
ആകെ പെട്ടുപോയ അവസ്ഥയിൽ ജയപാലൻ, ക ള്ളപ്പ ണക്കാർക്ക് കൂട്ടുനിന്നെങ്കിൽ പിന്നെ പറയണ്ട
ഓണം ബമ്പർ അടിച്ച സംഭവത്തിൽ സാമ്പത്തിക തി രിമറിക്കായി നീക്കം നടന്നു എന്ന സം ശയത്തിൽ കേന്ദ്ര അ ന്വേഷണ ഏ ജൻ സികൾ അ ന്വേഷണം ആരംഭിച്ചു.
നടി മഞ്ജു വാര്യരെ തേടി എത്തിയ ആ സന്തോഷ വാർത്ത അറിഞ്ഞോ?
പൊ ലീ സിലെ സംസ്ഥാന ര ഹസ്യ അ ന്വേഷണ വിഭാഗവും പ രിശോധിക്കുന്നുണ്ട്. ലോട്ടറി റിസൾട്ട് വന്നതിനു പിന്നാലെ വിദേശത്തുള്ള ഹോട്ടൽ ജീവനക്കാരൻ സെയ്തലി തനിക്കാണ് സമ്മാനം എന്ന വാ ദം ഉ ന്നയിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു.
വാട്ട്സാപ്പ് വഴി വാങ്ങിയ ലോട്ടറി നാട്ടിലുള്ള സുഹൃത്തിന്റെ പക്കലുണ്ട് എന്നും മകൻ ലോട്ടറി കണ്ട് സ്ഥിരീകരിച്ചു എന്നും ആയിരുന്നു ആ അ വകാശവാ ദം.
ഓണം ബമ്പർ അ ടിച്ച ഭാഗ്യവാന് പണി കിട്ടുമോ? ടിക്കറ്റ് എവിടെ?
എന്നാൽ കേരളാ ലോട്ടറി കടലാസ് ലോട്ടറിയാണ്. അത് ഫിസിക്കലായി തന്നെ വാങ്ങണമെന്നാണ് ച ട്ടം. പ്രത്യക്ഷ സാന്നിധ്യം വിൽപ്പനയിൽ വേണം. സെയ്തലവിയുടെ വിശദീകരണം അനുസരിച്ച് കൂട്ടുകാരൻ അഹമ്മദാണ് ലോട്ടറി വാങ്ങിയത്.
കോഴിക്കോട്ടുകാരന് ഗുഗിൾ പേയിലൂടെ 300 രൂപയും ലോട്ടറി വാങ്ങുവാൻ അയച്ചു. പിന്നീട് ലോട്ടറിയുടെ ഫോട്ടോയും ഫോണിൽ എത്തി. ഇതിന് പിന്നാലെയാണ് മരട് സ്വദേശിയാണ് യഥാർത്ഥ സമ്മാനാർഹൻ എന്ന വിവരം പുറത്തു വന്നത്.
വെള്ളപുതച്ച് അമ്മയുടെ വരവും കാത്ത് ആ കുട്ടികൾ, വി തുമ്പിക്ക രഞ്ഞ് ഒരു നാട് മുഴുവൻ
ഇതോടെ സെയ്തലിയുടെ സുഹൃത്ത് ലോട്ടറി അടിച്ചു എന്ന് ക ള്ളം പറഞ്ഞതാണ് എന്ന് വിശദീകരിച്ചു രംഗത്ത് വരികയും ചെയ്തു. ഇക്കാരണങ്ങളൊക്കെ കോ ർത്തിണക്കി നോക്കുമ്പോൾ ലോട്ടറിയുടെ മ റവിൽ ക ള്ളപ്പ ണ ഇ ടപാട് നടത്താൻ ശ്രമമുണ്ടായോ എന്ന സംശയം ഉ ടലെടുത്തതോടെയാണ് അ ന്വേഷണം ആ രംഭിച്ചത്.
സുഹൃത്ത് അഹമ്മദിന്റെ പക്കൽ നിന്നും ലോട്ടറി മകൻ കണ്ട് ബോ ദ്ധ്യപ്പെട്ടതിന് ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്ന് സെയ്തലി വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്പോൾ തന്നെ അഹമ്മദലി ഇക്കാര്യം വ്യാ ജമാ ണെന്ന് പറഞ്ഞ് രംഗത്ത് വന്നില്ല.
നടൻ ബാബു ആന്റണിക്ക് സം ഭവിച്ചത്, പ്രാ ർത്ഥനയോടെ ആരാധകർ
പകരം മരടിലാണ് ലോട്ടറിയുടെ യഥാർത്ഥ അവകാശി എന്ന വാർത്ത വന്നതിന് ശേഷമാണ് താൻ പറഞ്ഞത് വ്യാ ജമാണെന്നും സെയ്തലിയെ തമാശക്ക് പ റ്റി ച്ചതാണെന്നും പുറത്ത് പറയുന്നത്.
അതുവരെ ഇയാൾ ഒന്നും മിണ്ടാതെ എന്തുകൊണ്ടാണ് മാറി നിന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇതൊക്കെയാണ് ബംബർ ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തി രിമറി നടത്താൻ ശ്രമിച്ചോ എന്ന സം ശയം ഉയരാൻ കാരണം. ഇതോടെയാണ് കേന്ദ്ര അ ന്വേഷണ ഏ ജൻസികൾ അ ന്വേഷണം ആ രംഭിച്ചത്.
12 കോടി രൂപയുടെ കേരള ലോട്ടറി ഓണം ബംപർ മരട് പനോരമ നഗർ പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലന് എന്നു വ്യക്തമായത് ഇന്നലെ വൈകുന്നേരമാണ്. ഈ താമസത്തിന് ജയപാലൻ പറയുന്ന കാരണങ്ങൾ വ സ്തുതാപരമാണോ എന്നും നോക്കേണ്ടതുണ്ട്.
ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ആ പെൺകുട്ടിയെ കാണാൻ എത്തിയപ്പോൾ
ഓട്ടോ ഡ്രൈവറായ ജയപാലൻ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. ടിവി വാർത്തയിലൂടെ ഒന്നാം സമ്മാനം തന്റെ ലോട്ടറിക്കാണെന്നു മനസ്സിലാക്കിയപ്പോൾ കുടുംബത്തിലെ ചിലർക്കു മാത്രം സൂചന നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ചിലർ അ വകാ ശവാദവുമായി മുന്നോട്ടു വന്നതോടെയാണു വിവരം പുറത്തറിയിക്കാതിരുന്നതെന്നു ജയപാലൻ പറയുന്നു.
കനറാ ബാങ്കിന്റെ മരട് ശാഖയിൽ ടിക്കറ്റ് കൈമാറി. ഇതിന്റെ നടപടികൾ പൂർത്തിയായപ്പോഴേക്കും വൈകുന്നേരമായി. അതിനു ശേഷമാണു ബന്ധുക്കളെ അറിയിച്ചതെന്ന് ജയപാലൻ പറയുന്നു. ഈ സാഹചര്യത്തിൽ ജയപാലൻ ബാങ്കിൽ എത്തി സമയം അടക്കം പ രിശോധിച്ച് വ്യക്തത വരുത്തും. അതിന് ശേഷമേ സമ്മാനത്തുക നൽകൂവെന്നാണ് ലഭിക്കുന്ന സൂചന.
ക ള്ളപ്പ ണം വെ ളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിലുണ്ടായോ എന്നാണ് സംശയം. എറണാകുളം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിൽ ബംബറടിച്ചതായി വയനാട് സ്വദേശിയായ ദുബായിലെ ജോലിക്കാരൻ അവ കാശപ്പെട്ടപ്പോൾ തന്നെ ആ ശയക്കുഴപ്പമായി. ഇതിനിടെ തൃപ്പൂണിത്തുറ, കായംകുളം സ്വദേശികൾക്കും ബംബറടിച്ചെന്ന വ്യാ ജപ്ര ചാരണവും സം ശയം കൂട്ടി.
നടി മിയയുടെ പിതാവ് ഇന്ന് അ ന്ത രിച്ചു