
നടി മഞ്ജു വാര്യരെ തേടി എത്തിയ ആ സന്തോഷ വാർത്ത അറിഞ്ഞോ?
കഴിഞ്ഞ ദിവസമായിരുന്നു കാവ്യാ മാധവന്റെ പിറന്നാൾ. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ ആയി എത്തിയത്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷി, രണ്ടാനമ്മയായ കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നത് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.
വെള്ളപുതച്ച് അമ്മയുടെ വരവും കാത്ത് ആ കുട്ടികൾ, വി തുമ്പിക്ക രഞ്ഞ് ഒരു നാട് മുഴുവൻ
കാവ്യാ മീനാക്ഷിക്ക് രണ്ടാനമായാണ്. മീനാക്ഷിയെ ഒരു സുഹൃത്തിനെപോലെ ആണ് കാവ്യാ കരുതിയിരിക്കുന്നത്. മീനാക്ഷി കാവ്യക്ക് പിറന്നാൾ ആശംസ അറിയിച്ചു പങ്കു വെച്ച ചിത്രം വൈറൽ ആയിരുന്നു.
തുടർന്നാണ് ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചത്. ഈ മാസം പതിനായിരുന്നു മഞ്ജു വാര്യരുടെ പിറന്നാൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകളായി എത്തിയിരുന്നു.
എന്നാൽ മകൾ മീനാക്ഷി സോഷ്യൽ മീഡിയ വഴി അമ്മക്കു പിറന്നാൾ ആശംസ നൽകിയില്ല. ഇത് ആരാധകർ ചോദിക്കുകയും ചെയ്തു. കാവ്യക്ക് പിറന്നാൾ ആശംസ പങ്കു വെച്ച് കുറിച്ച പോസ്റ്റിനു താഴെ ആയിരുന്നു ആരാധകരുടെ ചോദ്യം
മഞ്ജുവും ഒരു അമ്മയല്ലേ? ഇത് കണ്ടു മഞ്ജുവിന്റെ ഹൃദയവും എത്രമാത്രം വേ ദ നിച്ചു കാണും എന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ എപ്പോൾ ഇതാ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
നടൻ ബാബു ആന്റണിക്ക് സം ഭവിച്ചത്, പ്രാ ർത്ഥനയോടെ ആരാധകർ
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിന് താരമായി , മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിരിക്കുകയാണ് മഞ്ജു. താരം തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്.
മോഹലാലിനാണ് മികച്ച മലയാള നടനുള്ള പുരസ്ക്കാരം. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിനാണ് മോഹലാലിനു പുരസ്ക്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മഞ്ജു മികച്ച മലയാളം നടിക്കുക്കുള്ള പുരസ്ക്കാരം നേടിയത്.
അസുരനിനെ പ്രകടനത്തിനാണ് തമിഴിലെ പുരസ്ക്കാരം. അസുരനിനെ നായകനായ ധനുഷിന് തമിഴിലെ മികച്ച നടനുള്ള പുരസ്ക്കാരവും സ്വന്തമാക്കി.
ഓണം ബമ്പർ അ ടിച്ച ഭാഗ്യവാന് പണി കിട്ടുമോ? ടിക്കറ്റ് എവിടെ?