കുളിമുറിയിൽ കയറിയ അമ്മ ഏറെ നേരമായിട്ടും പുറത്തുവന്നില്ല അപർണ്ണ എന്ന യുവതിയുടെ ഹൃ ദയം തൊ ടുന്ന കുറിപ്പ്
കുളിമുറിയിൽ കയറിയ അമ്മ അധികം നേരമായിട്ടും പുറത്തുവന്നില്ല , പ രിഭ്രാ ന്തിയോടെ അച്ഛൻ വാതിൽ തല്ലി പൊ ളി ക്കാൻ ആ ഞ്ഞു ത ട്ടി , ഒരു തരത്തിൽ അമ്മ വാതിൽ തുറന്നു , കുളിച്ചിട്ടില്ല പൂർണ ന ഗ്നയായി നിൽക്കുന്നു. എന്തായാലും ഈ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ ..
നടി നിഷ സാരംഗിന് സംഭവിച്ചത്, വെളിപ്പെടുത്തൽ, അവിടെ ര ക്ഷ ക്കായി എത്തിയത് സീമ
ജീവിത യാത്രക്കിടയിൽ പാതിവഴിയിൽ ഓർമ ന ഷ്ടപെടുന്ന ഒ രവസ്ഥ നമുക്ക് ചിന്തിക്കാനാകുമോ ? അതുവരെ നമ്മൾ ഏറെ സ്നേഹിച്ചവരെയും നമ്മളെ ഏറെ സ്നേഹിച്ചവരെയും തിരിച്ചു അറിയുവാൻ ആകാത്ത ഒരവസ്ഥ ?
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയാണ് മ റവിരോഗം അതായത് അ ൽഷിമേഴ്സ് എന്ന രോഗം വന്നാൽ നമ്മളിൽ സംഭവിക്കുക ..
അച്ഛമ്മയെ മ റവിരോഗം പിടികൂടിയ ശേഷമുള്ള അവസ്ഥയെക്കുറിച്ചുള്ള അപർണ എന്ന പെൺകുട്ടിയുടെ ഹൃ ദയം തൊ ടുന്ന എന്നാൽ ഒരു നിമിഷം ക ണ്ണ് നി റയ്ക്കുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..
12 കോടിക്കായി കേ സ് കൊടുക്കുമെന്ന് പറഞ്ഞ സെയ്ലവി ഒടുവിൽ ലൈവിൽ; മലയാളികളെ മുഴുവൻ പ റ്റി ച്ചതാണ്
അപർണയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
12 കോടിക്കായി കേ സ് കൊടുക്കുമെന്ന് പറഞ്ഞ സെയ്ലവി ഒടുവിൽ ലൈവിൽ; മലയാളികളെ മുഴുവൻ പ റ്റി ച്ചതാണ്
തറവാട്ടിൽ നിന്ന് വേറെ വീട് വെച്ചു മാറിയപ്പോൾ ഞങ്ങളുടെ കൂടെ അമ്മ എന്ന് ഞാൻ വിളിക്കുന്ന അച്ഛമ്മയും കൂടെ പോന്നു.അമ്മ എന്നത് പിന്നീട് അമ്മുരു എന്നാക്കി ഞാൻ പരിഷ്കരിച്ചിരുന്നു. ആ വീട്ടിലെ ഒരു ജോലിയും ചെയ്യേണ്ടതില്ല എന്ന് അച്ഛൻ നി ഷ്കർഷിച്ചിരുന്നുവെങ്കിലും ഒരു വലിയ മൺകലത്തിൽ അവശ്യത്തിലുമധികം ചോറും മറ്റൊരു കലത്തിൽ സാമ്പാറും ആൾ നിത്യേന പുഴുങ്ങി.
പത്രം അരിച്ചുപെറുക്കി വായിക്കുക, പ്രധാന വാർത്തകളും ചിത്രങ്ങളും വെട്ടി ഒട്ടിക്കുക, അച്ഛൻ വരുത്തുന്ന ആനുകാലിക പ്രസിദ്ധീകരങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും വായിച്ചു കൂട്ടുക എന്നത് ആ മൂന്നാം ക്ളാസുകാരിയുടെ ദിനചര്യ ആയി. ഞങ്ങളെ കാണിക്കാതെ രഹസ്യമായി ആൾ ആത്മകഥ വരെ എഴുതിയിരുന്നു.!
അച്ഛൻ വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥലം മാറ്റൽ, താക്കോൽ മറന്നു വെക്കൽ എന്നീ കു റ്റകൃ ത്യങ്ങൾക്ക് അമ്മുരു സ്ഥിരമായി വഴക്ക് കേട്ടിരുന്നു. കു റ്റങ്ങളുടെ എ ണ്ണവും തീ വ്രതയും പതുക്കെ കൂടിക്കൊണ്ടിരുന്നു. ഒരിക്കൽ കിഴക്കേ പ്ലാവിലെ ചക്ക ഒരുക്കിയപ്പോൾ ചുള നിലത്തേക്കും ചൗണിയും കുരുവും മുറത്തിലേക്കും ഇട്ടു.
ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹിതയാകേണ്ടവൾ, എന്നാൽ സുബിക്കു സംഭവിച്ചത്, ന ടുങ്ങി നാട്ടുകാർ
പതിവ് രീതി വിട്ട് അമ്മക്ക് ഈയിടെയായി മറവി കൂടുതൽ ആണ് ന്ന് അച്ഛൻ പി റുപിറുത്തു. അധികം നാളുകൾ കഴിഞ്ഞില്ല, കുളിക്കാൻ കുളിമുറിയിൽ കേറിയ അമ്മ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാൽ പ രിഭ്രാന്തനായ അച്ഛൻ വാതിൽ ത ല്ലിപ്പൊളിക്കുമാർ ത ട്ടി. വീണെങ്ങാൻ ബോ ധരഹിതയായി കിടക്കുകയാണോ എന്നായിരുന്നു ഭ യം..
തട്ടിനും മുട്ടിനും ശേഷം ആൾ വാതിൽ തുറന്നു പൂർണ ന, ഗ് നയാണ് കുളിച്ചിട്ടുമില്ല. ഇത്ര നേരം ഇതെന്തെടുക്കു കയായിരുന്നു അച്ഛൻ അലറി ഇതിൽ വെള്ളമില്ലസങ്കോചത്തോടെ മറുപടി .അച്ഛൻ പൈപ്പ് തുറന്ന് നോക്കി..വെള്ളമുണ്ട്. ഇതിങ്ങനെ തി രിക്കണമായിരുന്നോ അമ്മ ആരാഞ്ഞു. പൈപ്പ് തിരിച്ചാലെ വെള്ളം വരുള്ളൂ എന്നത് അമ്മ മറന്നിരുന്നു.
അമ്മക്ക് മറവിയാണ് നേർ വഴിയിലൂടെ സ്മൂത്തായി പോയിക്കൊണ്ടിരുന്നിട്ട് പെട്ടെന്ന് കൊടും വളവിൽ എത്തിയ പ്രതീതി! ചികിത്സ വേണ്ടേ? വേണംഡോക്ടറിനെ കണ്ടു. മൂന്നാം ക്ലാസ്സുകാരിക്ക് നല്ല പത്ര വായന ഉണ്ടെന്ന് കണ്ട ഡോക്ടർ ചില ചോദ്യങ്ങൾ ഇടക്ക് ചോദിച്ചു. തലേന്ന് നടന്ന ഫുട്ബോൾ മത്സരത്തിലെ വിജയി ആരെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോൾ ആളുടെ മറുപടി എനിക്കറിയില്ല മോനേ.
വിവാഹനിശ്ചയം ഉറപ്പിച്ച സന്തോഷത്തിൽ കാ മുകനൊപ്പം ഗോവയിലേക്ക് പോയ യുവനടിക്ക് ദാ രു ണാന്ത്യം..
എന്നാലും എന്റെ ഓർമ ശരിയാണെങ്കിൽ ഇംഗ്ലണ്ട് ആണ് രോഗിക്കുള്ള ചികിത്സയെക്കാൾ മക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകിയാണ് ആ ഡോക്ടർ അന്ന് വിട്ടത്. ഞങ്ങളുടെ വീട്ടിൽ വി കൃതിയായ ഒരു ഉണ്ടായിരിക്കുന്നു- ഞാൻ ആ സത്യം മനസിലാക്കി. അടുപ്പിൽ വേവുന്ന കഞ്ഞിയിലേക്ക് പച്ചക്കറി തൊലി ഇട്ട് ഇളക്കുക, രാത്രി ഒരു മണിക്ക് വാ ശി പിടിച്ച് നടക്കാൻ ഇറങ്ങുക.
ക റിക്കത്തികളും എന്റെ ഹെയർ ക്ലിപ്പുകളും ഫ്രിഡ്ജിൽ ഒളിപ്പിക്കുക, ഡയപ്പർ ബ ലമായി മാറ്റുക, എന്നിട്ട് അന്തസായി ഒരു ദിവസം 22 നൈറ്റികൾ മാറുക എന്നിവ ചില കു റുമ്പുകൾ മാത്രം പോകെപോകെ സംസാരം കുറഞ്ഞു.
വാക്കുകൾ കിട്ടാതെ ഇടക്ക് നിന്നു. ഉറക്കമില്ലായ്മ രൂ ക്ഷമായി പല തവണ ആശുപത്രിയിൽ ആയി. അപ്പോഴൊക്കെ ഞാനാണ് രോ ഗിയെന്ന് നി നച്ചു എന്നെ ബെഡിൽ കിടത്തി ശു ശ്രൂഷിക്കാൻ തുടങ്ങി. അനങ്ങിയാൽ കൈത്തണ്ടയിൽ ത ല്ലും.
ഭക്ഷണശീലം മാറി സ്പ്രൈറ്റ് ഇഷ്ട പാനീയവും മാഗി, ബർഗർ, മീറ്റ് റോളുകൾ എന്നിവ ഇഷ്ട ഭക്ഷണവുമായി. ഈ വയസുകാലത്ത് അതിനിഷ്ടമുള്ളത് എന്താന്നു വെച്ചാൽ കഴിക്കട്ടെ എന്നായി അച്ഛൻ .
അമ്മുരുവിനെ കുളിപ്പിക്കേണ്ടത് എന്റെ ചുമതല ആയി. ആദ്യം അച്ഛനോട് നീ രസം കാണിച്ചും പിന്നീട് കടമ പോലെയും അതും കഴിഞ്ഞ് പാട്ടും പാടി കൊഞ്ചിച് ഇഷ്ടത്തോടെയും ഞാനത് ചെയ്തു പോന്നു.
മൂത്ത പേരക്കുട്ടിയുടെ വീട്ടിൽ കൊണ്ട് പോകാൻ ഓട്ടോയും ആയി വരാറുള്ള അവറാച്ചൻ ചേട്ടൻ അമ്മക്ക് കസ്തൂരിയുടെ ഗന്ധമാണെന്ന് അഭിപ്രായപ്പെട്ടു. ഡിസംബർ മാസത്തിലെ ഒരു രാവിലെ ത ലവേദനയുമായി ഉണർന്നതാണ് അച്ഛൻ.
അന്ന് സൂര്യൻ അസ്തമിക്കുമ്പോഴേക്കും ഞങ്ങളെ വിട്ടു പോയിരുന്നു .അമ്മുരുവിന്റെ ഓർമകളുടെ താളുകൾ പൂർണമായും ചി തലരിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ മ ര ണ വീട്ടിൽ ഉണ്ടായി .
പരിചയമുള്ളവരുടെ സന്ദർശനത്തിൽ അമ്മുരു വി തുമ്പി. ചുവരിൽ തൂക്കും മുൻപ് ടീപോയിൽ ചാരി വെച്ചിരുന്ന അച്ഛന്റെ വലിയ ചിത്രത്തിൽ വാത്സല്യത്തോടെ തഴുകുകയും ചോറ്റുകിണ്ണം എടുത്ത് ഉരുളകൾ വായിന് നേരെ നീട്ടുകയും ചെയ്തു.
രാത്രികളിൽ നീട്ടി വെച്ച എന്റെ കൈയിൽ കിടന്ന് എന്റെ നെഞ്ചിൽ മുഖം ചേർത്ത് താരാട്ടു കേൾക്കുകയും ഉടുപ്പിനുള്ളിലൂടെ കൈയിട്ട് ബ്രാ സ്ട്രാപ്പിൽ തെ രുപ്പിടിക്കുകയും ചെയ്തു..
അച്ഛൻ പോയതോടെ അമ്മുരു പാതി ആത്മാവ് മാത്രമായി. 7-6.30 എന്ന സമയത്തിൽ ജോലി ചെയ്തിരുന്ന എനിക്ക് അച്ഛന്റെ അഭാവം നികത്താനായില്ല..
വൈകുന്നേരങ്ങളിൽ അമ്മുരു എനിക്കായി ജനൽക്കൽ കാത്തു നിന്നു .എന്റെ കൈയിലെ പലഹാരപ്പൊതികൾക്കായി കൈ നീട്ടി.. മോഹൻലാലിനെയും ഗായിക ചിത്രയെയും വി.എസ്.അച്യുതാനന്ദനെയും ടിവിയിൽ കണ്ട് ആഹ്ലാദത്തോടെ പല ശബ്ദങ്ങളും ഉണ്ടാക്കി.
ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹിതയാകേണ്ടവൾ, എന്നാൽ സുബിക്കു സംഭവിച്ചത്, ന ടുങ്ങി നാട്ടുകാർ
അച്ഛൻ പോയി 11 മാസങ്ങൾക്ക് ഇപ്പുറത്ത് അമ്മുരുവും പോയി..അമ്മയോ അച്ഛനോ അപ്പൂപ്പനോ മ രിച്ചപ്പോൾ കരയാത്ത വണ്ണം ഞാൻ വാവിട്ടു ക രഞ്ഞു.. മറ്റുള്ളവർക്ക് അവർ 87 വയസ്സുള്ള ഒരു വൃദ്ധ മാത്രമായിരുന്നു എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെ ആയിരുന്നു.
കാരണം വാക്കുകൾ ന ഷ്ടപ്പെട്ട് മൂളലുകളും ചില ശബ്ദങ്ങളും മാത്രമായി ഒതുങ്ങുന്നതിന് മുൻപുള്ള കുറച്ചു കാലം അമ്മുരു എന്നെ വിളിച്ചിരുന്നത് അമ്മേ എന്നായിരുന്നു.
നിറഞ്ഞു തൂവുന്ന കണ്ണുകളോടെ അല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കാൻ സാധിക്കുന്നില്ല. ഓർമകൾ അത്ര മാത്രം ഓർമകൾ സെപ്റ്റംബർ 21 വേൾഡ് അ ൽഷിമേഴ്സ് ഡേ ഓർമകൾ ഉണ്ടായിരിക്കട്ടെ
കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ