
ആനയാണെങ്കിലും എന്താ ചടുലത; കുളത്തിൽ വീ ണ കുട്ടിയാനയെ ഉടനടി ര ക്ഷി ച്ച ആനകളുടെ വീഡിയോ
കരയിലെ ഏറ്റവും വലിയ ജീവി എന്ന പ്രത്യേകത മാത്രമല്ല ആനയുടേത്. ഇത്രയും ഭീ മനായിട്ടും മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന ആന, തനിക്കു കിട്ടുന്ന സ്നേഹവും കരുതലും തിരിച്ചു കൊടുക്കുന്ന ഒരു ജീവി കൂടി അന്നെന്നു പറയേണ്ടി വരും.
നടി മിയയുടെ പിതാവ് ഇന്ന് അ ന്ത രിച്ചു
ഇപ്പോൾ ഒരു കുട്ടിയാനയെ ര ക്ഷിക്കുവാനുള്ള അമ്മ ആനയുടെയും, മറ്റൊരു ആനയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ദിവസങ്ങൾ കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടു ലൈക്ക് അടിച്ചത്. കുളത്തിനടുത്തു വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വെള്ളത്തിൽ വീ ണ കുട്ടിയാനയെ ര ക്ഷപ്പെടുത്തുന്ന അമ്മ ആനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടന്നാണ് കുട്ടിയാന വെള്ളത്തിൽ വീ ണത്.
നടി മഞ്ജു വാര്യരെ തേടി എത്തിയ ആ സന്തോഷ വാർത്ത അറിഞ്ഞോ?
കണ്ടു നിന്നിരുന്ന അമ്മയാനാ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പ ക ച്ചു നിന്നു. എന്നാൽ എന്തോ അ പ ക ടം ഉണ്ടായെന്നു മനസിലാക്കി മറ്റൊരാന അവിടേക്കു കു തിച്ചെത്തി.
ആൺകുട്ടി വീണയിടം അൽപ്പം ആ ഴമേറിയതായിരുന്നു. മാത്രമല്ല അത് മു ങ്ങി താ ണു മറ്റൊരു ഇടത്തിലേക്ക് മാറി പോകുകയും ചെയ്തു. ഇതേ തുടന്ന് ആഴം കുറഞ്ഞ ഭാഗത്തിലൂടെ മറ്റു രണ്ടാനകളും എ ടുത്തു ചാ ടി, ആനക്കുട്ടിയെ ര ക്ഷ പ്പെടുത്തി.
ഇരുവരുടെയും പരിശ്രമത്തിനൊടുവിൽ മൂവരും കരക്ക് എത്തുന്നതാണ് വിഡിയോയിൽ. 49 സെക്കന്റ് മാത്രമുള്ള വീഡിയോ ഇപ്പോൾ ട്വിറ്റെർ വഴിയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.
ആനകളുടെ ബോധപൂർവമായ ഈ ഇടപെടലിനെ പ്രശംസിച്ചു നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. ആനയായാലും തന്റെ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കാത്ത അമ്മയും രക്ഷിക്കുവാൻ എത്തിയ ആനയും കിടിലൻ ആണെന്ന് കമന്റുകൾ ഉണ്ട്
ഓണം ബമ്പർ അ ടിച്ച ഭാഗ്യവാന് പണി കിട്ടുമോ? ടിക്കറ്റ് എവിടെ?
ആകെ പെട്ടുപോയ അവസ്ഥയിൽ ജയപാലൻ, ക ള്ളപ്പ ണക്കാർക്ക് കൂട്ടുനിന്നെങ്കിൽ പിന്നെ പറയണ്ട