
വിവാഹനിശ്ചയം ഉറപ്പിച്ച സന്തോഷത്തിൽ കാ മുകനൊപ്പം ഗോവയിലേക്ക് പോയ യുവനടിക്ക് ദാ രു ണാന്ത്യം..
ഇപ്പോളിതാ ഹിന്ദി സിനിമ ലോകത്തെ ക ണ്ണീ രിൽ ആ ഴ്ത്തു കയാണ് നടിയുടെ മ ര ണം. മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെയും സുഹൃത്ത് ശുഭം ഡാഡ്ഗെയും ഗോവയിൽ കാർ അ പ കടത്തിൽ കൊ ല്ല പ്പെട്ടു.
ആനയാണെങ്കിലും എന്താ ചടുലത; കുളത്തിൽ വീ ണ കുട്ടിയാനയെ ഉടനടി ര ക്ഷി ച്ച ആനകളുടെ വീഡിയോ
ബർദെസിലെ അർപോറ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ 5.30നാണ് അ പ ക ടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നി യ ന്ത്രണം വിട്ട് പുഴയിലേക്ക് മ റി യു കയായിരുന്നു.
ബാഗ – കലാൻഗൂട്ട് പാലത്തിൽ നിന്നാണ് കാർ നി യന്ത്രണം വിട്ട് പു ഴയിലേക്ക് മ റി ഞ്ഞത്. കാർ ലോ ക്കായതിനെ തുടർന്നും ഇരുവർക്കും പുറത്തു കടക്കാനായില്ല. ഇരുവരും മു ങ്ങിമ രി ച്ചെന്നാണ് റിപ്പോർട്ട്.
ആകെ പെട്ടുപോയ അവസ്ഥയിൽ ജയപാലൻ, ക ള്ളപ്പ ണക്കാർക്ക് കൂട്ടുനിന്നെങ്കിൽ പിന്നെ പറയണ്ട
ശുഭം ഡാഡ്ഗെ ആയിരുന്നു കാർ ഓടിച്ചിരുന്നത്. കാറിന്റെ നി യന്ത്രണം ന ഷ്ടപ്പെട്ടാണ് അ പ കടമുണ്ടായതെന്ന് പൊ ലീ സ് പറഞ്ഞു. ഇരുവരുടെയും മൃ തദേ ഹവും കാറും പു റത്തെടുത്തു
25കാരിയായ ഈശ്വരിയും 28കാരനായ ശുഭം ഡാഡ്ഗെയും അടുത്ത മാസം വിവാഹനിശ്ചയം നടത്താനിരിക്കുകയായിരുന്നു. സെപ്റ്റംബർ 15നാണ് ഇരുവരും ഗോവയിൽ എത്തിയത്.
ഈശ്വരി മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈശ്വരിക്ക് കുട്ടിക്കാലം മുതലേ അഭിനയത്തിൽ താൽപ്പര്യമുണ്ടായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ പ്രവേശിച്ച് നായികയായി.
നടി മിയയുടെ പിതാവ് ഇന്ന് അ ന്ത രിച്ചു
നിരവധി ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകൾ റിലീസിന് തയ്യാറായി ഇരിക്കുമ്പോഴാണ് ദാ രു ണമായ അ ന്ത്യം സംഭവിച്ചത്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈശ്വരി ദേശ്പാണ്ഡെ ശുഭമുമായി ഡേ റ്റിംഗിലായിരുന്നു. കൂടാതെ, ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചു. താമസിയാതെ വിവാഹിതിരാകാനുള്ള ഒരുക്കങ്ങളിലായിരുന്നു ഇരുവരും.
ഇരുവരുടെയും മ ര ണത്തിൽ ആരാധകരും സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ ദുഃ ഖം രേ ഖപ്പെടുത്തി.
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് ഏറ്റെടുത്ത് ആരാധകർ