ഓണം ബമ്പർ അ ടിച്ച ഭാഗ്യവാന് പണി കിട്ടുമോ? ടിക്കറ്റ് എവിടെ?
ഓണം ബമ്പറിലെ ഒന്നാം നമ്പറുകാരന് ഈ തവണ നിയമ കുരുക്കിലൂടെ കടന്നു പോകേണ്ടി വരുമോ? കേരളം ലോട്ടറി കടലാസ് ലോട്ടറി ആണ്. അതി ഫിസിക്കലിയായി തന്നെ വാങ്ങണം എന്ന് തന്നെയാണ് ചട്ടം
നടൻ ബാബു ആന്റണിക്ക് സം ഭവിച്ചത്, പ്രാ ർത്ഥനയോടെ ആരാധകർ
പ്രത്യക്ഷ സാന്നിധ്യം വിൽപ്പനയിൽ വേണം. ഇപ്പോൾ ഗൾഫിലുള്ള ഒരാളാണ് അ വകാശ വാ ദവുമായി രംഗത്ത് വരുന്നത്. സെയ്തലവിയുടെ വിശദീകരണം അനുസരിച്ച് കൂട്ടുകാരൻ അഹമ്മദാണ് ലോട്ടറി വാങ്ങിയത്.
കോഴിക്കോട്ടുകാരന് ഗുഗിൾ പേയിലൂടെ 300 രൂപയും അയച്ചു കൊടുത്തു എന്നാണ് പറയുന്നത് . പിന്നീട് ലോട്ടറിയുടെ ഫോട്ടോയും ഫോണിൽ എത്തി. പക്ഷേ ഇത്തരമൊരു ലോട്ടറി വാങ്ങലിന് നി യ മപരമായി അം ഗീക രമുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ആ പെൺകുട്ടിയെ കാണാൻ എത്തിയപ്പോൾ
അബുദാബിയിലെ ഒരു ഹോട്ടലിലെ പാചക തൊഴിലാളിയാണ് സെയ്തലവി. ലോട്ടറി വാങ്ങിയെന്ന് പറയുന്ന സുഹൃത്ത് ഇനിയും പുറത്തേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലോട്ടറിയിൽ വ്യക്തത വരാൻ ഒർജിനൽ കാണേണ്ടതുണ്ട്.
അങ്ങനെ സെയ്തലവി ഒർജിനൽ നൽകിയാലും അത് നി യമപ്രശ് നങ്ങളിലേക്ക് വഴിവയ്ക്കും. നേരിട്ടെത്തി ലോട്ടറി വാങ്ങണമെന്ന ച ട്ടമാണ് പ്രശ്നം. ഗൂഗിൾ പേ വഴിയുള്ള ലോട്ടറി വാങ്ങൽ ഓൺലൈൻ വിൽപ്പനയുടെ ച ട്ട ത്തിലേക്ക് വരും.
ഇതിനൊപ്പം കോഴിക്കോട്ട് നടന്നു പോയ ആളിൽ നിന്നാണ് ടിക്കറ്റ് സുഹൃത്ത് വാങ്ങിയതെന്നും പറയുന്നു. എന്നാൽ ഇതും സം ശയത്തിന് ഇ ട നൽകുന്നു.
ശ്രുതി പറഞ്ഞതെല്ലാം പ ച്ചക്ക ള്ളം; അനിയത്തിയെ പൂ ട്ടാ ൻ ഉറച്ച് ഗോകുലും
അതിനിടെ കോഴിക്കോട്ട് തങ്ങൾ ടിക്കറ്റ് വിൽക്കുന്നില്ലെന്ന വാ ദവു മായി മീനാക്ഷി ഏജൻസിയും രംഗത്തു വന്നിട്ടുണ്ട്. ഇതെല്ലാം വലിയ നി യമപ്ര ശ്നങ്ങളിലേക്ക് കടക്കുമായിരിക്കാം. നേരിട്ടുള്ള സാന്നിധ്യമില്ലെന്ന സം ശയത്തിന്റേ പേരിൽ പോലും ലോട്ടറിയിൽ സമ്മാനം കിട്ടാത്തവരുടെ ക ണ്ണുനീ ർ കേരളം കണ്ടിട്ടുണ്ട്.
ക ള്ളപ്പണ ക്കാരെ നേരിടാനാണ് ഈ സംവിധാനം. ലോട്ടറി അ ടിക്കുന്നവരെ ക ള്ളപ്പ ണക്കാർ സ്വാ ധീനിച്ച് ടിക്കറ്റ് വാങ്ങും. പകരം നി കുതി ഉൾപ്പെടെയുള്ള മുഴുവൻ പണവും കൊടുക്കും. അതിന് ശേഷം മറ്റൊരാൾ ലോട്ടറി അവതരിപ്പിച്ച് പണം വെ ളുപ്പിച്ച് അക്കൗണ്ടിലാക്കുന്നതാണ് രീതി. അതുകൊണ്ട് തന്നെ ദുബായിലുള്ള സെയ്തലവിയുടെ അ വകാശ വാ ദങ്ങൾ പല നി യ മചർച്ചകൾക്കും വഴിയൊരുക്കും.
ടിക്കറ്റിന്റെ ഫോട്ടോ തന്റെ മൊബൈലിലേക്ക് അയച്ചു തന്നതുൾപ്പെടെ സെയ്തലവി മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. വാടക വീട്ടിലാണ് തന്റെ കുടുംബം താമസിക്കുന്നതെന്ന് സെയ്തലവി പറയുന്നു.
ശ്രുതി പറഞ്ഞതെല്ലാം പ ച്ചക്ക ള്ളം; അനിയത്തിയെ പൂ ട്ടാ ൻ ഉറച്ച് ഗോകുലും
ജീവിത സാഹചര്യങ്ങളും സാധാരണമാണ്. എന്നാൽ ഓൺലൈനിലെ ലോട്ടറി വാങ്ങലിൽ സർക്കാരിന്റെ നിലപാട് നിർണ്ണായകമാകും. വിവിധ പരിശോധനകൾ ഇക്കാര്യത്തിൽ നടത്തും. ഗൂഗിൾ പേ വഴി പണം കൈമാറിയതിന്റെ തെളിവ് പോലും സം ശയം തോന്നിയാൽ സർക്കാർ അ വകാശപ്പെടും.
ഇന്നലെയായിരുന്നു നറക്കെടുപ്പ്. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
12 കോടി അടിച്ചതായി ഭർത്താവ് അറിയിച്ചെന്ന് സെയ്തലവിയുടെ ഭാര്യയും പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും, വിളിക്കാമെന്നാണ് സെയ്തലവി പറഞ്ഞതെന്നും ഭാര്യ വ്യക്തമാക്കി. 11 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്തുവരികയാണ് സെയ്തലവി. നാട്ടിലെത്തി വീടും സ്ഥലവും വാങ്ങാനാണ് സെയ്തലവിയുടെ തീരുമാനം.
വെള്ളപുതച്ച് അമ്മയുടെ വരവും കാത്ത് ആ കുട്ടികൾ, വി തുമ്പിക്ക രഞ്ഞ് ഒരു നാട് മുഴുവൻ