ഡ് ബാധിച്ചവർക്ക് സാധാരണ ശക്തിയിൽ പ്ര തിരോ ധശേഷി ആർജിക്കുന്നതാണ്. എന്നാൽ മറ്റു വകഭേദങ്ങൾ ബാധിച്ചതിനെ തുടർന്ന് ലഭിച്ച ഇത്തരം പ്ര തിരോ ധത്തെ മറികടക്കാനുള്ള ശേഷി ഒമിക്രോൺ വകഭേദത്തിന് ഉണ്ടെന്ന് ശാസ്ത്രജ്ഞർ റിപ്പോർട്ടിൽ പറയുന്നു.
ഈശ്വരാ… ഇത് കണ്ടോ? എങ്ങനെ സഹി ക്കും ഈ ഭാര്യയും കുഞ്ഞുങ്ങളും… ന ടുക്കം മാറാതെ നാട്ടുകാർ
സൗത്താഫ്രിക്കൻ സെന്റർ ഫോർ എ പ്പിഡമോ ളജിക്കൽ മോഡലിംഗ് ആൻഡ് അനലൈസിസും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂ ണി റ്റിക്കബിൾ ഡി സീസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
മുൻകാല കോ വി ഡ് ബാ ധയുടെ പ്ര തിരോ ധം മ റികട ക്കാനുള്ള ശേഷി ഒ മിക്രോൺ വേരിയന്റിന് ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണികബിൾ ഡിസീസ് ലെ വിദഗ്ധൻ അന്ന വോഡ്ഗോബർ പറഞ്ഞു.
വട്ടിയൂർക്കാവ് ആൾദൈവം ചിത്രാനന്ദമയി അമ്മ പണ്ട് ഇങ്ങനെയായിരുന്നു.. ഗംഭീര കഥ
നവംബർ പകുതിയിൽ ദക്ഷിണ ആഫ്രിക്കയിൽ 300 കേ സുക ളാണ് റി പ്പോ ർട്ട് ചെയ്തത് എങ്കിൽ ബുധനാഴ്ച 8561 ആയി ഉയർന്നു. വെള്ളിയാഴ്ച ഒമിക്രോൺ ബാ ധിച്ച വരുടെ എണ്ണം 11500 ആയി വർധിച്ചു. മൂന്ന് തരംഗങ്ങളിലും ആദ്യo അ ണു ബാധ ഉണ്ടായിരുന്ന വ്യക്തികളിൽ അടുത്തയിടെ വീണ്ടും അ ണുബാധ ഉണ്ടായിട്ടുള്ളതായി വിവരങ്ങൾ ഉണ്ടെന്നും ദക്ഷിണാഫ്രിക്കയില് ശാസ്ത്രജ്ഞർ അറിയിച്ചു.
യൂറോപ്പിൽ അടുത്ത മാസത്തിൽ ഉണ്ടാകുന്ന കോ വി ഡ് വ്യാപനത്തിൽ പകുതിയിലേറെ ഒമിക്രോൺ ആയിരിക്കുമെന്നും യൂറോപ്യൻ യൂണിയൻ പബ്ലിക് ഹെൽത്ത് ഏജൻസി മു ന്ന റിയിപ്പ് നൽകിയിട്ടുണ്ട്.
നാടിനെ നടുക്കി നിമ്മിയുടെ ആ ത്മഹ ത്യ.. കാരണം ഞെ ട്ടിക്കു ന്നത്