
നടി മിയയുടെ പിതാവ് ഇന്ന് അ ന്ത രിച്ചു
മലയാളികളുടെ പ്രിയ നടിയാണ് മിയ. അധികം കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടില്ലെങ്കിൽ കൂടി ചെയ്തതെല്ലാം തന്നെ മനോഹരമായ കഥാപാത്രങ്ങൾ ആയിരുന്നു.
ഓണം ബമ്പർ അ ടിച്ച ഭാഗ്യവാന് പണി കിട്ടുമോ? ടിക്കറ്റ് എവിടെ?
ഇപ്പോൾ മിയയുടെ ആരാധകർക്കും മലയാളി സിനിമ പ്രേക്ഷരെയും ഞെ ട്ടിപ്പി ക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. നടി മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് അ ന്ത രിച്ചു.
75 വയസ്സായിരുന്നു. സം സ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളപുതച്ച് അമ്മയുടെ വരവും കാത്ത് ആ കുട്ടികൾ, വി തുമ്പിക്ക രഞ്ഞ് ഒരു നാട് മുഴുവൻ
ഇതോടകം തന്നെ മിയയുടെ ആരാധകരും സഹപ്രവർത്തകരും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആദരാജ്ഞലികൾ ആയി എത്തി.
മിയയും അച്ഛനുമായുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ ഫാൻസ് പേജുകളിലും മറ്റു സോഷ്യൽ മീഡിയ പേജുകളിലും വൈറൽ ആകുകയാണ്.
നടൻ ബാബു ആന്റണിക്ക് സം ഭവിച്ചത്, പ്രാ ർത്ഥനയോടെ ആരാധകർ
വാർത്തകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പേജുകളിൽ നിറഞ്ഞു. ഇദ്ദേഹത്തിന് അസുഖമായി ആസ്പത്രിയിൽ ആയിരുന്നോ എന്നും, എത്ര കാലമായി വയ്യാതെ ഇരുന്നത് എന്നും അധികം ആളുകൾ അറിഞ്ഞിട്ടില്ലായിരുന്നു.
എന്തായാലും മിയയുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് സഹപ്രവർത്തകരും, മലയാളി സിനിമ ലോകവും ഒപ്പം പ്രേക്ഷകരും എത്തുന്നത്.
നടി മഞ്ജു വാര്യരെ തേടി എത്തിയ ആ സന്തോഷ വാർത്ത അറിഞ്ഞോ?